പീഡനക്കേസില്‍ മൊഴിമാറ്റാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പ്രതികളില്‍ നിന്ന് വാങ്ങിയത് 5 ലക്ഷം രൂപ; സ്വന്തം അച്ഛനും അമ്മക്കുമെതിരെ പരാതിയുമായി പെണ്‍കുട്ടി
April 17, 2018 1:31 pm
ന്യൂഡല്‍ഹി: പീഡനത്തിനിരയായ വിവരം പുറത്ത് പറയാതിരിക്കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പ്രതികളില്‍ നിന്ന് 5 ലക്ഷം രൂപ വാങ്ങിയതായി പരാതി. പെണ്‍കുട്ടി,,,
മുന്‍ റേഡിയോ ജോക്കിയുടെ വധം; മുഖ്യപ്രതി അപ്പുണ്ണി കസ്റ്റഡിയില്‍
April 17, 2018 12:18 pm
തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷ് കൊലക്കേസില്‍ മുഖ്യപ്രതി അപ്പുണ്ണി കസ്റ്റഡിയില്‍. രണ്ട് ആഴ്ചയായി ചെന്നൈയില്‍ ഒളിവിലായിരുന്നു അപ്പുണ്ണി. രാജേഷിനെ,,,
രാജ്യത്തെ നടുക്കി വീണ്ടും ബലാത്സംഗം: യു.പിയില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു
April 17, 2018 12:07 pm
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഈട്ടയില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.,,,
സ്ത്രീധന തര്‍ക്കം; ഭര്‍ത്താവ് ഭാര്യയെ സീലിങ് ഫാനില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു
April 17, 2018 10:43 am
യു.പിയില്‍ സ്ത്രീധനത്തിന്റെ പേരില്‍ യുവതിക്കു ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം. യുവതിയെ സീലിങ് ഫാനില്‍ കെട്ടിയിട്ട് ബെല്‍റ്റുകൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോയാണ് പുറത്ത്,,,
പന്ത്രണ്ടും പതിമൂന്നും വയസുള്ള ദളിത് പെൺകുട്ടികളും ഒരു പതിനേഴ്കാരനും മരക്കൊമ്പിൽ ഒരുമിച്ച് തൂങ്ങി മരിച്ചു; രാജസ്ഥാനിലെ ഗ്രാമത്തിൽ നടന്ന ദുരന്തം ലോകം അറിയുന്നത് ഒരാഴ്ച കഴിഞ്ഞ്…
April 17, 2018 10:06 am
ബാർമർ: മൂന്ന് കൗമാരക്കാരെ ഒരുമിച്ച് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമടക്കം മൂന്ന് കൗമാരക്കാരെ മരത്തിൽ ഒരുമിച്ച്,,,
ജനനേന്ദ്രിയ ഭാഗങ്ങളിൽ കണ്ടെത്തിയ മുറിവുകളിൽ പൊലീസിന്റെ ‘കയ്യൊപ്പുള്ള’ ക്ഷതങ്ങളെന്ന് ഫോറൻസിക് വിദഗ്ദ്ധർ; ശ്രീജിത്തിന്റെ മരണം പൊലീസ് നടപ്പാക്കിയ കൊലപതാകമെന്ന് സ്ഥിരീകരിക്കാൻ ഇനി സംശയങ്ങൾ ഒന്നും ബാക്കിയില്ല
April 17, 2018 9:58 am
കൊച്ചി : വരാപ്പുഴ കേസിൽ കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ മൃതദേഹത്തിൽ ജനനേന്ദ്രിയ ഭാഗങ്ങളിൽ കണ്ടെത്തിയ മുറിവുകളെ പൊലീസിന്റെ ‘കയ്യൊപ്പുള്ള’ ക്ഷതങ്ങളെന്നു,,,
