വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതിയെ കോടതി വെറുതെവിട്ടു
June 22, 2016 3:39 pm
ഇസ്താംബുള്‍: വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയെ കോടതി വെറുതെ വിടുകയാണുണ്ടായത്. ജനങ്ങളുടെ ആവശ്യപ്രകാരമാണ് തുര്‍ക്കി കോടതി ഇങ്ങനെയൊരു തീരുമാനം,,,
ഒന്‍പത് മാസമായി യാതൊരു വിവരവുമില്ല; മദ്യപിച്ച് തന്നെ സ്ഥിരം മര്‍ദ്ദിക്കാറുണ്ടെന്ന് അമീറുളിന്റെ ഭാര്യ കാഞ്ചന
June 19, 2016 4:47 pm
കൊച്ചി: മദ്യപിച്ച് തന്നെ സ്ഥിരം മര്‍ദ്ദിക്കാറുണ്ടെന്ന് ജിഷയുടെ കൊലയാളി അമീറുള്‍ ഇസ്ലാമിന്റെ ഭാര്യ കാഞ്ചന. അയാളുമായി തനിക്കിപ്പോള്‍ യാതൊരു ബന്ധവുമില്ല.,,,
വാഷ്‌റൂമില്‍ പോയ നവവധു തിരിച്ചുവന്നില്ല; ഭര്‍ത്താവിനെ പറ്റിവച്ച് യുവതി മുങ്ങുന്ന ദൃശ്യം സിസിടിവിയില്‍
June 16, 2016 9:17 am
ദില്ലി: ഹണിമൂണ്‍ ആഘോഷങ്ങളൊക്കെ കഴിഞ്ഞ് വിമാനത്തില്‍ നിന്നിറങ്ങിയ നവവധു ഭാര്‍ത്താവിനെ പറ്റിച്ച് കടന്നുകളഞ്ഞു. ദില്ലിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍,,,
ഭാര്യയെ കൊന്നശേഷം മൃതദേഹം ലൈംഗികമായി ദുരുപയോഗം ചെയ്തയാള്‍ അറസ്റ്റില്‍
June 6, 2016 1:23 pm
ദില്ലി: പ്രണയിച്ചു വിവാഹം ചെയ്ത ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി കൊലപ്പെടുത്തി. ഭാര്യയെ കൊന്നശേഷം ഇയാള്‍ മൃതദേഹം ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. പോലീസ്,,,
ഭാര്യയെ പണയം വെച്ചു; ഐപിഎല്‍ വാതുവെപ്പില്‍ നഷ്ടമായത് സ്വന്തം ഭാര്യയെ
May 29, 2016 9:53 am
കാണ്‍പൂര്‍: ഐപിഎല്‍ വാതുവെപ്പില്‍ സ്വന്തം ഭാര്യയെ പണയം വെച്ചു. കളി തോറ്റപ്പോള്‍ യുവാവിനെ നഷ്ടമായത് സ്വന്തം ഭാര്യയാണ്. ചൂതാട്ടം നടത്തി,,,
പാകിസ്താനില്‍ ഭര്‍ത്താക്കന്മാര്‍ക്ക് ഭാര്യയെ തല്ലാമെന്ന് ഇസ്ലാമിക് കൗണ്‍സില്‍
May 27, 2016 5:13 pm
ഇസ്ലാമാബാദ്: ഗാര്‍ഹിക പീഡനത്തിന് വരെ അനുമതി നല്‍കിയിരിക്കുകയാണ് പാകിസ്താന്‍ ഇസ്ലാമിക് കൗണ്‍സില്‍. ഗാര്‍ഹിക പീഡനം കുറ്റകരമാണെന്ന് പറയുമ്പോള്‍ ഭാര്യമാര്‍ അനുസരണക്കേട്,,,
ഞെട്ടിപ്പിക്കുന്ന കാഴ്ച; ഗര്‍ഭിണികളായ 13 ഭാര്യമാര്‍ക്കൊപ്പം നില്‍ക്കുന്ന ഭര്‍ത്താവ്
May 26, 2016 9:58 am
