കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ ഫണ്ട് ദുരുപയോഗം-ബോബി അലോഷ്യസ് കുടുങ്ങി!ബോബി അലോഷ്യസിന്റെ വിദേശ യാത്രകളും അന്വേഷണത്തിന്!..
July 17, 2020 3:24 am
തിരുവനന്തപുരം: സ്‌പോര്‍ട്സ് കൗണ്‍സില്‍ മുന്‍ ടെക്നിക്കല്‍ സെക്രട്ടറി ഒളിമ്പ്യന്‍ ബോബി അലോഷ്യസിന്റെ വിവാദ വിദേശയാത്രകളുടെ രേഖകള്‍ പുറത്തായി .ബോബിയുടെ നിയമവിരുദ്ധത,,,
സ്വർണ്ണക്കടത്ത് കേസ്: മുഖ്യമന്ത്രിയുമായി അടുപ്പമുള്ള മാധ്യമ സ്ഥാപന മേധാവിയും ഐജിയും കുടുക്കിലേയ്ക്ക്; മാധ്യമ സ്ഥാപന മേധാവിയെ എൻ.ഐ.എ ഉടൻ ചോദ്യം ചെയ്യും; സർക്കാരിനു പ്രതിസന്ധി മുറുകുന്നു
July 17, 2020 12:07 am
സ്വന്തം ലേഖകൻ തിരുവനന്തപുരം: സർക്കാരിനെ പിടിച്ചു കുലുക്കിയ സ്വർണ്ണക്കടത്ത് കേസിന്റെ ട്രാക്ക് മാറുന്നില്ല. വീണ്ടും കറങ്ങിത്തിരിഞ്ഞ് സംസ്ഥാന സർക്കാരിലെ ഉന്നതനിലേയ്ക്കും,,,,
കോട്ടയത്ത് എം എന്ന വീര്യം കൂടിയ ലഹരി എത്തുന്നു: ലഹരി മരുന്ന് എത്തിക്കുന്നത് കളത്തിപ്പടിയിലെ ഡോക്ടറുടെ മകൻ; വിതരണം ചെയ്യുന്നത് ഗുണ്ട
July 16, 2020 4:24 pm
സ്വന്തം ലേഖകൻ കോട്ടയം: അതിമാരകവും വീര്യം കൂടിയതുമായ ലഹരി മരുന്നായ എം. ജില്ലയിൽ എത്തുന്നു. കളത്തിപ്പടിയിലെ ഡോക്ടറുടെ മകന്റെ നേതൃത്വത്തിലുള്ള,,,
സ്വർണക്കടത്ത് കേസ് പ്രതിക്കൊപ്പം ഞാൻ നിൽക്കുന്നത് ഞാൻ തന്നെ ആകാം.അതിൽ ഉള്ളത് ഞാൻ തന്നെയാണ്-അയ്യപ്പദാസ്
July 16, 2020 4:08 pm
സ്വർണക്കടത്ത് കേസ് പ്രതിക്കൊപ്പം ഞാൻ നിൽക്കുന്നത് ഞാൻ തന്നെ ആകാം.അതിൽ ഉള്ളത് ഞാൻ തന്നെയാണ് എന്ന് മനോരോഅംയിലെ ജേർണലിസ്റ്റ് അയ്യപ്പദാസ്,,,
അരുണും വീണു!..പിണറായി കുടുങ്ങുന്നു ! രണ്ട് മന്ത്രിമാർ സംശയനിഴലിൽ ! പെണ്ണിലും സ്വർണ്ണത്തിലും, ഇനി ആര്?
July 16, 2020 3:12 pm
കൊച്ചി:സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരുമായി ബന്ധപ്പെട്ട് മൂന്നാമത്തെ ആളും കൂടി പുറത്തേക്ക് .സ്വര്ണത്തിലും പിന്നിലും ഇനി ആരൊക്കെ,,,
പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി ! ഇനി കല്യാണം കഴിക്കാമെന്ന് വൈദികൻ!!
