രാ​ജ്യ​ത്ത് ര​ണ്ടു പേ​ർ​ക്ക് കൂ​ടി ഒ​മി​ക്രോ​ൺ; രോ​ഗം കണ്ടെത്തിയിരിക്കുന്നത് ​ഗുജറാത്തിൽ
December 10, 2021 5:24 pm

അ​ഹ​മ്മ​ദാ​ബാ​ദ്: രാ​ജ്യ​ത്ത് ര​ണ്ടു പേ​ർ​ക്ക് കൂ​ടി ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ​യാ​ഴ്ച ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ച ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​യു​ടെ ഭാ​ര്യ​യ്ക്കും ഭാ​ര്യ സ​ഹോ​ദ​ര​നു​മാ​ണ്,,,

കു​നൂ​രി​ൽ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ടം: മലയാളി ജവാന്റെ മൃ​ത​ദേ​ഹം നാളെ നാ​ട്ടി​ലെ​ത്തി​ക്കും
December 10, 2021 4:38 pm

ന്യൂ​ഡ​ൽ​ഹി: കു​നൂ​രി​ൽ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി വ്യോ​മ​സേ​ന വാ​റ​ൻറ് ഓ​ഫീ​സ​ർ എ. ​പ്ര​ദീ​പ് കു​മാ​റി​ന്റെ മൃ​ത​ദേ​ഹം ശ​നി​യാ​ഴ്ച നാ​ട്ടി​ലെ​ത്തി​ക്കും.,,,

പ്രിയങ്ക​ഗാന്ധിയുടെ ​ഗോവ സന്ദർശനത്തിനിടെ ഗോവ കോൺഗ്രസിൽ കൂട്ടരാജി
December 10, 2021 4:17 pm

പനാജി: തിരഞ്ഞെടുപ്പ്​ പ്രചാരണത്തിന്റെ ഭാഗമായി കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധിയുടെ സന്ദർശനത്തിനിടെ ഗോവ കോൺഗ്രസിൽ കൂട്ടരാജി. പോർവോറിം മണ്ഡലത്തിലെ ഒരു,,,

കുനൂർ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ടം: മലയാളി ജവാൻ പ്രദീപിന്റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാൻ മൂന്ന് ദിവസം കൂടി വൈ​കും
December 10, 2021 3:37 pm

തൃ​ശൂ​ർ: കു​നൂ​ർ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി വ്യോ​മ​സേ​ന വാ​റ​ൻറ് ഓ​ഫീ​സ​ർ എ. ​പ്ര​ദീ​പി​ന്റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത് വൈ​കും. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ,,,

മതസംഘടനയോ രാഷ്ട്രീയ സംഘടനയോ എന്ന് സ്വയം ബോധ്യം വേണം-ലീഗിനെ വെല്ലുവിളിച്ച് പിണറായി വിജയൻ
December 10, 2021 2:55 pm

കൊച്ചി:വഖഫ് ബോർഡിലെ പിഎസ് സി നിയമന വിവാദത്തിൽ മുസ്ലിം ലീ​ഗ് പ്രതിഷേധം ശക്തമാക്കിയിരിക്കെ ലീ​ഗിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി,,,

‘മുസ്ലീ​ങ്ങളുടെ അട്ടിപ്പേറവകാശം ലീ​ഗിനാണോ? ലീ​ഗ് മതസംഘടനയോ?’ രൂക്ഷവിമർശനവുമായി പിണറായി വിജയൻ
December 10, 2021 1:55 pm

കണ്ണൂർ: വഖഫ് നിയമന വിവാദത്തിൽ മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്ലിങ്ങളുടെ അട്ടിപ്പേറവകാശം ലീഗിനാണോ?. മുസ്ലിം,,,

കുനൂർ ഹെലികോപ്ടർ അപകടം: ‘ഏഴ്-എട്ട് മിനിറ്റിനുള്ളിൽ ഹെലികോപ്റ്റർ ലാൻഡ് ചെയ്യും’; അവസാന സന്ദേശം പുറത്ത്
December 10, 2021 1:47 pm

