കൊലപാതകം നടത്തി നാടുവിട്ടത് രണ്ട് യുവതികളുമായി; 12 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍
December 7, 2018 10:05 am

ചങ്ങനാശേരി: കൊലപാതകം നടത്തി ഒളിവില്‍ പോയ പ്രതി 12 വര്‍ഷത്തിന് ശേഷം പിടിടയില്‍. ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.,,,

താത്പര്യമില്ലെന്ന് പറഞ്ഞിട്ടും ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു; നവവരനെതിരെ ബലാത്സംഗ പരാതിയുമായി ഭാര്യ
December 7, 2018 9:16 am

താത്പര്യമില്ലെന്ന് പലവട്ടം പറഞ്ഞിട്ടും ഭാര്യയെ ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ച നവവരനെ പോലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗ കുറ്റം ചുമത്തിയാണ് ഇയാളെ പോലീസ്,,,

രാംവിലാസ് പാസ്വാന്റെ സംസ്ഥാന നേതാവ് തട്ടിപ്പുകേസില്‍ അറസ്റ്റില്‍; തട്ടിപ്പും വെട്ടിപ്പുമായി ലോക്ജനശക്തി നേതാക്കള്‍
December 7, 2018 8:46 am

മലപ്പുറം: ബിജെപി മുന്നണിയിലെ ഘടകകക്ഷിയായ രാംവിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയുടെ നേതാക്കള്‍ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍. ജൂവലറികളില്‍ ഉദ്യോഗസ്ഥരുടെ,,,

യുവാവ് പ്രണയം നടിച്ചു വലയിലാക്കി നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പീഡിപ്പിച്ചത് 20 ൽ അധികം സ്‌കൂള്‍ വിദ്യാര്‍ഥിനികളെയും യുവതികളെയും
December 6, 2018 11:47 pm

കോട്ടയം: ഇരുപതിലധികം സ്കൂൾ കുട്ടികളേയും യുവതികളേയും പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ .പ്രണയം നടിച്ച് വരുതിയിലാക്കി നഗ്ന ദ്യശ്യങ്ങൾ എടുത്താണ് പീഡനത്തിന്,,,

ഭാര്യ ഗര്‍ഭിണിയായപ്പോള്‍ ഗര്‍ഭത്തിനുത്തരവാദിയെ തേടി ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി.കുടുങ്ങിയത് ആത്മാര്‍ഥ സുഹൃത്ത്!..
December 6, 2018 9:34 pm

കൊച്ചി: ഭാര്യയുടെ അവിഹിതം പിടിച്ചപ്പോൾ കുടുങ്ങിയത് ആത്മാര്‍ഥ സുഹൃത്ത്!..കുട്ടികള്‍ ഉടന്‍ വേണ്ടെന്നു വച്ചിരിക്കേ അപ്രതീക്ഷിതമായി ഭാര്യ ഗര്‍ഭിണിയായപ്പോള്‍ സംശയം തോന്നിയ,,,

പറശ്ശിനിക്കടവ് പീഡനം; സ്കൂളിലെ മറ്റൊരു പെണ്‍കുട്ടിയും പീഡനത്തിനിരയായി
December 6, 2018 5:13 pm

പറശ്ശിനിക്കടവ് പീഡനത്തിലെ പെണ്‍കുട്ടി പഠിച്ച സ്‌കൂളിലെ മറ്റൊരു കുട്ടി കൂടി പീഡനത്തിനിരയായി. പെണ്‍കുട്ടിയുടെ പരാതിയില്‍ കൊളച്ചേരി സ്വദേശി ആദര്‍ശിനെ അറസ്റ്റ്,,,

8 മത്തേ വയസിൽ പിതാവും ഇതുപോലെ ഉപയോഗിച്ചിരുന്നു; കൂട്ട ബലാൽസംഗത്തിനിരയായ പത്താംക്ലാസുകാരി….
December 6, 2018 1:38 pm

കണ്ണൂരിൽ കൂട്ട ബലാൽസംഗത്തിനിരയായ പത്താംക്ലാസുകാരി പെൺകുട്ടിയിൽ നിന്നും ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് വന്നു.രണ്ടു കൊല്ലം മുമ്പ് അച്ഛന്‍ പീഡിപ്പിച്ച വിവരം,,,

എ​ച്ച്ഐ​വി ബാ​ധി​ത ജീ​വ​നൊ​ടു​ക്കി; 32 ഏ​ക്ക​ർ ത​ടാ​കം വ​റ്റി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ
December 6, 2018 10:06 am

എച്ച്ഐവി ബാധിതയായ യുവതി ജീവനൊടുക്കിയ തടാകം വറ്റിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. കർണാടകയിലെ ഹുബ്ളിയിലെ മൊറാബ് ഗ്രാമത്തിലാണു സംഭവം. 32 ഏക്കർ,,,

ഫേസ്ബുക്ക് വഴി കുരുക്കിലാക്കിയത് ഇരുപതിലധികം പെണ്‍കുട്ടികളെ; ലൈംഗീക ബന്ധത്തിന് ഇരയാക്കി വീഡിയോ ചിത്രീകരിച്ചു
December 6, 2018 9:34 am

സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടികളെ ചതിക്കുഴിയിലാക്കി പീഡനത്തിന് വിധേയനാക്കുന്ന വിരുതന്‍ പിടിയില്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെയും യുവതികളെയുമാണ് യുവാവ് നോട്ടമിട്ടിരുന്നത്. കോട്ടയം കല്ലറ,,,

പെ​രി​യാ​ർ പു​ഴ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ആ​ൻ​ലി​യയു​ടെ മ​ര​ണം ദുരൂഹം.പോ​ലീ​സ് അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെന്നും മാതാപിതാക്കൾ
December 6, 2018 3:07 am

കൊച്ചി:പെരിയാർ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഫോർട്ടുകൊച്ചി സ്വദേശിനി ആൻലിയ (25) യുടെ മരണം ദുരൂഹമെന്ന് ആരോപണം .എന്നാൽ മരണം സംബന്ധിച്ച്,,,

പത്താംക്ലാസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു;അച്ഛനും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍
December 6, 2018 12:37 am

കണ്ണൂർ പറശിനിക്കടവ് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയെ പറശിനിക്കടവിലെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന കേസിലാണ്,,,

നടി ആക്രമണക്കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി; രണ്ട് പ്രതികളെ കുറ്റവിമുക്തരാക്കി
December 5, 2018 5:40 pm

കണ്ണൂര്‍: നടി ആക്രമണക്കേസില്‍ പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ വന്‍ തിരിച്ചടി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരെ,,,

Page 438 of 942 1 436 437 438 439 440 942
Top