സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ് !തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
October 31, 2021 6:16 am

തിരുവനന്തപുരം: കേരളത്തിൽ വീണും കനത്ത മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് . അഞ്ച് ജില്ലകളിൽ ഇന്ന് ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം,,,,

മാ​ർ​പാ​പ്പ ഇ​ന്ത്യ​യി​ലേ​ക്ക്..പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചതായി വിദേശകാര്യ മന്ത്രാലയം
October 31, 2021 4:07 am

ന്യുഡൽഹി :ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തി​നു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ക്ഷ​ണം ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ സ്വീ​ക​രി​ച്ചെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം. പ​ത്ര​ക്കു​റി​പ്പി​ലാ​ണ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.വത്തിക്കാന്‍,,,

ഇഡി പറഞ്ഞ പേരുകൾ പറഞ്ഞിരുന്നെങ്കിൽ 10 ദിവസം കൊണ്ട് പുറത്തിറങ്ങാമായിരുന്നു; പക്ഷേ ഞാൻ തയാറായില്ല. അന്വേഷണ സംഘത്തിനെതിരെ ആരോപണവുമായി ബിനീഷ് കോടിയേരി
October 30, 2021 11:30 pm

ബാഗ്ലൂർ : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഒരു വർഷത്തെ ജയിൽവാസത്തിന് ശേഷം ബിനീഷ് കോടിയേരി പുറത്തിറങ്ങി. അവർ പറഞ്ഞ പല,,,

മാ​ർ​പാ​പ്പ​യെ ഇ​ന്ത്യ​യി​ലേ​ക്ക് ക്ഷ​ണി​ച്ച് പ്രധാനമന്ത്രി മോ​ദി! കൂ​ടി​ക്കാ​ഴ്ച ഒന്നരമണിക്കൂർ നീണ്ടു!മാ​ർ​പ്പ​യെ സ​ന്ദ​ർ​ശി​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് ന​രേ​ന്ദ്ര മോ​ദി
October 30, 2021 2:36 pm

ഇറ്റലി :​ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​നും വ​ത്തി​ക്കാ​ൻ രാ​ഷ്‌​ട്ര​ത്ത​ല​വ​നു​മാ​യ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യും ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച അ​വ​സാ​നി​ച്ചു.,,,

കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികൾ ഉണ്ടാവുക, സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക-ദത്ത് വിവാദത്തിൽ അനുപമയ്ക്കെതിരെ മന്ത്രി സജി ചെറിയാൻ
October 30, 2021 2:06 pm

തിരുവനന്തപുരം :എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​യാ​യിരുന്ന പേ​രൂ​ർ​ക്ക​ട സ്വ​ദേ​ശി​നി അ​നു​പ​മ​യു​ടെ കു​ഞ്ഞി​നെ മാ​താ​പി​താ​ക്ക​ൾ ചേ​ർ​ന്നു ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി സം​സ്ഥാ​ന രാഷ്‌ട്രീയ​ത്തി​ലും ഭ​ര​ണ​ത​ല​ത്തി​ലും പ്ര​ത്യേ​കി​ച്ച്,,,

മോദി-മാര്‍പാപ്പ കൂടിക്കാഴ്ച ഒന്നരമണിക്കൂർ നീണ്ടു !മാർപ്പാപ്പ നരേന്ദ്രമോദിയെ കണ്ടത് ബൈഡനുമായുളള കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ
October 30, 2021 1:48 pm

റോം : പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനിൽ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. മാർപാപ്പയുമായി പ്രധാനമന്ത്രി ഒന്നേകാൽ മണിക്കൂറിലേറെയാണ് ചർച്ച,,,

ബിജെപിയിലെ ഉന്നത നേതാവ് ഹണി ട്രാപ്പിൽ!..ഞെട്ടിത്തരിച്ച് കേന്ദ്ര നേതൃത്വം !കിടപ്പറ ദൃശ്യങ്ങൾ പുറത്താകും ?
October 30, 2021 5:07 am

തിരുവനന്തപുരം : ബിജെപിയിലെ ഒരു ഉന്നത നേതാവ് വയനാട്ടിൽ ഹണി ട്രാപ്പിൽ പെട്ടിരിക്കുന്നു.. അതിഗുരുതരമായ ഈ വിഷയത്തിൽ ബിജെപി കേന്ദ്ര,,,

20 വർഷത്തിനു ശേഷം കോൺഗ്രസ് തറവാട്ടിലേക്കു മടങ്ങുന്നു.. സ്വാഗതം ചെയ്ത് എ.കെ ആന്റണി.
October 29, 2021 12:33 pm

ന്യുഡൽഹി :20 വർഷത്തിനു ശേഷം കോൺഗ്രസ് തറവാട്ടിലേക്കു മടങ്ങുന്നുവെന്ന് ചെറിയാൻ ഫിലിപ്പ് . തന്റെ അധ്വാനത്തിന്റെ മൂലധനം കോൺഗ്രസിലുണ്ട്. അന്ന്,,,

സുധാകരനെ കുത്തി ചെന്നിത്തല !സുധീരൻ മുതിർന്ന നേതാവാണ്. അദ്ദേഹം പറയുന്ന കാര്യങ്ങൾ മുഖവിലയ്ക്കെടുക്കണം
October 29, 2021 3:48 am

തിരുവനന്തപുരം:കെ സുധാകരനെ കുത്തി രമേശ് ചെന്നിത്തല . സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ പ്രഖ്യാപനം ആരുമായും,,,

ആന്റണിയും ഉമ്മൻചാണ്ടിയും യുവാക്കളെ കുരുതികൊടുത്തു; ചെറിയാൻ ഫിലിപ്പിന്റെ അന്നത്തെ വാക്കുകൾ ഇട്ടലക്കി സോഷ്യൽ മീഡിയ
October 28, 2021 11:32 pm

കൊച്ചി: കഴിഞ്ഞ ഒരാഴ്ചയായി കോൺഗ്രസിന് ആശ്വാസം നൽകുന്ന വാർത്തകളാണ് തിരുവനന്തപുരത്തു നിന്നും പുറത്ത് വരുന്നത്. രണ്ടു പതിറ്റാണ്ട് മുൻപ് കോൺഗ്രസിനെതിരെ,,,

ബെംഗളൂരു കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം. ഒരു വർഷം നീണ്ട ജയിൽ വാസത്തിന് അന്ത്യമായി.
October 28, 2021 3:19 pm

ബാംഗ്ലൂർ :ബെംഗളൂരു ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം. ഏതാണ്ട് ഒരു വർഷക്കാലത്തിനു ശേഷം,,,

മോന്‍സന്റെ പീഡനത്തിരയായ പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കിടെ ഡോക്ടര്‍മാര്‍ ഭീഷണിപ്പെടുത്തി. പെൺകുട്ടിയെ മുറിയിൽ പൂട്ടിയിട്ടു ! മോന്‍സന്റെ മകന്റെ സ്വാധീനമെന്നും ആരോപണം.
October 28, 2021 12:52 pm

കൊച്ചി: വൈദ്യപരിശോധനയ്ക്കിടെ തന്നെ ഡോക്ടര്‍മാര്‍ ഭീഷണിപ്പെടുത്തിയതായി പുരാവസ്തു തട്ടിപ്പ കേസ് പ്രതി മോന്‍സന്‍ മാവുങ്കലിനെതിരേ പീഡന പരാതി നല്‍കിയ പെണ്‍കുട്ടി.കഴിഞ്ഞ,,,

Page 429 of 1057 1 427 428 429 430 431 1,057
Top