ന്യൂഡൽഹി: കൂനൂരിൽ ഹെലികോപ്ടർ അപകടത്തിന് തൊട്ടുമുമ്പ് ഹെലികോപ്റ്ററിൽ നിന്നുവന്ന അവസാന സന്ദേശം പുറത്ത്. ഏഴ്-എട്ട് മിനിറ്റിനുള്ളിൽ ഹെലികോപ്റ്റർ ലാൻഡ് ചെയ്യുമെന്ന,,,

ഇന്ദ്രനീലത്തിൽ തിളങ്ങി ‘ടിഫാനി സോളെസ്റ്റ്’ ; വില ലക്ഷങ്ങൾ; വിവാഹത്തിൽ സ്റ്റാറായി കത്രീനയുടെ മോതിരം
December 10, 2021 1:08 pm

കത്രീന-വിക്കി വിവാഹ വിശേഷങ്ങളാൽ നിറഞ്ഞു നിൽക്കുകയാണ് ബോളിവുഡ്. പ്രശസ്ത അമേരിക്കൻ ലക്ഷ്വറി ജ്വല്ലറി കമ്പനിയായ ടിഫാനി ആൻഡ് കോ ഡിസൈൻ,,,

കോവിഡ് പ്രതിരോധം: രാജ്യത്ത് വ്യാഴാഴ്ച മാത്രം വാക്സിൻ വിതരണം ചെയ്തത് 67 ലക്ഷം പേർക്ക്; ആകെ വാക്സിൻ വിതരണം 131 കോടി പിന്നിട്ടു
December 10, 2021 12:07 pm

ന്യൂഡൽഹി: രാജ്യത്ത് 131 കോടി കൊവിഡ് പ്രതിരോധ വാക്സിൻ വിതരണം ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് വ്യാഴാഴ്ച മാത്രം 67,,,

പ്ലസ് വണ്ണിന് 79 അധിക ബാച്ചുകൾ; ഉപരിപഠനത്തിന് അർഹത നേടിയവർക്ക് പ്രവേശനം ഉറപ്പെന്ന് മന്ത്രി ശിവൻകുട്ടി
December 10, 2021 11:34 am

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്ണിന് താൽക്കാലികമായി 79 അധിക ബാച്ചുകൾ അനുവദിച്ചു. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം അനുസരിച്ച് സയൻസ് ബാച്ചുകളുടെ,,,

കുനൂർ ഹെലികോപ്റ്റർ അപകടം: ബ്രിഗേഡിയർ ലഖ്ബിന്ദർ സിങ് ലിഡ്ഡെർക്ക് രാജ്യം വിട നൽകി
December 10, 2021 10:48 am

ന്യൂഡൽഹി:കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ ബ്രിഗേഡിയർ ലഖ്ബിന്ദർ സിങ് ലിഡ്ഡെർക്ക് രാജ്യം വിട നൽകി. സംസ്‌കാര ചടങ്ങുകൾ ഡൽഹി കന്റോൺമെന്റിലുള്ള ബ്രാർ,,,

പിണറായിക്ക് യുഡിഎഫിനെ ഭയമെന്ന് കെ സുധാകരൻ !പിണറായി വിജയൻ എന്തിനാണ് ആർഎസ്എസിൻ്റെ കളിപ്പാവ ആയിയെന്നും കെ സുധാകരൻ
December 10, 2021 7:07 am

കൊച്ചി: വഖഫ് ബോർഡിലെ നിയമനം പി എസ് സിക്ക് വിടാനുള്ള സർക്കാരിന്റെ തീരുമാനം സംഘപരിവാറിനെ പ്രീണിപ്പിക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് സുധാകരൻ,,,

Page 394 of 1056 1 392 393 394 395 396 1,056
Top