സ്വപ്‌ന സുരേഷ് എൻഐഎ കസ്റ്റഡിയിൽ.ഹൈദ്രബാദ്‌ യൂണിറ്റ്‌ ആണ് അറസ്റ്റ്‌ ചെയ്തത്
July 11, 2020 10:05 pm

ഹൈദരാബാദ് :തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷ് എൻഐഎ കസ്റ്റഡിയിൽ. ബംഗളൂരുവിൽ വച്ചാണ് സ്വപ്‌ന കസ്റ്റഡിയിലാകുന്നത്.ഹൈദ്രബാദ്‌ യൂണിറ്റ്‌ അറസ്റ്റ്‌ ചെയ്തത്.ഫോൺ,,,

ഇന്ന് 488 പേർക്ക് കൊവിഡ്..രണ്ടാം ദിവസവും നാനൂറിലധികം രോഗികള്‍.
July 11, 2020 6:14 pm

തിരു:സംസ്ഥാനത്ത് ഇന്ന് 488 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 167 പേർ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്,,,

സ്വർണക്കടത്തിൽ ഭീകരബന്ധ സൂചന!..ഭാര്യമാരുടെ രഹസ്യമൊഴി നിർണായകം..!!തീവ്രവാദ ബന്ധം സംശയിക്കുന്ന മലബാറിലെ ജുവലറി ഗ്രൂപ്പ് കൂടുതൽ കുടുക്കിലേക്ക്
July 11, 2020 2:29 pm

കൊച്ചി:ഡിപ്ലോമാറ്റിക് ബാഗേജിൽ 30 കിലോ സ്വര്‍ണം കടത്തിയ കേസിൽ ഉന്നതർ കുടുങ്ങാതിരിക്കാൻ കസ്റ്റംസ് ഉദ്യോഗസ്ഥർക്കു മുന്നിൽ സരിത് കീഴടങ്ങുകയായിരുന്നെന്നു സംശയം,,,

ഉന്നതർ കുടുങ്ങാതിരിക്കാൻ ഗൂഢനീക്കം!സരിത്തിന്റെ കീഴടങ്ങൽ നാടകം..സ്വർണക്കടത്തിൽ ഭീകരബന്ധമുള്ള രണ്ട് പേർ! കേസ് വഴിത്തിരിവിലേക്ക്..ഭാര്യമാരുടെ രഹസ്യമൊഴി നിർണായകം..!!
July 11, 2020 1:57 pm

കൊച്ചി:വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസങ്ങളിലും പുറത്തുവരുന്നത്.ഡിപ്ലോമാറ്റിക് ബാഗേജിൽ 30 കിലോ സ്വര്‍ണം കടത്തിയ കേസിൽ,,,

രാജ്യത്ത് 24 മണിക്കൂറിനിടെ 27,114 പുതിയ കൊവിഡ് കേസുകള്‍.ചീഫ് സെക്രട്ടറിയുടെ ഡ്രൈവര്‍ക്ക് കൊവിഡ്.
July 11, 2020 12:55 pm

ന്യുഡൽഹി:കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് കോവിഡ് സ്ഥിരീകരിച്ചത് 2.30 ലക്ഷത്തിലേറേ പേർക്ക്. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,26,14,260,,,

മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശിവശങ്കർ പ്രതിയാകും. സ്വര്‍ണ്ണക്കടത്തില്‍ അന്വേഷണം ശിവശങ്കറിലേക്കും.എൻഐഎ ഏറ്റെടുത്തതോടെ പിണറായി വിജയൻ വമ്പൻ പ്രതിസന്ധിയിലേക്ക്
July 11, 2020 12:43 pm

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ കസ്റ്റംസ് റെയ്ഡ്. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിലേക്കും,,,

