ഒപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിനെ തൂക്കിയെടുത്തെറിഞ്ഞ് ആന
March 21, 2019 9:14 am
ക്ഷേത്രത്തില്‍ എഴുന്നള്ളത്തിനായി കൊണ്ടുവന്ന ആനയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിനെ ആന തൂക്കിയെടുത്തെറിഞ്ഞു. ആനയുടെ കുത്തേറ്റതിന് പിന്നാലെ 43കാരനെ അടിയന്ത ശസ്ത്രക്രിയയ്ക്ക്,,,
സിപിഎം പാര്‍ട്ടി ഓഫീസില്‍ യുവതിയ്ക്ക് പീഡനം…! ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കുഞ്ഞിന്റെ അമ്മ മൊഴി നല്‍കി
March 21, 2019 9:06 am
പാലക്കാട്: നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ ഉണ്ടായിരിക്കുകയാണ്. കുഞ്ഞിന്റെ മാതാപിതാക്കളെ തേടി പോലീസ് നടത്തിയ,,,
വ്യവസായിയുടെ നഗ്ന ചിത്രങ്ങളെടുത്ത് ഭീഷണി: ഒരു യുവതി കൂടി പിടിയില്‍; ഷമീന സ്ഥിരം കുറ്റവാളി
March 21, 2019 8:21 am
കോഴിക്കോട്: വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ 27കാരിയായ തൃശൂര്‍ സ്വദേശി ഷമീന പിടിയില്‍. തിരുവമ്പാടി സ്വദേശിയുടെ പരാതിയിലാണ് യുവതിയെ,,,
പിണറായി സര്‍ക്കാറിന്റെ അനാസ്ഥ: പോലീസ് കാണിക്കുന്നത് ഗുരുതര അലംഭാവം!!! പെണ്‍കുട്ടിയെ രക്ഷക്കായി ആണ്‍വേഷം കെട്ടിച്ച ഗതികേട്
March 20, 2019 11:03 pm
ഓച്ചിറയില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ പോലീസ് കാണിച്ചത് തികഞ്ഞ അനാസ്ഥയെന്ന് തെളിയുന്നു. തെരുവ് കച്ചവടക്കാരായ ഇതര,,,
യുവാവ് തീകൊളുത്തിയ വിദ്യാര്‍ത്ഥിനി മരണത്തിന് കീഴടങ്ങി..! കുത്തി പരിക്കേല്‍പ്പിച്ച ശേഷമാണ് തീകൊളുത്തിയത്
March 20, 2019 8:25 pm
കൊച്ചി: പ്രണയം നിരസിച്ചതിന് തിരുവല്ലയില്‍ യുവാവ് പെട്രോളൊഴിച്ചു തീകൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരണത്തിനു കീഴടങ്ങി. തിരുവല്ല അയിരൂര്‍,,,
നീരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍; നടപടി ഇന്ത്യയുടെ ആവശ്യപ്രകാരം
March 20, 2019 4:39 pm
കോടികളുടെ തട്ടിപ്പ് നടത്തി ഇന്ത്യവിട്ട നീരവ് മോദ് ലണ്ടനില്‍ അറസ്റ്റില്‍. ഇന്ത്യയിലെ എന്‍ഫോഴ്സ്മെന്റിന്റെ ആവശ്യപ്രകാരം ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി നീരവ്,,,
13 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതി ബെംഗളൂരുവിലേക്ക് കടന്നതിന് തെളിവ്
March 20, 2019 9:42 am
ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ട് പോയ രാജസ്ഥാന്‍ സ്വദേശികളുടെ മകളായ പതിമൂന്നുകാരിയുമായി പ്രതി ബെംഗളൂരുവിലേക്ക് കടന്നുവെന്ന് പൊലീസ്. കൂട്ടുപ്രതികള്‍ എറണാകുളം റെയില്‍വേ,,,
കടം കൊടുത്ത പണം തിരികെ കിട്ടാത്തതില്‍ പ്രതികാരം; ബന്ധുവിന്റെ മകനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തി;പ്രതി അറസ്റ്റില്‍
March 20, 2019 9:26 am
കന്യാകുമാരിയില്‍ കുട്ടിയെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി ആരോഗ്യപുരം സ്വദേശി റെയ്‌ന(4),,,
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടപോയത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ മകന്റെ നേതൃത്വത്തില്‍; ബംഗലുരുവിലേയ്ക്ക് കടത്തിയതായി സംശയം
March 20, 2019 8:23 am
കൊല്ലം: ഓച്ചിറയില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ട്‌പോയത് സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകന്റെ നേതൃത്വത്തിലുള്ള സംഘം. രാജസ്ഥാന്‍ സ്വദേശികളുടെ,,,
മാതാപിതാക്കളെ മര്‍ദ്ദിച്ചശേഷം 14കാരിയെ തട്ടിക്കൊണ്ടുപോയി; മുമ്പും ഇതേ സംഭവം നടന്നന്നെ് റിപ്പോര്‍ട്ട്
March 19, 2019 5:35 pm
കൊല്ലം: മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ട്‌പോയി. കൊല്ലത്താണ് സംഭവം. 14-വയസുകാരിയെയാണ് തട്ടിക്കൊണ്ടുപോയത്. രാജസ്ഥാന്‍ സ്വദേശിയായ പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്.,,,
ലൈംഗികപീഡനം സഹിക്കവയ്യാതെ മാധ്യമ പ്രവര്‍ത്തക പത്രാധിപരെ തലയ്ക്കടിച്ചു കൊലപ്പെടുത്തി
March 19, 2019 4:11 pm
ഇന്ത്യാ അണ്‍ബൗണ്ട് മാസിക പത്രാധിപര്‍ നിത്യാനന്ദ് പാണ്ഡേ കൊല്ലപ്പെട്ട സംഭവത്തില്‍ സ്ഥാപനത്തിലെ പത്രപ്രവര്‍ത്തകയെയും പ്രിന്റിംഗ് ജീവനക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തു.,,,
ഭാര്യ മരിച്ചെന്ന് തെറ്റായ വാര്‍ത്ത; ഭര്‍ത്താവ് കുഴഞ്ഞു വീണു മരിച്ചു; പിന്നാലെ ഭാര്യയും
March 19, 2019 1:46 pm
ഭാര്യ മരിച്ചെന്ന തെറ്റായ വാര്‍ത്തയറിഞ്ഞ ഭര്‍ത്താവ് ജോലിസ്ഥലത്തെ ഫ്‌ലാറ്റില്‍ കുഴഞ്ഞു വീണു മരിച്ചു. എന്നാല്‍ അല്‍പ്പ സമയത്തിനകം ഭര്‍ത്താവ് മരിച്ചെന്ന്,,,
Page 395 of 942Previous
1
…
393
394
395
396
397
…
942
Next