നീൽമണി ഫൂക്കനും ദാമോദർ മോസോക്കും ജ്ഞാനപീഠ പുരസ്ക്കാരം
ന്യൂഡൽഹി: രാജ്യത്തെ പരമോന്നത സാഹിത്യപുരസ്‌കാരമായ ജ്ഞാനപീഠത്തിന് നീൽമണി ഫൂക്കനും ദാമോദർ മോസോയ്ക്കും. കൊങ്കിണി സാഹിത്യകാരനായ ദാമോദർ മോസോയ്ക്കാണ് ഇത്തവണത്തെ അവാർഡ്.,,,
ന്യൂഡൽഹി: രാജ്യത്തെ പരമോന്നത സാഹിത്യപുരസ്‌കാരമായ ജ്ഞാനപീഠത്തിന് നീൽമണി ഫൂക്കനും ദാമോദർ മോസോയ്ക്കും. കൊങ്കിണി സാഹിത്യകാരനായ ദാമോദർ മോസോയ്ക്കാണ് ഇത്തവണത്തെ അവാർഡ്.,,,
തിരുവനന്തപുരം : വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.,,,
ദുബായ്: തൊഴിലാളികളുടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും തൊഴില്‍-ജീവിത ബാലന്‍സ് മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടു കൊണ്ട് യു.എ.ഇയിൽ സര്‍ക്കാര്‍ ജീവനക്കാരുടെ വാരാന്ത്യ അവധിദിനങ്ങളില്‍ മാറ്റം.,,,
കൊച്ചി:സുധാകരനും വിടി സതീശനും പാർട്ടി സ്വകാര്യ സ്വത്താക്കാനുള്ള നീക്കത്തിന് തിരിച്ചടി .യൂത്ത് കോൺഗ്രസും മഹിള കോൺഗ്രസും പിടിച്ചെടുക്കാനുള്ള നീക്കാത്തതിനാണ് തിരിച്ചടി,,,
കത്രീന കൈഫ് – വിക്കി കൗശല്‍ വിവാഹമേളമാണ് ബോളിവുഡിലാകെ അലയടിക്കുന്നത്. ഏറെ നാളത്തെ ഒരുക്കങ്ങള്‍ക്കൊടുവില്‍ ഡിസംബര്‍ 9ന് ഇരുവരും വിവാഹിതരാകും,,,
തിരുവനന്തപുരം : റേഷന്‍കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുന്നതിന് ‘തെളിമ’ പദ്ധതിയില്‍ 15 വരെ അപേക്ഷ നല്‍കാം. ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിനും,,,
മുംബൈ: എന്തുകൊണ്ട് ന്യൂസിലാന്‍ഡിനെ ഫോളോ ഓണ്‍ ചെയ്യിച്ചില്ല എന്ന ചോദ്യമാണ് മുംബൈ ടെസ്റ്റില്‍ ഉയര്‍ന്നത്. കിവീസിനെതിരെ കൂറ്റന്‍ ജയം നേടിയതിന്,,,
തിരുവനന്തപുരം: സംസ്ഥാനത്തെ 32 തദ്ദേശവാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴിന് തുടങ്ങിയ വോട്ടെടുപ്പ് വൈകിട്ട് ആറ് മണിക്കാണ് അവസാനിക്കുക. തിരുവനന്തപുരം,,,,
തൃശൂര്‍: സഹോദരിയുടെ വിവാഹത്തിന് പണം ലഭിക്കാത്തതിന്റെ മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി പ്രതിശുത വരൻ. താൻ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നില്ല.,,,
ദുബൈ: ആതുരസേവന രംഗത്ത് ഏറ്റവും ശ്രദ്ധേയമായ അംഗീകാരങ്ങളിലൊന്നായ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിങ്ങ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. ലോകമെമ്പാടുമുള്ള നഴ്‌സുമാരിൽ,,,
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും ഒമിക്രോൺ ജനിതക പരിശോധനയ്ക്കയച്ച എട്ട് പേരുടെ സാമ്പിളുകൾ നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.,,,
കോഴിക്കോട്: പൊലീസ് യൂണിഫോമില്‍ വനിത എസ്.ഐയുടെ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് വിവാദമാകുന്നു. രണ്ട് നക്ഷത്രങ്ങളും പേരുള്‍പ്പെടെ സബ് ഇന്‍സ്പക്ടര്‍,,,
© 2026 Daily Indian Herald; All rights reserved