July 15, 2020 8:23 pm
കൊച്ചി: കൊട്ടിയൂർ പീഡനക്കേസിലെ പെൺകുട്ടിയെ വിവാഹം ചെയ്യാൻ തയാറാണെന്ന് പ്രതിയായ വൈദികൻ. കേസിൽ ശിക്ഷിക്കപ്പെട്ട മാനന്തവാടി രൂപതാ വൈദികനായിരുന്ന റോബിന്‍,,,
കൊട്ടിയൂർ പീഡനക്കേസിലെ ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് റോബിൻ വടക്കുംചേരി
July 15, 2020 5:19 pm
കൊച്ചി:പള്ളിമേടയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ വീണ്ടും പുതിയ വഴിത്തിരിവ്. കൊട്ടിയൂർ പീഡനക്കേസിലെ ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാൻ,,,
റിമയേയും ആഷിഖ് അബുവിനേയും എന്‍ഐഎ ചോദ്യം ചെയ്യും?ഷിഖ് അബുവും ഫോര്‍ട്ട് കൊച്ചി ചലച്ചിത്ര മാഫിയയും എന്‍ഐഎ നിരീക്ഷണത്തിൽ.റീമയും ആഷിക്കും കുടുങ്ങുമോ ?വൈറസ്’ ചലച്ചിത്രത്തിന് പണം മുടക്കിയത് ഫൈസല്‍ ഫരീദോ?
July 15, 2020 1:12 pm
തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസിൽ മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖരായ റീമയും ആഷിഖ് അബുവും കുടുങ്ങുമോ ?സ്വര്‍ണക്കള്ളക്കടത്ത് കേസിലെ മൂന്നാം പ്രതി,,,
ജലാൽ 60കോടിയുടെ സ്വർണം കടത്തി!. പ്രമുഖ വ്യാപാരികൾ ഉൾപ്പെടെയുള്ളവർ കണ്ണികൾ !
July 15, 2020 12:20 pm
കൊച്ചി :സ്വര്‍ണ്ണകള്ളകടത്ത് കേസില്‍ മൂന്ന് പേരെ കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ സ്വദേശിയായ ജലാല്‍, മലപ്പുറം സ്വദേശി മുഹമ്മദ്,,,
ഫൈസല്‍ ഫരീദിനേ നാട്ടിലെത്തിക്കാന്‍ എന്‍ഐഎ നീക്കം !യുഎഇ പൊലീസ് അറസ്റ്റു ചെയ്തു ഇന്ത്യക്ക് കൈമാറും !
July 15, 2020 11:39 am
കൊച്ചി: സ്വര്‍ണ്ണകള്ളകടത്ത് കേസിൽ മൂന്നുപേർ കൂടി അറസ്റ്റിലായിരിക്കയാണ് . ജലാല്‍,മുഹമ്മദ് ഷാഫി,ഹംജദ് അലി മൂന്ന് എന്ന മൂന്നുപേർ പേര്‍കൂടി അറസ്റ്റില്‍,,,
സ്വര്‍ണത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഐസ് ബന്ധമുള്ള സംഘടനകളും.നോട്ടപ്പുള്ളിയായി മലബാറിലെ ജൂവലറി ഗ്രുപ്പും !ഭീകര പ്രവര്‍ത്തനത്തിനുള്ള ഫണ്ട് എത്തുന്നത് സ്വര്‍ണത്തിന്റെ രൂപത്തില്‍.
July 15, 2020 11:29 am
കൊച്ചി:നയതന്ത്ര സ്വര്‍ണക്കടത്തിനു പിന്നില്‍ ഭീകരബന്ധവുമെന്ന് സൂചന. വിദേശത്ത് ഷോപ്പുകൾ ഉള്ള മുൻപേ ഒരുപാട് ആരോപണങ്ങൾ ഉള്ള മലബാറിലെ ജൂവലറി ഗ്രുപ്പും,,,
പ്രതിവര്‍ഷം 100 കോടിയുടെ സ്വര്‍ണക്കടത്തും 1500 കോടിയുടെ ഹവാല ഇടപാടും നടക്കുന്നു.ചുക്കാന്‍ പിടിക്കുന്നത് കോഴിക്കോട്ടെ 2 തീവ്രവാദ സംഘടനകള്‍.മലബാറിലെ സ്വർണ്ണക്കടയും സംശയത്തിൽ.
July 15, 2020 12:39 am
കൊച്ചി:മലബാറിലെ പ്രാമുഖ സ്വർണ്ണ യാപാരിയും കോഴിക്കോട് കൊടുവള്ളി കേന്ദ്രമാക്കി തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ സ്വര്‍ണക്കടത്തിനു നേതൃത്വം നല്‍കുന്നതായി സംസ്ഥാന പോലീസിന്റെ,,,
Page 316 of 942Previous
1
…
314
315
316
317
318
…
942
Next