കാമുകിയുടെ മകളേയും ഭര്‍തൃമാതാവിനെയും കൊലപ്പെടുത്തിയ ഐടിക്കാരന് ജീവപര്യന്തമോ? വിധി ഇന്ന്
April 18, 2016 8:50 am
തിരുവനന്തപുരം: കേരള മനസാക്ഷിയെ ഞെട്ടിച്ച ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസില്‍ വിധി ഇന്ന്. കാമുകിയുടെ മകളേയും ഭര്‍തൃമാതാവിനെയും കൊലപ്പെടുത്തിയ ഐടിക്കാരന്‍ നിനോ,,,
കാമുകനോടൊപ്പം രഹസ്യമായി വിവാഹം കഴിക്കാന്‍ തീരുമാനിച്ച മകളെ അമ്മ വിഷം കൊടുത്ത് കൊന്നു
April 16, 2016 9:33 am
മൈസൂര്‍: വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹം കഴിക്കാന്‍ തീരുമാനിച്ച പെണ്‍കുട്ടിയെ അമ്മ കൊന്നു. പ്രണയിച്ചയാളോടൊപ്പം ജീവിക്കാന്‍ തീരുമാനിച്ച മകള്‍ക്ക് അമ്മ,,,
ഉക്രൈനില്‍ രണ്ടു ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കുത്തിക്കൊന്നു; ഒരാളുടെ നില അതീവ ഗുരുതരം
April 11, 2016 6:31 pm
ഉക്രൈനില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കുത്തിക്കൊന്നു. ഉക്രൈനിലെ ഉഷ്‌ഗ്രോദ് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. മറ്റൊരു വിദ്യാര്‍ത്ഥിയുടെ നില അതീവ,,,
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ ബൈക്ക് തടഞ്ഞുവെച്ച് വെട്ടിക്കൊന്നു
April 9, 2016 8:01 pm
മിഡ്ണാപൂര്‍: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ ഒരു സംഘം വെട്ടിക്കൊന്നു. ബംഗാളിലെ പടിഞ്ഞാറന്‍ മിഡ്ണാപൂര്‍ ജില്ലയിലാണ് സംഭവം നടന്നത്. തൃണമൂല്‍ കോണ്‍ഗ്രസ്,,,
തൃശൂരിലെ ഫ്‌ളാറ്റിലെ കൊലപാതകം വന്‍ ആസൂത്രണത്തിന് ശേഷം;പ്രധാന പ്രതി പൊലീസ് വലയിലെന്ന് സൂചന.
March 9, 2016 3:24 pm
തൃശൂര്‍: തൃശൂരിലെ ഫ്‌ളാറ്റില്‍ യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് മണ്ഡലം പ്രസിഡന്റ് വി.എ റഷീദ് പൊലീസ്,,,
ഫോര്‍ട്ട് കൊച്ചിയിലെ സന്ധ്യയുടെ മരണത്തില്‍ ദുരൂഹതയൊഴിയുന്നില്ല;കൊലപാതകം കവര്‍ച്ചക്കായി മാത്രമോ?പൊലീസ് അന്വേഷണം തകൃതി.
March 9, 2016 12:00 pm
കൊച്ചി: കൊച്ചി ബി.ഒ.ടി പാലത്തിനുസമീപം നിര്‍ത്തിയിട്ടിരുന്ന ലോറിക്കടിയില്‍ നിന്നമൃതദേഹം കണ്ടെത്തിയത്. ഫോര്‍ട്ട്‌കൊച്ചി അമരാവതിയില്‍ താമസിക്കുന്ന അജിത്തിന്റെ ഭാര്യ സന്ധ്യയു(36)ടേതാണു മൃതദേഹമെന്നു,,,
കനയ്യയെ കൊല്ലാന്‍ പോസ്റ്ററൊട്ടിച്ചവന്റെ സമ്പാധ്യം വെറും 150 രൂപ.
