അമ്മയെ ഞാന്‍ സ്നേഹിക്കുന്നു, ഞാനീ ലോകത്തില്‍ നിന്നും പോകുന്നു..അമ്മയ്ക്കായി കുറിപ്പെഴുതിവെച്ച് പന്ത്രണ്ടുകാരി ആത്മഹത്യ ചെയ്തു
December 7, 2018 10:26 am
അമ്മയെ ഞാന്‍ സ്നേഹിക്കുന്നു, ഞാന്‍ ഈ ലോകത്തില്‍ നിന്നും പോകുന്നു..കൈത്തണ്ടയില്‍ ഇങ്ങനെ അമ്മയ്ക്കായി ആത്മഹത്യ കുറിപ്പെഴുതി വെച്ച് പന്ത്രണ്ട് വയസുകാരി,,,
പോലീസെന്ന് പറഞ്ഞ് ഫോണ്‍വിളി; നഗ്നഫോട്ടോകള്‍ വാങ്ങലും ഭീഷണിപ്പെടുത്തലും, പുതിയ തട്ടിപ്പ്
December 5, 2018 11:26 am
തൃശ്ശൂര്‍: പോലീസെന്ന പേരില്‍ വീടുകളിലേക്ക് വിളിച്ച് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും നഗ്നഫോട്ടോകള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തുന്ന സംഘം പിടിമുറുക്കുന്നു. നിരവധി പേരാണ് ഇതിനോടകം,,,
ഭാര്യയെ പ്ലാസ്റ്റിക് കവറുപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊന്നു; കാമുകനുമായി ഒന്നിച്ച് ജീവിക്കാന്‍ ഇന്ത്യക്കാരനായ ഭര്‍ത്താവ് ചെയ്തത്…
December 5, 2018 10:28 am
ലണ്ടന്‍: കാമുകനുമായി ഒന്നിച്ചു ജീവിക്കാന്‍ ഭര്‍ത്താവ് ഭാര്യയെ പ്ലാസ്റ്റിക് കവറുപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊന്നു. സ്വവര്‍ഗ പങ്കാളിയുമായി ഒന്നിച്ചു ജീവിക്കുന്നതിനായി,,,
വിവാഹിതനെ പ്രണയിച്ചു; പത്തനാപുരത്ത് യുവതിക്ക് അച്ഛന്റെയും സഹോദരന്റെയും ക്രൂര പീഡനം, തല മൊട്ടയടിച്ചു, ക്രൂര മര്‍ദ്ദനവും
December 4, 2018 11:22 am
പത്തനാപുരം: വിവാഹിതനായ ഒരാളെ പ്രണയിച്ചതിന്റെ പേരില്‍ യുവതി അനുഭവിച്ചത് ക്രൂര പീഡനം. യുവതിയുടെ തല പിതാവും സഹോദരനും ചേര്‍ന്ന മൊട്ടയടിക്കുകയും,,,
ഭാര്യ പിണങ്ങിപ്പോയതിന്റെ ദേഷ്യം മൂന്ന് വയസുള്ള മകളില്‍; ക്രൂരമായി പീഡിപ്പിച്ച് അച്ഛന്റെ പ്രതികാരം
December 2, 2018 11:14 am
ഗുര്‍ഗൗണ്‍: ഭാര്യ വഴക്കിട്ട് പോയതിന്റെ ദേഷ്യം അച്ഛന്‍ തീര്‍ത്തത് മകളില്‍. മൂന്ന് വയസുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്താണ് അച്ഛന്‍,,,
വിഷപാമ്പുകളെ കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; അതേ പാമ്പ് കടിച്ച് യുവാവിന് അന്ത്യം
December 2, 2018 10:44 am
വിഷപാമ്പുകളെ കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച യുവാവിന് ദാരുണാന്ത്യം. ദക്ഷിണചൈനയിലാണ് സംഭവം നടന്നത്. യുവതിയെ ഭീഷണിപ്പെടുത്താനായി കൊണ്ടുവന്ന അതേ,,,
ജയില്‍ തടവുകാരി ആശുപത്രിയില്‍ കൂട്ടബലാത്സംഗത്തിനിരയായി
