ഇനിയുള്ള അഞ്ച് വര്‍ഷം പ്രതീക്ഷയും ആശ്വാസവുമായി മാറണം; മഞ്ജുവിന് പിണറായിയോട് പറയാനുള്ളത്
May 22, 2016 3:32 pm
പിണറായി വിജയന് അടുത്ത മുഖ്യമന്ത്രിയാകുന്നുവെന്ന വാര്‍ത്ത വന്നതോടെ പലര്‍ക്കും പിണറായിയോട് കുറേ ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. ചോദ്യം മാത്രമല്ല ചില ഉപദേശങ്ങളുമുണ്ട്.,,,
ഇനി ഡോക്ടര്‍ സായ് പല്ലവി; സുഹൃത്തുക്കള്‍ക്കൊപ്പം താരത്തിന്റെ പുതിയ ഫോട്ടോ
May 20, 2016 1:07 pm
പ്രേമം എന്ന ഒറ്റ സിനിമ കൊണ്ട് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന സായ് പല്ലവി കൊച്ചു ഡോക്ടറായി. ജോര്‍ജിയയില്‍ എം.ബി.ബി.എസ്,,,
കേരള ജനത കാണിച്ച രാഷ്ട്രീയസ്ഥൈര്യത്തിന് ഒരു ബിഗ് സല്യൂട്ട്; ഇടതിന്റെ വിജയത്തില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് ബി ഉണ്ണികൃഷ്ണന്‍
May 19, 2016 6:07 pm
ഇടതു മുന്നമണിയുടെ മികച്ച വിജയത്തോടൊപ്പം പങ്കുചേര്‍ന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണനുമെത്തി. കേരള ജനത വീണ്ടുമൊരിക്കല്‍ കൂടി രാഷ്ട്രീയ പ്രബുദ്ധത തെളിയിച്ചിരിക്കുന്നുവെന്നാണ്,,,
കെകെ രമയെ കൊല്ലാനാണോ പദ്ധതി! തനിക്ക് അമ്മയെ വേണമെന്ന അപേക്ഷയുമായി മകന്‍
May 16, 2016 11:10 am
കെകെ രമയ്ക്ക് നേരെ ആക്രമണം ഉണ്ടായെന്ന ആരോപണത്തില്‍ പ്രതികരിച്ച് രമയുടെ മകന്റെ ഫേസ്ബുക്ക് പോസ്റ്റ്. തന്റെ അമ്മയെ കൊല്ലാനുള്ള ശ്രമമാണ്,,,
മോഹന്‍ലാലിനു പിന്നാലെ ഗണേഷ് കുമാറിനുവേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് നിവിന്‍ പോളി
May 14, 2016 8:47 am
കോട്ടയം: ഇത്തവണ പത്തനാപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.ബി ഗണേഷ് കുമാര്‍ തന്നെ വിജയിക്കുമെന്ന് ഏതാണ്ടങ്ങ് ഉറപ്പായി. താരങ്ങളെല്ലാം ഗണേഷ് കുമാറിനൊപ്പമാണ്.,,,
അഞ്ച് വര്‍ഷം കൊണ്ട് കേരളം ആകെ അളന്ന് കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്ക് പതിച്ചു കൊടുത്ത ബ്രോക്കറാണ് ഉമ്മന്‍ചാണ്ടിയെന്ന് വിഎസ്
May 13, 2016 1:29 pm
തിരുവനന്തപുരം: മുഖ്യമന്ത്രിയെ പരിഹസിച്ച് വീണ്ടും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഉമ്മന്‍ചാണ്ടി ശരിയായ ബ്രോക്കറാണെന്ന് വിഎസ് പറയുന്നു.,,,