March 7, 2016 1:20 pm
ന്യൂഡല്‍ഹി: കനയ്യകുമാറിനെ വധിക്കുന്നവര്‍ക്ക് 11 ലക്ഷം വാഗ്ദാനം ചെയ്ത പൂര്‍വ്വാഞ്ചല്‍ സേന പ്രസിഡന്റ് ആദര്‍ശ് ശര്‍മ്മയുടെ ആകെ വരുമാനം 150,,,
തൃശൂരിലെ ഫ്‌ളാറ്റില്‍ യുവാവിന്റെ കൊലപാതകം;കാമുകിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്,യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ഒളിവില്‍.
March 6, 2016 9:40 am
തൃശ്ശൂര്‍:സാംസ്‌കാരിക നഗരത്തിലെ കോണ്‍ഗ്രസ്സുകാര്‍ എപ്പോഴും പാര്‍ട്ടിയെ പറയിക്കും,അത് അവരുടെ ഒരു ശീലമാണ്.ലാല്‍ജി കൊള്ളന്നൂരിന്റേയും,മധു ഈച്ചരത്തിന്റേയും കൊലപാതക വാര്‍ത്തയും,ഹനീഫയുടെ കൊലപാതക വാര്‍ത്തയും,,,
സഹോദരിമാരെ ഉൾപ്പെടെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി;സ്‌നേഹം നടിച്ച് 14 പേരേയും വെട്ടിക്കൊന്നു.താനെയിൽ കൂട്ടക്കൊല നടത്തിയ ഹസ്‌നന്റെ കഥ ഇങ്ങനെ.
February 29, 2016 9:11 am
മുംബൈ: താനെയില്‍ ഭാര്യയും മക്കളും മാതാപിതാക്കളും സഹോദരിമാരും ഉള്‍പ്പെടെ 14 കുടുംബാംഗങ്ങളെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ദുരൂഹത മാറുന്നില്ല.,,,
ആറ്റിങ്ങലില്‍ നഴ്‌സിനെ വെട്ടിക്കൊന്ന കേസിലെ പ്രതിക്ക് ആശുപത്രിയില്‍ ഇപ്പോഴും സുഖവാസം; രക്ഷിക്കാന്‍ ശ്രമിക്കുന്നത് ഉന്നതരോ?.
February 28, 2016 9:50 am
വെഞ്ഞാറമൂട്: സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ യുവതി ആറ്റിങ്ങല്‍ നഗരമദ്ധ്യത്തില്‍ വെട്ടിക്കൊന്ന കേസിലെ പ്രതിക്ക് ഇപ്പോഴും സുഖവാസം. വെഞ്ഞാറമൂട് സെന്റ് ജോണ്‍സ്,,,
പിറന്ന് വീണ കുഞ്ഞിന് രഹസ്യ കാമുകന്റെ മുഖംച്ഛായ;അമ്മ കുഞ്ഞിനെ കീറിമുറിച്ച് കൊന്നു.
February 27, 2016 12:11 pm
പിറന്നുവീണ കുഞ്ഞിന് രഹസ്യകാമുകന്റെ ഛായയാണെന്ന് മനസ്സിലായതോടെ എലേന സ്‌മോക്കോട്ട് എന്ന 27കാരിക്ക് സമനില തെറ്റി. ഭര്‍ത്താവ് കുട്ടിയെ കാണുന്നതിന് മുമ്പ്,,,
യുകെയില്‍ മുന്‍ ഇമാം കൊല്ലപ്പെട്ട നിലയില്‍;വംശീയ കൊലപാതകമെന്ന് സംശയം.
February 20, 2016 11:14 am
സമീപകാലത്തായി ബ്രിട്ടനടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ കനത്ത മുസ്ലിംവിരോധം വ്യാപകമായിരുന്നു. ഇസ്ലാമോഫോബിയ ബാധിച്ചവരുടെ വിവേചനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും മര്‍ദനങ്ങള്‍ക്കും നിരപരാധികളായ അനേകം മുസ്ലീങ്ങള്‍,,,
Page 41 of 44Previous
1
…
39
40
41
42
43
44
Next