സമ്പന്നരുടെ കേ​ര​ള സ​ഭ!…കേ​ര​ള​ത്തി​ല്‍​നി​ന്നെ​ത്തു​ന്ന ഉ​ന്ന​ത​ര്‍​ക്കു ഡെ​സെ​ര്‍​ട്ട് സ​ഫാ​രി​യും ബെ​ല്ലി ഡാ​ന്‍​സും.പൊട്ടിത്തെറിച്ച് പ്രവാസി യുവാക്കൾ !
July 11, 2020 3:29 am

കൊച്ചി:ഉന്നതരുടെ ഒത്താശയുള്ള കോഴിക്കോട്, കൊടുവള്ളിയിലെ സ്വര്‍ണക്കടത്തുസംഘങ്ങള്‍ക്കു തിരുവനന്തപുരത്തെ നയതന്ത്രകള്ളക്കടത്തുമായി ബന്ധമുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കേരളത്തിലേക്കുള്ള സ്വര്‍ണക്കടത്ത് ദേശവിരുദ്ധസംഘടനകളുടെ വരുമാനമാര്‍ഗമാണെന്നതുള്‍പ്പെടെ ഞെട്ടിക്കുന്ന,,,

ഒറ്റയടിക്ക് 600 കോടിയുടെ 150 കിലോ സ്വര്‍ണ്ണം കൊണ്ടുവന്ന സലിം.കടത്താന്‍ കഴിയുന്ന രീതിയില്‍ സംവിധാനം നിര്‍മ്മിക്കുന്നത് ജോഷി.യു.ഇ.എയില്‍നിന്ന് പാഴ്‌സല്‍ അയച്ചത് ഫൈല്‍ ഫരീദ്..ഞെട്ടിക്കുന്ന വിവരങ്ങൾ !
July 11, 2020 2:08 am

തിരുവനന്തപുരം :യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ന്‍റെ ന​യ​ത​ന്ത്ര പാ​ര്‍​സ​ലി​ന്‍റെ മ​റ​വി​ല്‍ സ്വ​ര്‍​ണം ക​ട​ത്തി​യ സം​ഭ​വം കോ​ളി​ള​ക്കം സൃ​ഷ്ടി​ക്കു​കയാണ്.വി​വാ​ദ​ത്തി​ൽ​നി​ന്നു ത​ല​യൂ​രാ​ൻ യു​എ​ഇ​യി​ലെ മ​ല​യാ​ളി പ്ര​മു​ഖ​ര്‍,,,

സരിത്തും സ്വപ്നയും എൻ.ഐ.എ എഫ്.ഐ.ആറിൽ ഒന്നും രണ്ടും പ്രതികൾ.
July 10, 2020 6:15 pm

കൊച്ചി: ഡിപ്ലോമാറ്റിക് ചാനൽ ദുരുപയോഗം ചെയ്ത് തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയ കേസിൽ ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ) എഫ്ഐ.ആർ,,,

സ്വപ്നയുടേത് വ്യാജ ബിരുദം; സർവകലാശാല വ്യാജമാണെന്ന് സ്ഥിരീകരിച്ചു.സ്വ​ർ​ണ​ക്ക​ട​ത്തി​ന് പി​ന്നി​ൽ ഐ​എ​സ് ബ​ന്ധ​മു​ള്ള​വ​രും.
July 10, 2020 2:05 pm

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് സ്ഥിരീകരിച്ചു. എയർ ഇന്ത്യ സാറ്റ്സിൽ ഉൾപ്പെടെ ജോലിക്കായി സമർപ്പിച്ച ബികോം ബിരുദ,,,

സ്വര്‍ണക്കടത്തിനു പിന്നില്‍ ഐഎസുമായി ബന്ധമുള്ളവരും!..മുൻപ് ആരോപണമുള്ള മലബാറിലെ ജുവലറി നിരീക്ഷത്തിൽ!സ്വപ്നയ്ക്കും സരിത്തിനു കോടികളുടെ ആസ്തി! അജിത് ദോവല്‍ ഇടപെട്ടത് ഈ രഹസ്യാനേഷണ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍. എന്‍ഐഎ അന്വേഷണം തുടങ്ങി.
July 10, 2020 1:19 pm

തിരുവനന്തപുരം:കേരളത്തിലും വിദേശത്തും നിരവധി ശാഖകളുള്ള, കഴിഞ്ഞ പതിഞ്ചു വർഷത്തിനിടെ പടർന്നു പന്തലിച്ച തീവ്രവാദ ബന്ധം സംശയിക്കുന്ന ജുവലറി ഗ്രൂപ്പിനു വേണ്ടിയാണ്,,,

സ്വപ്‌നയും സംഘവും സ്വർണ്ണംകടത്തിയത് ദക്ഷിണേന്ത്യയിലെ വമ്പൻ ജുവലറി ഗ്രൂപ്പിനു വേണ്ടി:നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായി ഈ ഗ്രൂപ്പ് വിതരണം ചെയ്യുന്നത് 100 ടൺ സ്വർണ്ണം; കള്ളക്കടത്ത് മാഫിയ സംഘത്തിലൂടെ ഒഴുകുന്നത് കോടികൾ; തീവ്രവാദ സ്വഭാവമുള്ള സംഘടനയുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസിയുടെ റിപ്പോർട്ടിനും പുല്ലുവില
July 10, 2020 12:46 pm