ബോബി ചെമ്മണ്ണൂര്‍ ലൈംഗികമായി പീഡിപ്പിച്ചോ? ചില കാര്യങ്ങള്‍ സത്യമാണെന്ന് ബോബി; എന്റെ പേഴ്‌സണല്‍ കാര്യത്തില്‍ ഇടപെടരുതെന്നും ബോബി ചെമ്മണ്ണൂര്‍
May 11, 2016 8:55 pm
കൊച്ചി: ബോബി ചെമ്മണ്ണൂരുമായി ചുറ്റുപറ്റിയുള്ള ലൈംഗിക ആരോപണം സത്യമാണോ? ബോബി ചെമ്മണ്ണൂര്‍ ലൈംഗികമായി പീഡിപ്പിച്ചോ? ഹോട്ടല്‍ മുറിയിലെ വീഡിയോ ആണ്,,,
സോണിയ ഗാന്ധി കരഞ്ഞ് കാലുപിടിച്ചു; സോണിയയുടെ കണ്ണുനീരില്‍ പതറിപ്പോയെന്ന് ജോയ് മാത്യു
May 11, 2016 5:56 pm
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ പരിഹസിച്ച് പ്രശസ്ത നടന്‍ ജോയ് മാത്യു. കരഞ്ഞു കാലുപിടിക്കുക എന്നൊക്കെ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇപ്പൊ,,,
ദുല്‍ഖര്‍ സല്‍മാന്റെ പുതിയ സുഹൃത്ത് 93കാരി; ഫോട്ടോ കാണൂ
May 10, 2016 9:35 am
നമ്മടെ ചുള്ളന്‍ ചെക്കന്‍ ദുല്‍ഖര്‍ സല്‍മാന്‍ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തനാകുന്നത് എന്താണെന്ന് ചോദിച്ചാല്‍ അതിനുള്ള ഉദാഹരണമാണ് ഫേസ്ബുക്കില്‍ ഇപ്പോള്‍,,,
നിയമക്കുരുക്ക് ഫെയ്‌സ് ബുക്ക് ടാഗിംഗ് സംവിധാനം നിര്‍ത്തലാക്കും
May 8, 2016 2:46 am
കാലിഫോര്‍ണിയ:നിയമക്കുരുക്കായേക്കാവുന്ന ടാഗിങ് സംവിധാനം ഫെയ്സ് ബുക്ക് നിര്‍ത്തലാക്കിയേക്കും . സുഹൃത്തുക്കളുടെ നിരന്തരമായുള്ള ഫെയ്‌സ് ബുക്ക് ടാഗിംഗ് അലോസരപ്പെടുത്തുന്നു എന്നതാണ് കാരണം.,,,
സ്ത്രീക്ക് സ്വാതന്ത്ര്യമില്ലാത്ത ഈ നാട്ടില്‍ അവളുടെ ഇഷ്ടത്തിന് വിരുദ്ധമായി ശരീരം അക്രമിക്കപ്പെടുന്നതില്‍ അത്ഭുതമില്ലെന്ന് കളക്ടര്‍ പ്രശാന്ത്
May 4, 2016 5:25 pm
കോഴിക്കോട്: ജിഷയുടെ കൊലപാതകം സംബന്ധിച്ചുള്ള ചര്‍ച്ചകളും പ്രതിഷേധങ്ങളും കത്തുമ്പോള്‍ കോഴിക്കോട് കളക്ടര്‍ ബ്രോയ്ക്ക് ചിലത് പറയാനുണ്ട്. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം,,,
തെരഞ്ഞെടുപ്പ് കാലത്ത് ഉമ്മന്‍ചാണ്ടി ഒളിച്ചോടി മാളത്തില്‍ ഒളിക്കാന്‍ ശ്രമിക്കുകയാണെന്ന് വിഎസ്
April 29, 2016 5:49 pm
തിരുവനന്തപുരം: വിഎസ് അച്യുതാനന്ദനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൊടുത്ത മാനനഷ്ടക്കേസ് കോടതി തള്ളി. ഇതിനുപിന്നാലെ വിഎസിന്റെ പരിഹാസവും എത്തി. ഗോദ മാറിക്കയറിയ,,,
Page 12 of 15Previous
1
…
10
11
12
13
14
15
Next