കോട്ടയത്ത് മൂന്നുവയസ്സുകാരിയെ പീഡിപ്പിച്ച അച്ഛനും ബന്ധുവും അറസ്റ്റില്‍
February 7, 2018 10:20 am

കോട്ടയം: ചിങ്ങവനത്ത് മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച അച്ഛനും ബന്ധുവും അറസ്റ്റില്‍. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. പോക്സോ നിയമപ്രകാരമാണ് ചങ്ങനാശ്ശേരി,,,

ഒരേ സിറിഞ്ചുപയോഗിച്ച് കുത്തിവയ്പ്: യുപിയില്‍ 46 പേര്‍ക്ക് എച്ച്‌ഐവി ബാധ
February 7, 2018 8:19 am

ഉന്നാവോ (യുപി): ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ഒരേ സിറിഞ്ചുപയോഗിച്ച് കുത്തിവച്ചതിനെ തുടര്‍ന്ന് 46 പേര്‍ക്ക് എച്ച്‌ഐവി ബാധ. കഴിഞ്ഞ പത്തുമാസത്തിനിടെയാണ് യുപിയില്‍,,,

വായ്പ തിരിച്ചടച്ചില്ല;ബിനീഷിഷ് കോടിയേരിക്കെതിരെയും ദുബായിൽ കേസ്
February 7, 2018 12:34 am

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ  ബിനോയി കോടിയേരിയുടെ സാമ്പത്തിക കേസ് വൻ വിവാദമായി മുന്നോട്ട് പോകുന്നതിനിടെ,,,

മൂന്ന് അംഗ കുടുംബത്തിന് സ്വാമിയെ കാണണമെന്നുള്ള ദൈവ വിളി വന്നത് കന്യാകുമാരിയിൽ വച്ച്; അന്വേഷിച്ച് കണ്ടത്തിയപ്പോൾ ആദ്യം പറഞ്ഞത് മകൻ സന്യാസിയാകുമെന്ന്… പക്ഷെ സംഭവിച്ചത്
February 6, 2018 10:26 pm

തിരുവനന്തപുരം :ആ മറന്നുവെച്ച സ്യൂട്ട്കേസ് ആനന്ദൻ എന്ന പെരിയ സ്വാമിയുടെ ജീവിതം മാറ്റിമറിക്കുന്നു. ആരാരും അറിയപ്പെടാതിരുന്ന തമിഴ് സ്വാമി ഇന്ന്,,,

തൃ​ശൂ​രി​ല്‍ ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി
February 6, 2018 9:47 am

തൃശൂര്‍: തൃശൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ഷെര്‍ളി(54) ആണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഷെര്‍ളിയുടെ ഭര്‍ത്താവ് ലാസറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.,,,

കവി കുരീപ്പുഴ ശ്രീകുമാറിനുനേരെ സംഘപരിവാര്‍ ആക്രമണം; പ്രകോപനം വടയമ്പാടി ജാതി മതില്‍ സമരത്തെക്കുറിച്ച് സംസാരിച്ചതിനാല്‍
February 5, 2018 10:59 pm

കൊല്ലം: കവി കുരീപ്പുഴ ശ്രീകുമാറിനുനേരെ സംഘപരിവാര്‍ ആക്രമണം. കൊല്ലം കടയ്ക്കല്‍ കോട്ടുങ്കലില്‍വച്ചാണ് അദ്ദേഹത്തെ കൈയേറ്റം ചെയ്തത്. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ്,,,

നിര്‍ണ്ണായക തെളിവുകള്‍ ദിലീപിന്; ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍, ഓഡിയോ ക്ലിപ്പുകള്‍ എന്നിവ പരിശോധിക്കാന്‍ അനുമതി
February 5, 2018 8:15 pm