‘മധുര കാമരാജ് സര്‍വകലാശാലയില്‍ ഉദ്യോഗസ്ഥരുടെ ഇംഗിതത്തിന് വഴങ്ങിയാല്‍ ഡോക്ടറേറ്റ് ബിരുദം വരെ’; വിദ്യാര്‍ഥിനികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ച അസി. വനിത പ്രഫസര്‍ അറസ്റ്റില്‍
April 17, 2018 9:45 am
കോയമ്പത്തൂരില്‍ കോളജ് വിദ്യാര്‍ഥിനികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ച അസി. വനിത പ്രഫസര്‍ അറസ്റ്റില്‍. സ്വകാര്യ ആര്‍ട്‌സ് കോളജിലെ അസി. പ്രഫസര്‍ നിര്‍മലാദേവിയെ,,,
ഭര്‍ത്താവിനെ കൊന്ന് ഹൃദയം കറിവച്ച് നല്‍കാന്‍ അയാള്‍ ആവശ്യപ്പെട്ടു; തനിക്ക് അത് ചെയ്യേണ്ടി വന്നു, തുറന്നു പറച്ചിലുമായി യുവതി
April 17, 2018 9:15 am
ഭര്‍ത്താവിനെ കൊന്ന് അയാളുടെ ഹൃദയം കറി വച്ച് നല്‍കാന്‍ ആവശ്യപ്പെട്ടന്ന് യുവതിയുടെ വെളിപ്പെടുത്തല്‍. തനിക്ക് അന്ന് അത് ചെയ്യേണ്ടി വന്നു.,,,
കസ്റ്റഡിയില്‍ എടുത്തവര്‍ മര്‍ദിച്ചെന്ന് മരിക്കുന്നതിന് മുന്‍പ് ശ്രീജിത്തിന്‍റെ മൊഴി
April 16, 2018 9:20 pm
വരാപ്പുഴ: കാക്കിക്കുള്ളിലെ ക്രൂരത പുറത്തേക്ക് വരുന്നു .കസ്റ്റഡിയിലെടുത്തവരാണ് മർദിച്ചതെന്ന് മരിക്കുന്നതിന് മുന്‍പ് ശ്രീജിത്തിന്‍റെ മൊഴി പുറത്ത് . സിവിൽ വേഷത്തിലെത്തിയ,,,
കത്വ ബലാത്സംഗത്തിന്റെ ലക്ഷ്യം വര്‍ഗീയവും വംശീയവുമായ ശുദ്ധീകരണം; കത്വയില്‍ നിന്ന് മുസ്ലീം ബക്കര്‍വാള്‍ സമുദായത്തെ ഒഴിവാക്കാന്‍ ശ്രമം: അപൂര്‍വാനന്ദ്
April 16, 2018 3:15 pm
ഉന്നാവോ,കത്വ ബലാത്സംഗക്കേസുകളുടെ ഭീകരതയ്ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്ന വസ്തുതകളെക്കുറിച്ച് ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ അപൂര്‍വാനന്ദിന്റെ വിശകലനം ശ്രദ്ധയാകർഷിക്കുന്നു. ഇതാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.,,,
ശ്രീജിത്തിന്റെ കസ്റ്റഡി മരണം: ഉത്തരവാദിത്തം സര്‍ക്കാരിനെന്ന് ഉമ്മന്‍ചാണ്ടി; പൊലീസിനെതിരെ കര്‍ശന നടപടി വേണം
April 16, 2018 10:53 am
കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ഉത്തരവാദിത്തം സര്‍ക്കാരിനെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും,,,
കത്വ പീഡനം; നാട്ടുകാര്‍ തടഞ്ഞു, മകളെ തന്‍റെ മണ്ണില്‍ ഖബറടക്കാനാകാതെ പിതാവ്
April 16, 2018 9:48 am
ശ്രീനഗര്‍: കത്വയിലെ രസാന ഗ്രാമത്തില്‍നിന്ന് എട്ട് കിലോമീറ്റര്‍ അകലെയാണ് ഗോതമ്പ് വിളഞ്ഞു നില്‍ക്കുന്ന കാനാഹ് ഗ്രാമം. ഗോതമ്പ് പാടത്തിന്‍റെ ഒരികിലായി ഒരു കുഞ്ഞ് ഖബറിടമുണ്ട്. എട്ട്,,,
Page 538 of 942Previous
1
…
536
537
538
539
540
…
942
Next