സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒളിവില്‍ പോയ സന്ദീപ് നായര്‍ക്ക് ബിജെപിയുമായി അടുത്ത ബന്ധം.കേസിൽ മാഹി സ്വദേശിയിലേക്കും അന്വേഷണം.പ്രമുഖ രാഷ്ട്രീയ നേതാക്കളും ബന്ധം. പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
July 8, 2020 3:41 pm
കോഴിക്കോട്: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒളിവില്‍ പോയ സന്ദീപ് നായര്‍ക്ക് ബിജെപിയുമായി അടുത്ത ബന്ധം. സ്വര്‍ണക്കടത്ത് കേസില്‍ പോലിസ് അന്വേഷിക്കുന്ന സ്വപ്ന,,,
സ്വപ്നയുടെ ഉന്നത ബന്ധങ്ങൾ, കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു.ഡിവോഴ്സിനു ശേഷം തിരുവനന്തപുരത്ത്, നക്ഷത്ര പാര്‍ട്ടികളില്‍ സജീവം.
July 8, 2020 6:51 am
ന്യൂഡൽഹി: കോൺസുലേറ്റ് സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന്റെ ഉന്നത ബന്ധങ്ങളെ കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു.,,,
സുന്ദരി സ്വപ്ന സുരേഷ് വമ്പൻ സ്രാവ്!..മുന്തിയവാഹനത്തിൽ കറക്കം,ആഡംബര ജീവിതം! വി.ഐ.പികളുമായി ഉറ്റബന്ധം.
July 8, 2020 6:31 am
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക് ചാനലിലൂടെ സ്വർണം കടത്തിയ സംഭവത്തിൽ വ്യാജരേഖ ചമച്ചതായും സൂചന. കേസിൽ സ്വപ്ന സുരേഷ് വന്പൻ,,,
സ്വര്‍ണക്കടത്ത് അന്വേഷണം മലബാറിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പിലേക്ക്.പണം തീവ്രവാദ പ്രവർത്തനത്തിലേക്ക് ഒഴുകുന്നു?സരിത്തും സ്വപ്‌നയും മുഖ്യഇടനിലക്കാര്‍. ഫൈസല്‍ ഫരീദും ക്യാരിയര്‍.
July 8, 2020 5:58 am
തിരുവനന്തപുരം: തീവ്രവാദ ഗ്രുപ്പുകൾക്ക് മതപരിവർത്തനം അടക്കമുള്ള പ്രവർത്തനത്തിന് കോടികൾ പണം ഒഴുക്കുന്നു എന്നും മറ്റു പല ആരോപണവും ഉള്ള പ്രമുഖ,,,
നൂറുകോടി വിലമതിക്കുന്ന സ്വർണം കടത്തി!.കേസുമായി സഹകരിക്കുമെന്ന് യു.എ.ഇ സ്ഥാനപതി.
July 7, 2020 5:47 pm
തിരുവനന്തപുരം: സ്വപ്ന സുരേഷും സരിത്തും സ്വർണക്കടത്ത് തുടങ്ങിയത് 2019 മുതൽ. ആറുതവണയായി നൂറുകോടി വിലമതിക്കുന്ന സ്വർണം കടത്തിയതായാണ് കണ്ടെത്തിയത്. ഐടി,,,
കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസ് ; ബിഷപ്പ് ഫ്രാങ്കോയുടെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി
July 7, 2020 2:04 pm
കൊച്ചി : കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി. വിചാരണ തുടരാമെന്ന് ഹൈക്കോടതി,,,
എം. ശിവശങ്കർ ദീർഘകാല അവധിക്ക് അപേക്ഷ നൽകി.സ്വപ്നയ്ക്ക് ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്ന് സ്വർണക്കടത്ത് കേസ് പ്രതി സരിത്തിന്റെ മൊഴി
July 7, 2020 1:26 pm
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ എം.ശിവശങ്കർ ദീർഘകാല അവധിയെടുത്തു. ഇതു സംബന്ധിച്ച് അവധി അപേക്ഷ ശിവശങ്കർ,,,
സ്വപ്നയുടെ ഫ്‌ളാറ്റില്‍ രാത്രി കാലങ്ങളില്‍ സ്റ്റേറ്റ് കാറുകളില്‍ ഉന്നത ആളുകള്‍ വരുന്നത് പതിവ്; തിരിച്ച് പോകുന്നത് പുലര്‍ച്ചെ; പ്രദേശ വാസികളുടെ വെളിപ്പെടുത്തല്‍.സ്വപ്‌നയെ സംരക്ഷിച്ച് പൊലീസും
July 7, 2020 1:13 pm
തിരുവനന്തപുരം:സ്വപ്ന സുരേഷിന് ഉന്നത ബന്ധങ്ങൾ ഉണ്ടെന്നു വ്യക്തമാക്കി പ്രദേശ വാസികൾ വെളിപ്പെടുത്തൽ.സ്വപ്ന താമസിക്കുന്ന മുടവ·ുകളിലെ ഫ്ലാറ്റിൽ രാത്രി കാലങ്ങളിൽ സ്റ്റേറ്റ്,,,
സ്വപ്നയും സരിതയും.! ഇരു സംഭവങ്ങളും തമ്മിലുള്ള ചില സമാനതകള്‍!.പല കാര്യങ്ങൾക്കും സ്വപ്‌ന ഐടി സെക്രട്ടറി ശിവ ശങ്കരന്റെ സഹായം തേടിയിരുന്നു
July 7, 2020 1:07 pm
കൊച്ചി:സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയയായ സ്വപ്നയ്ക്ക് ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്ന് തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി സരിത്തിന്റെ മൊഴി. സ്വപ്ന,,,
സ്വപ്‌നയെ മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുപ്പിച്ചത് ഇടതു സഹയാത്രികനായ മാധ്യമപ്രവർത്തകൻ;പുറത്തുവരുന്നത് ഞെട്ടിക്കുന്ന കഥകള്‍.സ്വപ്ന മുൻപും സ്വർണം കടത്തിയതായി അന്വേഷണ സംഘം
July 7, 2020 1:01 pm
കൊച്ചി : എയർ ഇന്ത്യാ സാറ്റ്‌സിൽ ജീവനക്കാരിയായിരിക്കെയും സ്വപ്ന സ്വർണം കടത്തിയതായി സംശയം. സാറ്റ്‌സിലെ കരാർ ജീവനക്കാരുടെ സഹായത്തോടെ പല,,,
സ്വപ്‌നയുടെ ഫ്‌ളാറ്റിലെ കസ്റ്റംസ് റെയ്ഡ് പൂര്‍ത്തിയായി.കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസ് എന്താണെന്ന് ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടെന്ന് പിണറായി വിജയന്‍
July 7, 2020 4:34 am
കൊച്ചി:സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌നാ സുരേഷിന്റെ തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. വൈകുന്നേരം അഞ്ചുമണിയോടെ ആരംഭിച്ച റെയ്ഡ്,,,
കരച്ചില്‍ കേട്ടാല്‍ തോന്നും നിന്റെയൊക്കെ വീട്ടിൽ നിന്നെന്തോ എടുത്തെന്ന്’ !..പോലീസ് അന്വോഷിക്കുമ്പോൾ കമറ്റുമായി സ്വപ്ന സുരേഷ്
July 7, 2020 4:26 am
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരയെന്ന് കരുതുന്ന സ്വപ്‌ന സുരേഷ് ഒളിവിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ സ്വപ്‌നയ്ക്ക് വേണ്ടി,,,
Page 319 of 942Previous
1
…
317
318
319
320
321
…
942
Next