സ്വ​പ്നയെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി അ​ടു​പ്പി​ച്ച​ത് ഇ​ട​തു സ​ഹ​യാ​ത്രി​ക​നാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ;പുറത്തുവരുന്നത് ഞെട്ടിക്കുന്ന കഥകള്‍.സ്വപ്ന മുൻപും സ്വർണം കടത്തിയതായി അന്വേഷണ സംഘം
July 7, 2020 1:01 pm

കൊച്ചി : എയർ ഇന്ത്യാ സാറ്റ്‌സിൽ ജീവനക്കാരിയായിരിക്കെയും സ്വപ്ന സ്വർണം കടത്തിയതായി സംശയം. സാറ്റ്‌സിലെ കരാർ ജീവനക്കാരുടെ സഹായത്തോടെ പല,,,

സ്വർണക്കടത്ത് വിവാദം: മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് എം ശിവശങ്കറിനെ നീക്കി.പകരം മിർ മുഹമ്മദ് ഐ.എ.എസിന് ചുമതല
July 7, 2020 11:35 am

തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദത്തിൽ ആരോപണ വിധേയനായ എം. ശിവശങ്കർ ഐ എ എസിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി.,,,

സ്വപ്‌നയുടെ ഫ്‌ളാറ്റിലെ കസ്റ്റംസ് റെയ്ഡ് പൂര്‍ത്തിയായി.കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസ് എന്താണെന്ന് ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടെന്ന് പിണറായി വിജയന്‍
July 7, 2020 4:34 am

കൊച്ചി:സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌നാ സുരേഷിന്റെ തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. വൈകുന്നേരം അഞ്ചുമണിയോടെ ആരംഭിച്ച റെയ്ഡ്,,,

‘സ്വപ്നയെ ഐടി വകുപ്പിൽ നിയമിച്ചത് തൻ്റെ അറിവോടെയല്ല’; ആരോപണങ്ങൾക്ക് മുഖ്യമന്ത്രി.
July 7, 2020 3:34 am

തിരുവനന്തപുരം: തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനെ ഐടി വകുപ്പിൽ നിയമിച്ചത് തന്റെ അറിവോ, സമ്മതമോ,,,

സ്വര്‍ണ്ണക്കടത്ത് കേസ്; മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന.സ്വപ്‌ന സുരേഷ് ഒളിവില്‍ ! യു.എ.ഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരിയായ ഇവര്‍ക്ക് ഒരു ഇടപാടില്‍ കിട്ടിയിരുന്നത് 25 ലക്ഷം രൂപ
July 6, 2020 9:22 pm

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന. തിരുവനന്തപുരം അമ്പലമുക്കിലെ ഫഌറ്റിലാണ് കസ്റ്റംസ ഉദ്യോഗസ്ഥര്‍ പരിശോധന,,,

സംഘർഷം അയയുന്നു; ഗൽവാൻ താഴ്വരയിൽ നിന്ന് സേനാ പിന്മാറ്റം തുടങ്ങി. ഒന്നര കിലോ മീറ്റർ പിന്നോട്ട് പോയെന്ന് റിപ്പോർട്ട്
July 6, 2020 2:14 pm

ശ്രീനഗർ :ഇന്ത്യ- ചൈന സൈനികതല ചർച്ചകൾ ഫലംകണ്ടുതുടങ്ങി. യഥാർത്ഥ നിയന്ത്രണ രേഖയിലെ മൂന്ന് പ്രദേശങ്ങളിൽ നിന്ന് ഇരുസൈനിക വിഭാഗങ്ങളും പിൻവാങ്ങി,,,

കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത് !റഷ്യയെ മറികടന്നു!കേരളത്തിൽ ഭീകരമായി കേസുകൾ കൂടുന്നു .
July 6, 2020 4:27 am

തിരുവനന്തപുരം: തലസ്ഥാനത്ത് സമ്പർക്കം മൂലമുള്ള കോവിഡ് വ്യാപനം വർദ്ധിച്ചതോടെ തിരുവനന്തപുരം നഗരത്തിൽ ഒരാഴ്ചത്തേക്ക് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തി. തിങ്കളാഴ്ച രാവിലെ,,,

കോവിഡ് :തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.
July 5, 2020 9:16 pm

തിരുവനന്തപുരം: ഉറവിടമറിയാത്ത കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ നാളെ മുതൽ ഒരാഴ്ചത്തേക്ക് തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. കടുത്ത,,,

കോൺഗ്രസിൽ ഗ്രൂപ്പ് പോരും തമ്മിലടിയും. ഗ്രുപ്പ് പരിപാടിക്ക് എത്തിയ ജോസഫ് വാഴക്കനെ തല്ലുമെന്ന മുന്നറിയിപ്പും അസഭ്യവർഷവും !
July 5, 2020 6:04 pm

കോട്ടയം :തിരഞ്ഞെടുപ്പ് അടുത്തതോടെ കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോര് ശക്തമായി. ഭാഗമായി ഐ ഗ്രൂപ്പ് നേതാവ് ജോസഫ് വാഴക്കനെ എ ഗ്രൂപ്പുകാർ,,,

ഏഷ്യാനെറ്റ് സർവേയിൽ രമേഷ് ചെന്നിത്തലയെ പിന്നിലാക്കി കെ. സുരേന്ദ്രൻ സാധ്യതാ മുഖ്യമന്ത്രി.
July 5, 2020 2:50 pm

തിരുവനന്തപുരം :ഇന്നലെ പുറത്ത് വന്ന ഏഷ്യാനെറ്റ് സർവേയിൽ, അടുത്ത മുഖ്യമന്ത്രിയാരെന്ന ചോദ്യത്തിൽ രമേഷ് ചെന്നിത്തലയെ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.,,,

ജോസ് കെ മാണി വീരേന്ദ്രകുമാറിനെ മാതൃകയാക്കണമെന്ന് കാനം. രണ്ടും കല്‍പ്പിച്ച് ഇടഞ്ഞ് കാനം. 1965 കോടിയേരി വീണ്ടും വായിക്കണം! രാജി വയ്ക്കണമെന്ന് പറഞ്ഞാല്‍ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുമെന്ന് പി സി ജോര്‍ജ്
July 5, 2020 2:36 pm

കോട്ടയം: യുഡിഎഫില്‍ നിന്നും പുറത്താക്കിയ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ ഇടത് മുന്നണി പ്രവേശനം അത്ര എളുപ്പമാകില്ല.,,,

Page 587 of 1057 1 585 586 587 588 589 1,057
Top