യു.പിയില്‍ ബി.ജെ.പിയ്ക്ക് കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് പ്രിയങ്ക ഗാന്ധി
May 2, 2019 3:27 am
ന്യുഡൽഹി:ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് കനത്ത പ്രതിരോധം സൃഷ്ടിച്ചുകൊണ്ട് പ്രിയങ്ക ഗാന്ധി.യുപിയില്‍ മഹാസഖ്യത്തിന് പരോക്ഷ പിന്തുണയുണ്ടെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. കോണ്‍ഗ്രസ് ശക്തി,,,
ശ്രീലങ്കന്‍ കൂട്ടക്കുരുതിക്കുള്ള സ്‌ഫോടകവസ്‌തുക്കള്‍ കേരളത്തില്‍നിന്ന്?!! തീവ്രവാദികളുടെ താവളമായി കേരളം
May 1, 2019 12:35 pm
കൊച്ചി:ശ്രീലങ്കന്‍ കൂട്ടക്കുരുതിക്കുള്ള സ്‌ഫോടകവസ്‌തുക്കള്‍ കടത്തിയത് കേരളത്തില്‍നിന്ന് എന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് സ്‌ഫോടകവസ്‌തുക്കള്‍ കേരളത്തില്‍നിന്ന്, കടത്തിയത് രാമനാഥപുരം വഴി മത്സ്യബന്ധന ബോട്ടില്‍,,,
ശ്രീലങ്കന്‍ കൂട്ടക്കുരുതിക്കുള്ള സ്‌ഫോടകവസ്‌തുക്കള്‍ കടത്തിയത് കേരളത്തില്‍നിന്ന്, തീവ്രവാദികളുടെ താവളമായി കേരളം
May 1, 2019 12:25 pm
കൊച്ചി:ശ്രീലങ്കന്‍ കൂട്ടക്കുരുതിക്കുള്ള സ്‌ഫോടകവസ്‌തുക്കള്‍ കടത്തിയത് കേരളത്തില്‍നിന്ന് എന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് സ്‌ഫോടകവസ്‌തുക്കള്‍ കേരളത്തില്‍നിന്ന്, കടത്തിയത് രാമനാഥപുരം വഴി മത്സ്യബന്ധന ബോട്ടില്‍,,,
കേരളത്തിലും സ്‌ഫോടനം നടത്താന്‍ ഐഎസ് പദ്ധതി..!! ലക്ഷ്യം പുതുവര്‍ഷം ആഘോഷിക്കാനെത്തുന്ന വിദേശികള്‍
April 30, 2019 9:55 am
കൊച്ചി: ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കേരളത്തിലും ചാവേര്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍. എന്‍ഐഎയുടെ പിടിയിലായ പാലക്കാട് സ്വദേശി റിയാസ്,,,
ലോക്സഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്സ്സിനെതിരെ മുസ്ലിം ലീഗ് !..കോൺഗ്രസ് സംഘടനാ സംവിധാനം പലപ്പോഴും നിശ്ചലമായിരുന്നെന്ന് ലീഗ്
April 29, 2019 5:18 pm
മലപ്പുറം :ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സംഘടനാ സംവിധാനം പലപ്പോഴും നിശ്ചലമായിരുന്നെന്ന് മുസ്‌ലീം ലീഗ് കുറ്റപ്പെടുത്തി . തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ്,,,
പാലക്കാടും ആറ്റിങ്ങലും ഒഴികെ 18 സീറ്റിലും വിജയം..!! ന്യൂനപക്ഷ ഭൂരിപക്ഷ വോട്ടുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് യുഡിഎഫ്
April 29, 2019 9:51 am
തിരുവനന്തപുരം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വന്‍ വിജയം കൊയ്യുമെന്ന് യുഡിഎഫ് വിലയിരുത്തല്‍. 16 മുതല്‍ 18 സീറ്റ് വരെ ലഭിച്ചേക്കുമെന്നാണ് മുന്നണി,,,
മോദി തന്റെ ജാതിയെ പിന്നാക്ക ജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയെന്ന് മായാവതി; രാഷ്ട്രീയ നേട്ടത്തിനായി ജാതി കളിക്കുകയാണെന്നും വിമര്‍ശനം
April 28, 2019 5:26 pm
മോദി പിന്നാക്കക്കാരനായത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്ന് ബിഎസ്പി നേതാവ് മായാവതിയുടെ വിമര്‍ശനം. രാഷ്ട്രീയ നേട്ടത്തിനായി പിന്നാക്ക ജാതികളുടെ ലിസ്റ്റില്‍ തന്റെ,,,
കോണ്‍ഗ്രസിന് 213 സീറ്റെന്ന് അമേരിക്കന്‍ സര്‍വേ..!! 39 % വോട്ടുംകളും പ്രവചിക്കുന്നു; 24 സംസ്ഥാനങ്ങളില്‍ നിന്നും ശേഖരിച്ച കണക്ക്
April 28, 2019 9:02 am
ന്യൂഡൽഹി: നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും തമ്മിലുള്ള മത്സരമായി മാറുകയാണ് ഉത്തരേന്ത്യയിലെ ഇലക്ഷൻ. ഇനി അവശേഷിക്കുന്ന സംസ്ഥാനങ്ങളിലേയ്ക്കായി കച്ച മുറുക്കുകയാണ്,,,
രാഹുലിനെ തള്ളി ശരദ് പവാര്‍..!! സഖ്യത്തിനിടയിലും തൊഴുത്തില്‍ കുത്ത്
April 27, 2019 9:15 pm
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യം അധികാരത്തിലെത്തിയാല്‍ പ്രധാനമന്ത്രിയാകാന്‍ രാഹുല്‍ ഗാന്ധിയെക്കാള്‍ യോഗ്യതയുള്ളവര്‍ ഉണ്ടെന്ന് എന്‍.സി.പി അദ്ധ്യക്ഷന്‍ ശരദ് പവാര്‍.,,,
കള്ളവോട്ട് കയ്യോടെ പിടിച്ചു..!!! സിപിഎം പ്രവര്‍ത്തകരെന്ന് തെളിവ്; കോണ്‍ഗ്രസ് സുപ്രീം കോടതിയിലേയ്ക്ക്
April 27, 2019 5:09 pm
കാസര്‍കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട്,,,
കെവിന്‍ വധക്കേസില്‍ ഇന്ന് നിര്‍ണ്ണായക ദിവസം; സാക്ഷി പറയാന്‍ നീനു കോടതിയില്‍
April 26, 2019 10:03 am
കോട്ടയം: കേരളത്തെ നടുക്കിയ ദുരഭിമാനക്കൊലപാതകമായ കെവിന്‍ വധക്കേസിലെ വിചാരണയുടെ മൂന്നാം ദിവസം ഏറെ നിര്‍ണായകമാകും. കെവിനിനെ കൊലപ്പെടുത്തിയ പിതാവിനും സഹോദരനുമെതിരെ,,,
യുപി മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ മരിച്ചത് ഭാര്യയുടെ കയ്യാല്‍..!! അപൂര്‍വ്വ ശുക്ലയ്ക്ക് മറ്റൊരാളുമായി ബന്ധമെന്ന് ആരോപണം
April 25, 2019 5:53 pm
ന്യൂഡല്‍ഹി: യു.പി മുന്‍ മുഖ്യമന്ത്രി പരേതനായ എന്‍.ഡി. തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരി കൊല്ലപ്പെട്ട കേസില്‍ ഭാര്യ അപൂര്‍വ,,,
Page 38 of 39Previous
1
…
36
37
38
39
Next