ബെയ്ജിങ്: പുരുഷന് ഒന്നില്‍ കൂടുതല്‍ ഭാര്യമാര്‍ എന്നുള്ളത് ഒരുപാട് കേട്ടിട്ടുണ്ട്. എന്നാല്‍, പതിമൂന്ന് ഭാര്യമാര്‍ക്കും ഒരു ഭര്‍ത്താവ് എന്നുള്ളത് അത്ഭുത,,,
കുട്ടികള്‍ വേണമെന്നാവശ്യം ഭാര്യ നിരസിച്ചു; തൊടാന്‍ പോലും അനുവദിക്കാത്ത ഭാര്യയെ ഭര്‍ത്താവ് കൊന്നു
May 24, 2016 9:52 am
ആഗ്ര: ഒന്ന് ശരീരത്തില്‍ സ്പര്‍ശിക്കാന്‍ പോലും സമ്മതിക്കുന്നില്ലന. സഹിക്കെട്ട ഭര്‍ത്താവ് ഭാര്യയെ കൊന്ന് പൊട്ടക്കിണറ്റിലിട്ടു. മതുരയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.,,,
മര്‍ദ്ദനം സഹിക്കാതെ വന്നപ്പോള്‍ ഭാര്യ മദ്യപാനിയായ ഭര്‍ത്താവിന്റെ കണ്ണില്‍ ഫെവിക്വിക് ഒഴിച്ചു
May 23, 2016 9:06 am
ഭോപ്പാല്‍: മദ്യപിച്ച് ഭാര്യയെ തല്ലുന്ന ഭര്‍ത്താക്കന്മാര്‍ നിരവധിയാണ്. എന്നാല്‍, തിരിച്ച് ഭാര്യമാര്‍ എട്ടിന്റെ പണി കൊടുത്താല്‍ എങ്ങനെയിരിക്കും. മദ്യപാനിയായ ഭര്‍ത്താവിന്റെ,,,
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ യുവതിയെ വാഗ്ദാനങ്ങള്‍ നല്‍കി എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പറ്റിച്ചു; സ്വര്‍ണവും പണവും കൈക്കലാക്കി കടന്നുകളഞ്ഞു
April 10, 2016 8:19 pm
കൊല്ലം: ഭര്‍ത്താവുമായി വിവാഹമോചനം നേടിയ യുവതിയെ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ വാഗ്ദാനങ്ങള്‍ നല്‍കി പറ്റിച്ചെന്ന് പരാതി. കൊല്ലം കരിക്കോട് സ്വദേശിയാണ് പരാതിക്കാരി.,,,
പോണ്‍ സൈറ്റില്‍ ഇടപാടുകാരെ സ്വാഗതം ചെയ്ത് ഭാര്യ;ഞെട്ടിത്തരിച്ച് ഭര്‍ത്താവ്.
February 27, 2016 12:31 pm
ന്യൂഡല്‍ഹി: അഡല്‍റ്റ് വെബ്‌സൈറ്റില്‍ തെരച്ചില്‍ നടത്തിയ ഭര്‍ത്താവ് ഞെട്ടി. കാര്യം മറ്റൊന്നുമല്ല ഇടപാടുകാരെ ക്ഷണിച്ചുകൊണ്ടുള്ള ഭാര്യയെയാണ് ഇയാള്‍ സൈറ്റില്‍ കണ്ടത്.,,,
ഭാര്യയുടെ അവിഹിത ബന്ധം തിരിച്ചറിഞ്ഞതിനാല്‍ ഭര്‍ത്താവിനെ കൊന്നു തല കത്തിച്ചു വികൃതമാക്കി.രണ്ടു തവണ ശ്രമിച്ചിട്ടും നടക്കാതെ പോയ കൃത്യം അതിക്രൂരമായി നടപ്പാക്കി,പ്രതികള്‍ അറസ്റ്റില്‍
January 3, 2016 5:09 am
കോഴിക്കോട്: കിനാലൂര്‍ എസ്റ്റേറ്റിലെ മങ്കയത്ത് നെടുംപുറചാലില്‍ തല കത്തിക്കരിഞ്ഞനിലയില്‍ കണ്ട യുവാവിനെ തിരിച്ചറിഞ്ഞു. നരിക്കുനി കല്‍ക്കുടമ്പ് സ്വദേശി രാജനാണ് കൊല്ലപ്പെട്ടത്.,,,
Page 6 of 7Previous
1
…
4
5
6
7
Next