കൊച്ചി: നടി ആക്രമിച്ച കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ ദിലീപിന് കൈമാറി. തെളിവുകള്‍ പരിശോധിക്കാന്‍ കോടതി ദിലീപിന് അനുമതി നല്‍കി. ഇതിനെത്തുടര്‍ന്നാണ്,,,

മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്ത നിലയില്‍; ദുര്‍മന്ത്രവാദത്തിന്റെ സ്വാധീനത്തിലായിരുന്നു കുടുംബമെന്ന് സംശയം
February 5, 2018 5:23 pm

ശാസ്തമംഗലത്തെ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്ത നിലയില്‍. ആത്മഹത്യയിലേക്ക് നയിച്ചത് ദുര്‍മന്ത്രവാദമാണെന്ന് പൊലീസ്. വീട്ടില്‍ ദിവസവും നട്ടുച്ചക്ക് ശംഖനാദത്തോടെ പൂജ,,,

‘എന്നെ സഹായിക്കൂ, ഈ മനുഷ്യന്‍ എന്നെ പീഡിപ്പിച്ച് കൊല്ലും’; ഭര്‍ത്താവിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ പൊലീസ് സഹായം അഭ്യര്‍ഥിച്ച് യുവതിയുടെ വീഡിയോ
February 5, 2018 10:07 am

മുംബൈ: ഭര്‍ത്താവില്‍ നിന്നുള്ള പീഡനം സഹിക്കാന്‍ കഴിയാതെ പൊലീസ് സഹായം അഭ്യര്‍ഥിച്ച് യുവതിയുടെ വീഡിയോ ട്വിറ്ററില്‍. ചലച്ചിത്ര സംവിധായകന്‍ അശോകെ,,,

പോണ്‍ വീഡിയോകളില്‍ നടിമാരുടെ മുഖം; ഇരയായത് എമ്മ വാട്‌സണ്‍ അടക്കമുള്ള ഹോളിവുഡ് നടിമാര്‍
February 5, 2018 9:34 am

സിനിമാതാരങ്ങളുടെ തല വെട്ടിവെച്ച് പോണ്‍ വീഡിയോകള്‍ പ്രചരിച്ചരിക്കുന്നു. അടുത്തിടെ പുറത്തിറങ്ങിയ ചില സോഫ്റ്റ് വെയറുകളാണ് ഇത്തരം വീഡിയോകള്‍ നിര്‍മ്മിക്കുന്നതിന് സഹായിക്കുന്നത്.,,,

പാര്‍ക്കില്‍ കാമുകനൊപ്പം ഇരിക്കുന്ന പെണ്‍കുട്ടികളെ കണ്ടാല്‍ പൊലീസ് ചമഞ്ഞെത്തി ഭീഷണിപ്പെടുത്തും; പൊലീസ് സ്റ്റേഷനിലേക്കെന്ന് പറഞ്ഞ് പെണ്‍കുട്ടികളെ കൊണ്ടുപോയി ബലാത്സംഗം ചെയ്യും; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
February 5, 2018 7:41 am

ലുധിയാന: പഞ്ചാബിലെ ലുധിയാനയില്‍ പൊലീസ് ചമഞ്ഞ് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തിരുന്നയാള്‍ പിടിയില്‍. ലുധിയാനയിലെ മനക്‌വാള്‍ സ്വദേശി ബല്‍വീന്ദര്‍ സിംഗ്(23),,,

ചീഫ് ജസ്റ്റീസിനെതിരായ ഇംപീച്ച്മെന്‍റ് നടപടിയാവശ്യം; യെച്ചൂരിയെ ന്യായീകരിച്ച് കോടിയേരി
February 5, 2018 3:30 am

തിരുവനന്തപുരം: സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെതിരെ ഇംപീച്ച്മെന്‍റ് നടപടി ആവശ്യപ്പെട്ട സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നടപടിയിൽ തെറ്റില്ലെന്ന് പാർട്ടി,,,

Page 574 of 942 1 572 573 574 575 576 942
Top