പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിക്ക്‌നേരെ പീഡനശ്രമം; കാസറഗോഡ് കോണ്‍ഗ്രസ് നേതാവ് പിടിയില്‍
July 26, 2018 8:05 am
രാജപുരം: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിക്ക് നേരെ പീഡനശ്രമം. പ്രതിയായ കോണ്‍ഗ്രസ് നേതാവിനെ പൊലീസ് പിടികൂടി. രാജപുരം പാലക്കല്ല് എലിക്കോട്ടുകയിലെ കടവില്‍,,,
പോലീസുകാര്‍ക്ക് തൂക്കുകയര്‍ ലഭിക്കുന്നത് കേരള പോലീസിന്റെ ചരിത്രത്തില്‍ ആദ്യം
July 25, 2018 4:28 pm
തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ രണ്ട് പൊലീസുകാര്‍ക്ക് വധശിക്ഷ. ഒന്നാം പ്രതി എഎസ്ഐ കെ. ജിതകുമാറിനും രണ്ടാം പ്രതി സിപിഒ എസ്.വി,,,
മുസ്ലീം യുവതിയെ പ്രണയിച്ച ദളിത് യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തല്ലികൊന്നു
July 25, 2018 4:05 pm
ജയ്പൂര്‍: മുസ്ലീം യുവതിയെ പ്രണയിച്ചതിന്‍റെ പേരില്‍ ദളിത് യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തല്ലികൊന്നു. ബാര്‍മര്‍ സ്വദേശിയായ ഇരുപത്തിരണ്ടുകാരന്‍ കേത്രം ഭീമാണ്,,,
അഭിമന്യു വധം: കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരാൾ കൂടി കസ്റ്റഡിയിൽ
July 25, 2018 3:58 pm
കൊച്ചി: മഹാരാജാസ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത സനീഷാണ് കസ്റ്റഡിയിലായത്. പള്ളുരുത്തി സ്വദേശിയാണ് സനീഷ്.,,,
രണ്ടാം ക്ലാസ്സുകാരിയെ പൊള്ളിച്ച സംഭവത്തില്‍ കുട്ടിയുടെ മൊഴി ആരെയും കരയിപ്പിക്കുന്നത്; അമ്മയ്ക്ക് അറിയില്ലായിരുന്നു ചൂടുണ്ടെന്ന്
July 25, 2018 3:24 pm
കരുനാഗപ്പള്ളി: ചട്ടുകം പഴുപ്പിച്ച് രണ്ടാം ക്ലാസ്സുകാരിയുടെ ദേഹം പൊള്ളിച്ച കേസില്‍ കുട്ടി പോലീസിന് നല്‍കിയ മൊഴി ആരെയും കരയിക്കുന്നത്. രണ്ടാനമ്മയും,,,
കാസ്റ്റിംഗ് കൗച്ചിന്റെ പേരില്‍ പീഡനം; തെലുങ്ക് നടി ആത്മഹത്യാ ഭീഷണി മുഴക്കി; തന്നെ വേശ്യയായി ചിത്രീകരിക്കാന്‍ ശ്രമമെന്ന് ശ്രീ റെഡ്ഡി
July 25, 2018 12:38 pm
ബെംഗളൂരു: കാസ്റ്റിംഗ് കൗച്ച് പീഡനം ഏറ്റ തെലുങ്ക് നായിക ആത്മഹത്യാ ഭീഷണി മുഴക്കി. തനിക്ക് നേരിട്ട പീഡനത്തിന് നീതി ലഭിച്ചില്ലെങ്കില്‍,,,
വീണ്ടും തീയറ്റര്‍ മോഡല്‍ പീഡനം; അമ്മയുടെ ഒത്താശയോടെ 13 വയസുകാരിയെ കാമുകന്‍ പീഡിപ്പിച്ചത് മാസങ്ങളോളം…
July 25, 2018 11:09 am
മലപ്പുറം എടപ്പാളില്‍ ഏപ്രിലിലാണ് 10 വയസ്സുകാരിയെ അമ്മയുടെ കാമുകന്‍ തീയറ്ററില്‍ വെച്ച് പീഡനത്തിനിരയാക്കിയത്. കുട്ടിയുടെ അമ്മയുടെ സമ്മതത്തോടെ തീയറ്ററില്‍ വെച്ചായിരുന്നു,,,
ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ വിധി ഇന്ന്
July 25, 2018 9:14 am
തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ ശിക്ഷാവിധി ഇന്ന്. കേസിലെ പ്രതികളായ ആറ് പൊലീസുകാരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ജിതകുമാറിനും ശ്രീകുമാറിനുമെതിരെ കൊലക്കുറ്റം തെളിഞ്ഞു.,,,
പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ആള്‍ക്കാരെ ക്ഷണിക്കുന്നത് വാട്‌സാപ്പ് വഴി; പഞ്ച്കുളയിലെ കൂട്ടബലാത്സംഗത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
July 25, 2018 9:01 am
ചണ്ഡിഗഡ്: പഞ്ച്കുള പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത്ു വരുന്നത്. കൂട്ടംബലാത്സംഗത്തിനായി ഗസ്റ്റ്ഹൗസുടമ ആള്‍ക്കാരെ ക്ഷണിച്ചത് വാട്‌സാപ്പ് വഴിയായിരുന്നെന്നും കുട്ടിയുടെ ചിത്രമടക്കം,,,
16കാരിയെ വലിച്ചിഴച്ച് പീഡിപ്പിക്കുന്നു; വീഡിയോ പ്രചരിപ്പിച്ചു
July 24, 2018 3:12 pm
മൂന്ന് പേര്‍ ചേര്‍ന്ന് 16കാരിയെ പീഡിപ്പിക്കാന്‍ വലിച്ചിഴച്ചുകൊണ്ടുപോകുന്നു. ഈ രംഗം അക്രമികള്‍ തന്നെ വീഡിയോയില്‍ പകര്‍ത്തുന്നു. മനുഷ്യമനസുകള്‍ ഇത്ര പൈശാചികമാണെന്ന്,,,
സ്വാമിക്കെതിരെ പോക്സോ കേസ് ,അറസ്റ്റ് ഭയന്ന് പീഢന വീരൻ ഒളിവിൽ
July 24, 2018 12:19 am
തൃശൂർ: ആശ്രമ നിവാസികളായിരുന്ന കുട്ടികളെ പീഢിപ്പിച്ച കേസിൽ സ്വാമിക്കെതിരെ പോക്സോ കേസ്. ശിവഗിരി മഠം തൃശ്ശൂർ കൊറ്റനല്ലൂർ ബ്രഹ്മാനന്ദാലയം ബ്രാഞ്ച്,,,
മുടി കെട്ടിയത് ശരിയായില്ല ;നാലാം ക്ലാസുകാരിക്ക് അധ്യാപികയുടെ ക്രൂര മര്‍ദനം
July 23, 2018 1:37 pm
ഹൈദരാബാദ്: മുടി കെട്ടിയത് ശരിയായില്ല എന്നാരോപിച്ച് നാലാം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിയെ അധ്യാപിക ക്രൂരമായി മര്‍ദിച്ചു. മുടി പിന്നിയിടണമെന്ന് അധ്യാപിക പറഞ്ഞെങ്കിലും,,,
Page 498 of 942Previous
1
…
496
497
498
499
500
…
942
Next