കോൺഗ്രസിനെ തഴയും..ഫെഡറല്‍ മുന്നണിയെന്ന ആശയവുമായി വീണ്ടും കെ.സി.ആര്‍; പിണറായി വിജയനേയും എം.കെ സ്റ്റാലിനേയും കൂട്ടി പിടിക്കാൻ പദ്ധതി
May 6, 2019 10:22 pm
ന്യൂദല്‍ഹി: ഫെഡറല്‍ മുന്നണി എന്ന ആശയവുമായി ശക്തമായി മുന്നോട്ടു പോകാനൊരുങ്ങി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി,,,
കോൺഗ്രസിൽ വീണ്ടും ഊന്നുവടിക്കാരുടെ കാലം !..മാറ്റിവച്ച കോൺഗ്രസ് പുനഃസംഘടനയിൽ പിജെകുര്യനും എം എം ഹസനും ,കെവി തോമസും താക്കോൽ സ്ഥാനത്ത് എത്തും
May 6, 2019 5:47 am
തിരുവനന്തപുരം:കേരളത്തിലെ കോൺഗ്രസിൽ വീണ്ടും ഊന്നുവടിക്കാരുടെയും കേൾവിക്കുറവുള്ളവരുടെയും വസന്തകാലത്തിനു തുടക്കമാകുന്നു .മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസിഡന്റായ കമ്മറ്റി ഉടൻ പുനഃസംഘടിപ്പിക്കും എന്നാണു റിപ്പോർട്ടുകൾ,,,
ചീഫ് ജസ്റ്റിസിനെതിരായ ലൈംഗീക പരാതി : ജഡ്ജിമാര്‍ മുന്നറിയിപ്പ് നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് സുപ്രീംകോടതി
May 5, 2019 4:30 pm
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരായ പീഡന പരാതിയില്‍ ഏകപക്ഷീയമായി അന്വേഷണം നടത്തുന്നതിനോട് വിയോജിച്ച് മുതിര്‍ന്ന ജഡ്ജിമാര്‍ എന്ന വാർത്ത,,,
മോദിജി,യുദ്ധം അവസാനിച്ചു.നിങ്ങളുടെ കര്‍മ്മഫലം നിങ്ങളെ കാത്തിരിക്കുന്നുണ്ട്. അച്ഛനെ അഴിമതിക്കാരനെന്ന് വിളിച്ച മോദിക്ക് രാഹുലിന്റെ ആലിംഗനം
May 5, 2019 2:13 pm
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി അഴിമതിക്കാരനാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും,,,
എസ്.എസ്.എല്‍.സി പരീക്ഷാഫലം തിങ്കളാഴ്ച പ്രസിദ്ധീകരിക്കും.പ്ലസ്ടു ഫലവും വരുന്നയാഴ്ച തന്നെ
May 5, 2019 4:02 am
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരാക്ഷാഫലം മേയ് ആറിനു തിങ്കളാഴ്ച പ്രഖ്യാപിക്കും. തിങ്കളാഴ്ച രാവിലെ പരീക്ഷാബോര്‍ഡ് യോഗം ചേര്‍ന്ന് ഫലപ്രഖ്യാപനത്തിന് അനുമതി നല്‍കും.,,,
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ തുടരുമെന്ന് ടീക്കാറാം മീണ.