ഭരണതലത്തിലെ സ്വാധീനത്തിലാണ് സ്വർണ്ണം കടത്തൽ ?സ്വപ്ന സുരേഷിനെ പിടികൂടാൻ പോലീസിൻ്റെ സഹായം കസ്റ്റംസ് തേടിയിട്ടില്ലെന്ന് ഡി ജി പി.
July 11, 2020 12:28 pm

കൊച്ചി:വിവാദമായ സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികൾ ഇപ്പോഴും ഒളിവിൽ തന്നെ .പ്രതികളെ പിടികൂടാൻ കസ്റ്റംസ് പോലീസിൻ്റെ സഹായം,,,

ജോണ്‍ ബ്രിട്ടാസിനേയും എം സി ദത്തനേയും ചോദ്യം ചെയ്യും.എ.സമ്പത്തും വിളിച്ചു.കേരളത്തിലേക്കുള്ള സ്വര്‍ണക്കടത്ത് ദേശവിരുദ്ധസംഘടനകളുടെ വരുമാനമാര്‍ഗമെന്നും സൂചന.177 കോടിയുടെ 600 കിലോ സ്വര്‍ണത്തെക്കുറിച്ചു മൗനം
July 11, 2020 3:46 am

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികൂട്ടാലായ സ്വര്‍ണ്ണ കള്ളകക്കടത്ത് കേസില്‍ മാധ്യമ ഉപദേശകന്‍ ജോണ്‍ ബ്രിട്ടാസ്, ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തന്‍,,,

ഒറ്റയടിക്ക് 600 കോടിയുടെ 150 കിലോ സ്വര്‍ണ്ണം കൊണ്ടുവന്ന സലിം.കടത്താന്‍ കഴിയുന്ന രീതിയില്‍ സംവിധാനം നിര്‍മ്മിക്കുന്നത് ജോഷി.യു.ഇ.എയില്‍നിന്ന് പാഴ്‌സല്‍ അയച്ചത് ഫൈല്‍ ഫരീദ്..ഞെട്ടിക്കുന്ന വിവരങ്ങൾ !
July 11, 2020 2:08 am

തിരുവനന്തപുരം :യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ന്‍റെ ന​യ​ത​ന്ത്ര പാ​ര്‍​സ​ലി​ന്‍റെ മ​റ​വി​ല്‍ സ്വ​ര്‍​ണം ക​ട​ത്തി​യ സം​ഭ​വം കോ​ളി​ള​ക്കം സൃ​ഷ്ടി​ക്കു​കയാണ്.വി​വാ​ദ​ത്തി​ൽ​നി​ന്നു ത​ല​യൂ​രാ​ൻ യു​എ​ഇ​യി​ലെ മ​ല​യാ​ളി പ്ര​മു​ഖ​ര്‍,,,

സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്ക് കൊവിഡ്-19! കേരളം ഭീതിയിൽ!
July 10, 2020 6:18 pm

തിരുവനന്തപുരം :സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇന്ന് 416 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. 112 പേര്‍ക്കാണ് രോഗ,,,

സ്വർണക്കടത്ത് കേസിൽ സ്വപ്നയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും
July 10, 2020 2:11 pm

കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് നിരപരാധിയെന്ന് ചൂണ്ടിക്കാട്ടി സ്വപ്ന സുരേഷ് നൽകിയ മുൻകൂ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവാഴ്ച്ച പരിഗണിക്കും. കേസിൽ സ്വപ്ന,,,

പൂന്തുറയിൽ നിയന്ത്രണങ്ങൾ ലംഘിച്ച് ജനങ്ങളുടെ പ്രതിഷേധം.പൂന്തുറയിൽ രോഗ വ്യാപനം ഇതര സംസ്ഥാനക്കാരിൽ നിന്ന്: കെ കെ ശൈലജ
July 10, 2020 1:38 pm

തിരുവനന്തപുരം: പൂന്തുറയിൽ രോഗം പകർന്നത് ഇതര സംസ്ഥാനക്കാരിൽ നിന്നെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ,,,

Page 585 of 1057 1 583 584 585 586 587 1,057
Top