ന്യൂഡൽഹി: സ്വപ്‌നയും സംഘവും സ്വർണ്ണം കടത്തിയത് കേരളത്തിലെ അറിയപ്പെടുന്ന ദക്ഷിണേന്ത്യയിൽ മുഴുവൻ വേരുകളുള്ള ജുവലറി ഗ്രൂപ്പിനു വേണ്ടിയെന്നു റിപ്പോർട്ട്. കേരളത്തിലും,,,

സന്ദീപിന്റെ ജീവിതം സിനിമ കഥകളെ വെല്ലുന്നതോ?.
July 9, 2020 1:38 pm

സന്ദീപിന്റെ ജീവിതം സിനിമ കഥകളെ വെല്ലുന്നതോ?.തടി വ്യാപാര സ്ഥാപനത്തിലെ ഡ്രൈവർ ആയി ജോലി നോക്കിയിരുന്ന സന്ദീപിന്റെ വളർച്ച വളരെ പെട്ടന്നായിരുന്നു.കുടുംബമായി,,,

ഒരു കിലോ സ്വർണം കടത്തുമ്പോൾ നേട്ടം അഞ്ചുലക്ഷം രൂപ. സ്വർണം പോകുന്നത് ഈ ജ്വല്ലറികളിലേക്ക്…
July 9, 2020 4:09 am

തിരുവനന്തപുരം: നയതന്ത്ര ബാഗില്‍ സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ മണിക്കൂറിലും പുറത്തുവരുന്നത്. കേസില്‍ ഇപ്പോള്‍ ഒരു സ്ത്രീയെ,,,

സ്വര്‍ണക്കടത്ത് കേസില്‍ അടിയന്തര ഇടപെടല്‍ വേണം.പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്.
July 8, 2020 7:29 pm

തിരുവനന്തപുരം :തി​രു​വ​ന​ന്ത​പു​രം സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​പ്ര​തി സ്വ​പ്‌​ന സു​രേ​ഷ് അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്ത് റാ​ക്ക​റ്റി​ന്‍റെ പി​ടി​യി​ലാ​ണോ​യെ​ന്ന് സം​ശ​യം ഉള്ളതായി റിപ്പോർട്ട് .കേ​സ്,,,

സ്വപ്‌നയും സംഘവും കാട്ടിയ അമിതാവേശം കുടുക്കിലാക്കി..സ്വ​പ്ന റാ​ണി കേ​ര​ള​ത്തി​ൽ ഇ​രു​ന്നാ​ൽ മ​തി, ഗ​ൾ​ഫി​ലെ മ​രു​ഭൂ​മി​യി​ൽ വ​രെ എ​ന്തും അ​റേ​ഞ്ച് ചെ​യ്യാ​ൻ ക​ഴി​യും.
July 8, 2020 7:16 pm

കൊച്ചി:കേ​ര​ള​ത്തി​ലും ഗ​ൾ​ഫി​ലും ഏ​തു കാ​ര്യ​വും ന​ട​ത്തി​യെ​ടു​ക്കാ​നു​ള്ള സു​ഹൃ​ദ് വ​ല​യ​വും ബ​ന്ധ​ങ്ങ​ളും സ​ന്പ​ത്തും ഇ​വ​ർ നേ​ടി​യെ​ടു​ത്തി​ട്ടു​ണ്ട് സ്വപ്‌ന സുരേഷ് . സ്വ​പ്ന,,,

സ്വർണക്കടത്തിൽ സ്വപ്‌നയുടെ സുഹൃത്ത് സന്ദീപ് മുഖ്യകണ്ണിയെന്ന് സൂചന;സന്ദീപ് സിപിഐഎം പ്രവര്‍ത്തകന്‍ എന്ന വാര്‍ത്തയോട് പൊട്ടിത്തെറിച്ച് അമ്മ
July 8, 2020 6:45 pm

കൊച്ചി:സ്വപ്‌ന സുരേഷിന്റെ സുഹൃത്തും കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്റെ ഉടമയുമായ സന്ദീപിന് സ്വർണക്കടത്തിൽ പങ്കുണ്ടെന്നാണ് കസ്റ്റംസ് നൽകുന്ന സൂചന. കേസിലെ,,,

മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷ പ്രചാരണം; തമിഴ്‌നാട്ടില്‍ 359 പേര്‍ക്കെതിരേ കേസ്.
July 8, 2020 4:17 pm

ചെന്നൈ: രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 7,42,417 പേര്‍ക്കെന്ന് ആരോഗ്യമന്ത്രാലയം. ഇതുവരെ 456830 പേര്‍ക്ക് രോഗം ഭേദമായി.രാജ്യത്ത് 7 ലക്ഷത്തിന്,,,

Page 318 of 942 1 316 317 318 319 320 942
Top