May 4, 2019 11:52 pm
കൊച്ചി :കേരളത്തിലെ പാർലമെന്റ് തിരഞ്ഞെടുപ്പിനു ശേഷം ഉയർന്ന കള്ളവോട്ട് വിവാദം സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് എതിരെ കടുത്ത വിമർശനം,,,
നടിയെ ആക്രമിച്ച കേസ് വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു
May 3, 2019 2:39 pm
ന്യൂഡൽഹി:കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് വിചാരണ നീളും .ദിലീപിന്റെ ഹർജിയിൽ കേസില്‍ വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേസിലെ,,,
സ്ത്രീകള്‍ മുഖം മറക്കണമെന്ന് മതം നിഷ്‌കര്‍ഷിക്കുന്നില്ല: എം.ഇ.എസിന് പിന്തുണയുമായി മുജാഹിദ് വിഭാഗവുംമന്ത്രി കെ.ടി ജലീലും
May 3, 2019 1:55 pm
കോഴിക്കോട്: മുഖാവരണം നിരോധിച്ചുകൊണ്ടുള്ള എം.ഇ.എസ് സര്‍ക്കുലറിന് പിന്തുണയുമായി കേരള നദ് വത്തുള്‍ മുജാഹിദ്. സ്ത്രീകള്‍ മുഖം മറക്കണമെന്ന് മതം നിഷ്‌കര്‍ഷിക്കുന്നില്ലെന്ന്,,,
ഭീകരതയോടെ നി കര തൊട്ടു, മണിക്കൂറില്‍ 175 കിലോമീറ്റര്‍ വേഗത!!11 ലക്ഷം പേരെ മാറ്റി പാര്‍പ്പിച്ചു
May 3, 2019 11:52 am
കൊച്ചി:ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തെത്തി. ഒഡീഷയിലെ പുരി തീരത്താണ് ചുഴലിക്കാറ്റ് കര തൊട്ടത്. വരുന്ന ഒരു മണിക്കൂറിനുള്ളില്‍ ഫോനി പൂര്‍ണമായും,,,
കൊടുങ്ങല്ലൂരിലെ ഒരു പള്ളിയിൽ സ്വയം പൊട്ടിത്തെറിക്കാന്‍ ആഗ്രഹിച്ചിരുന്നു! റിയാസ് അബൂബക്കർ നടത്തിയ വെളിപ്പെടുത്തലുകളിൽ ഞെട്ടിത്തരിച്ച് കേരളം.റിയാസ് ജാഗ്രതയോടെ കേരള പോലീസ്
May 2, 2019 5:17 pm
തൃശൂർ: ശ്രീലങ്കയിൽ സ്ഫോടനം നടത്തിയ തീവ്രവാദികളുമായുള്ള ബന്ധത്തിന്റെ പേരിൽ അറസ്റ്റിലായ പാലക്കാട് കൊല്ലങ്കോട് സ്വദേശി റിയാസ് അബൂബക്കർ നടത്തിയ വെളിപ്പെടുത്തലുകളിൽ,,,
നീനു കോടതിയില്‍ പൊട്ടിക്കരഞ്ഞു ..കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് അച്ഛനും സഹോദരനുമെന്ന് നീനു കോടതിയില്‍
May 2, 2019 1:07 pm
കോട്ടയം :കെവിന്റേതു ദുരഭിമാനക്കൊല തന്നെയാണെന്നും തന്റെ പിതാവും ജ്യേഷ്ഠനുമാണ് കെവിനെ കൊലപ്പെടുത്തിയതെന്ന് നീനു മൊഴി നല്‍കി.കെവിന്റെ ജാതിയാണ് അവര്‍ക്കു പ്രശ്‌നമുണ്ടാക്കിയതെന്നും,,,
ഇന്ത്യൻ ജുഡീഷറി ചരിത്രത്തിൽ ആദ്യം!! പീഡന പരാതിയിൽ ചീഫ് ജസ്റ്റീസ് മൊഴി നൽകി
May 2, 2019 3:39 am
ന്യൂഡൽഹി:ഇന്ത്യൻ ജുഡീഷറി ചരിത്രത്തിൽ ആദ്യമായി തനിക്കെതിരെ ഉയർന്ന പീഡന പരാതിയിൽ ചീഫ് ജസ്റ്റീസ് മൊഴി നൽകി.മുൻ ജീവനക്കാരി ഉന്നയിച്ച മുഴുവൻ,,,
Page 37 of 39Previous
1
…
35
36
37
38
39
Next