November 30, 2018 5:08 pm
മുസാഫര്‍പൂര്‍: ജയില്‍ തടവുകാരി ആശുപത്രിയില്‍ വെച്ച് കൂട്ട ബലാത്സംഗത്തിനിരയായി. മുസാഫര്‍പൂര്‍ ജില്ലയിലെ സീതാമര്‍ഹി ജില്ലയിലാണ് സംഭവം. ആശുപത്രിയില്‍ നിന്ന് തിരികെയെത്തിയപ്പോള്‍,,,
അമ്മയേയും പെങ്ങളേയും മാനഭംഗപ്പെടുത്തിയയാളെ ഓട്ടൊഡ്രൈവര്‍ തെരുവില്‍ പരസ്യമായി വെട്ടിനുറുക്കിക്കൊന്നു
November 30, 2018 3:36 pm
ഹൈദരാബാദ്: സ്വന്തം പെങ്ങളെയും അമ്മയെയും മാനഭംഗപ്പെടുത്തിയയാളെ ഓട്ടൊഡ്രൈവര്‍ തെരുവില്‍ പരസ്യമായി വെട്ടിനുറുക്കിക്കൊന്നു. ഹൈദരാബാദിലാണ് സംഭവം നടന്നത്. ചാര്‍മിനാറിന് സമീപം ബുധനാഴ്ച്ചയാണ്,,,
പതിനേഴുകാരനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് 22 കാരി അറസ്റ്റില്‍; കൗമാരക്കാരന്‍ ഭര്‍ത്താവ്, അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് തങ്ങള്‍ക്കുണ്ടെന്നും യുവതി
November 30, 2018 12:37 pm
മുംബൈ: പതിനേഴ് കാരനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് ഇരുപത്തിരണ്ടുകാരി അറസ്റ്റിലായി. 17കാരനായ മകനെ പീഡിപ്പിച്ചെന്ന പരാതിയിന്മേലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. മുംബൈയിലാണ്,,,
പ്രായപൂര്‍ത്തിയാകാത്ത മകളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയയാളെ പിതാവ് വെട്ടിക്കൊന്നു
November 29, 2018 5:32 pm
മുംബൈ: പ്രായപൂര്‍ത്തിയാകാത്ത തന്റെ മകളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ ആളെ പിതാവ് വെട്ടിക്കൊന്നു. മുംബൈ സ്വദേശിയായ ആരിഫ് ഖാസി ആണ് അറസ്റ്റിലായത്.,,,
രണ്ടാമതും പെണ്‍കുട്ടി; പിഞ്ചുകുഞ്ഞിനെ അമ്മ നിലത്തടിച്ച് കൊന്നു
November 29, 2018 5:21 pm
ചെന്നൈ: രണ്ടാമതും ജനിച്ചത് പെണ്‍കുട്ടിയായതിനാല്‍ ദേഷ്യം കൊണ്ട് ആ കുഞ്ഞിനെ അമ്മ നിലത്തടിച്ചുകൊന്നു. ചെന്നൈയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്.,,,
മയക്കുമരുന്ന് ഉപയോഗിച്ചതിന് പിന്നാലെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു; നിരസിച്ച യുവാവിനെ പത്തൊമ്പതുകാരന്‍ കൊലപ്പെടുത്തി
November 28, 2018 1:04 pm
മുംബൈ: മയക്കുമരുന്ന് ഉപയോഗിച്ചതിന് ശേഷം ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ സുഹൃത്തായ യുവാവിനെ നിര്‍ബന്ധിക്കുകയും ആവശ്യം നിരസിച്ച സുഹൃത്തിനെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍,,,
Page 5 of 11Previous
1
…
3
4
5
6
7
…
11
Next