വിക്കി – കത്രീന വിവാഹം ഇന്ന് : പ്രിയതാരങ്ങളെ വിവാഹ വേഷത്തിൽ കാണാൻ ആകാംഷയോടെ ആരാധകർ
December 9, 2021 12:41 pm

ബോളിവുഡ് കാത്തിരുന്ന വിക്കി- കത്രീന വിവാഹം ഇന്ന്. പ്രിയ താരങ്ങളായ വിക്കി കൗശാലും കത്രീന കൈഫും രാജസ്ഥാന്‍ സവായ് മധോപൂരിലുള്ള,,,

കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ കോട്ടയം ജില്ലാ തെരഞ്ഞെടുപ്പും കുടുംബയോഗവും
December 9, 2021 12:23 pm

കോട്ടയം: കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ കുടുംബസംഗമവും വാര്‍ഷിക പൊതു യോഗവും കോട്ടയം ജില്ലയുടെ തിരഞ്ഞെടുപ്പും 10-12-2021 വെള്ളിയാഴ്ച,,,

തീരാനഷ്ടം: സംയുക്ത സൈനിക മേധാവിക്ക് ആദരാഞ്ജലി അർപ്പിച്ച് രാജ്യം; മൃതദേഹം മദ്രാസ് റെജിമെന്റ് സെന്ററിലെത്തിച്ചു; പൊതു​ദർശനം തുടങ്ങി
December 9, 2021 11:52 am

ന്യൂഡൽഹി: ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ബിബിൻ റാവത്തിനും സംഘത്തിനും രാജ്യത്തിന്റെ ആദരവ്. ഹെലികോപ്ടർ അപകടത്തിൽ മരിച്ചവരുടെ,,,

വഴക്ക് പറഞ്ഞു തീർക്കാൻ വിളിച്ചുവരുത്തി: സ്കൂട്ടർ യാത്രക്കിടെ വാക്കുതർക്കം; ഭർത്താവിന്റെ കുത്തേറ്റ് ഭാര്യക്ക് പരിക്ക്
December 9, 2021 11:36 am

പാലക്കാട്: ഭര്‍ത്താവിന്റെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. സംഭവത്തില്‍ മുണ്ടൂര്‍ കീഴ്പാട് സ്വദേശി ശാന്തരാജിനെ (38) ഹേമാംബിക നഗര്‍ പൊലീസ് അറസ്റ്റ്,,,

കുനൂർ ഹെലികോപ്ടർ അപകടം: ഡേ​റ്റ റെ​ക്കോ​ർ​ഡ​ർ ക​ണ്ടെ​ത്തി; വ്യോ​മ​സേ​ന​യു​ടെ അ​ന്വേ​ഷ​ണം തു​ട​രു​ന്നു
December 9, 2021 11:02 am

ഊ​ട്ടി:കുനൂർ ഹെലികോപ്ടർ അപകടത്തിൽ വ്യോ​മ​സേ​ന​യു​ടെ അ​ന്വേ​ഷ​ണം തു​ട​രു​ന്നു. ഹെ​ലി​കോ​പ്റ്റ​റി​ന്റെ ഫ്‌​ളൈ​റ്റ് ഡേ​റ്റ റെ​ക്കോ​ർ​ഡ​ർ ക​ണ്ടെ​ത്തി​. വിം​ഗ് ക​മാ​ൻറ​ർ ഭ​ര​ദ്വാ​ജി​ൻറെ നേ​തൃ​ത്വ​ത്തി​ലാ​ണ്,,,

ബിപിൻ റാവത്ത് പാക്, ചൈന സേനകളെ വിറപ്പിച്ച വീരൻ !യുദ്ധമുറകളില്‍ അഗ്രഗണ്യന്‍
December 9, 2021 4:46 am

ന്യൂഡൽഹിരാജ്യം നടക്കത്തിലാണ് ! ഇന്ത്യയുടെ സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെ മരണം ഞെട്ടലോടെ ആണ് രാജ്യം ശ്രവിച്ചത് .മ്യാൻമറിലെ,,,

സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെ സംസ്‌കാരം വെള്ളിയാഴ്ച നടക്കും. മൃതദേഹം ഇന്ന് ദില്ലിയിലെത്തിക്കും.
December 9, 2021 4:29 am

ദില്ലി: രാജ്യത്തെ നടുക്കിയ കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെ സംസ്‌കാരം വെള്ളിയാഴ്ച നടക്കും.,,,

ഹെലികോപ്റ്റര്‍ അപകടത്തിൽ ; ബിപിന്‍ റാവത്ത് അടക്കം 13 പേര്‍ കൊല്ലപ്പെട്ടു.രക്ഷപ്പെട്ടത് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ്
December 8, 2021 6:40 pm

തമിഴ്നാട്ടിലെ ഊട്ടിയ്ക്കടുത്തുള്ള കൂനൂരിൽ ഹെലികോപ്റ്റർ തകർന്നുവീണുണ്ടായ അപകടത്തിൽ സംയുക്ത സേന മേധാവി ബിപിൻ റാവത്ത് അന്തരിച്ചു. സംയുക്ത സേന മേധാവിക്കൊപ്പം,,,

സംസ്ഥാനത്ത് ഇന്ന് 5038 പേർക്ക് കോവിഡ്; രോഗമുക്തി നേടിയവർ 4039; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 68,427 സാമ്പിളുകൾ
December 8, 2021 6:08 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5038 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 773, എറണാകുളം 764, കോഴിക്കോട് 615, കോട്ടയം 453,,,,

കുനൂർ ഹെലികോപ്റ്റർ അപകടം: ബി​പി​ൻ റാ​വ​ത്ത് സംഘത്തിലെ 14 ൽ 13 പേരും മരിച്ചു; സർക്കാർ വിശദീകരണം വ്യാഴാഴ്ച
December 8, 2021 5:54 pm

കോ​യ​മ്പ​ത്തൂ​ർ: സം​യു​ക്ത സൈ​നി​ക മേ​ധാ​വി ബി​പി​ൻ റാ​വ​ത്തും കു​ടും​ബ​വും സ​ഞ്ച​രി​ച്ച ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു വീ​ണ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 13,,,

കുനൂരിലെ ഹെലികോപ്ടർ അപകടം: അപകടകാരണം പ്രതികൂല കാലാവസ്ഥയെന്ന് സൂചന
December 8, 2021 5:35 pm

ഊട്ടി: സേനാ മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ കുനൂരിൽ തകർന്നു വീഴാൻ കാരണം പ്രതികൂല കാലാവസ്ഥയെന്നു സംശയം. അപകട,,,

സുധാകരന് ഒന്നും ചെയ്യാനായില്ല !അഭിമാന ഗോഥകളില്‍ വിജയക്കൊടി പാറിച്ച് എല്‍ഡിഎഫ്..ഉപതെരഞ്ഞെടുപ്പില്‍ ഇടത് തരംഗം.
December 8, 2021 4:57 pm

കണ്ണൂർ :കെ സുധാകരൻ കെപിസിസി പ്രസിഡന്റ് ആയി കേരളത്തിൽ ഒരു ചലനവും സൃഷ്ടിക്കാൻ ആവില്ല എന്ന് പുതിയ തിരഞ്ഞെടുപ്പ് ഫലം,,,

Page 396 of 1056 1 394 395 396 397 398 1,056
Top