സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കൊവിഡ്-19.133 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ
July 9, 2020 6:26 pm

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 339 പേർക്ക് കൊവിഡ്. തുടർച്ചയായി രണ്ടാം ദിനമാണ് തുടർച്ചയായി മുന്നൂറിലധികം പുതിയ രോഗികൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.,,,

രമേശ്‌ ചെന്നിത്തല ആരോപിച്ച ഐടി വകുപ്പിലെ വിദേശ പൗര ‘ഇഞ്ചിപ്പെണ്ണ് ‘എന്ന ലാബി ജോർജോ?
July 9, 2020 5:38 pm

തിരുവനന്തപുരം :”അമേരിക്കൻ വനിത ഐടി വകുപ്പിൽ ജോലി ചെയ്യുന്നത് എങ്ങനെയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.” എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.രമേശ്‌,,,

സ്പ്രിങ്കളറിലേക്ക് കണക്കറ്റുള്ള ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല !അമേരിക്കൻ പൗരത്വമുള്ള സ്ത്രീ സംസ്ഥാന ഐടി വകുപ്പിൽ ജോലി ചെയ്യുന്നതെങ്ങിനെയെന്ന് ചെന്നിത്തല.
July 9, 2020 2:06 pm

തിരുവനന്തപുരം: സ്പ്രിങ്കളർ ആരോപണവുമായി കണക്റ്റ് ചെയ്യുന്ന ഒരു ആരോപണത്തിലേക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഐടി വകുപ്പിനെതിരെ പുതിയ ആരോപണവുമായിട്ടാണ് പ്രതിപക്ഷ,,,

തന്റെ ചിത്രങ്ങൾ മാധ്യമങ്ങളിൽ വരുന്നത് വിലക്കണം.താൻ നിരപരാധി, ഏത് അന്വേഷണത്തിനും തയ്യാർ.!മുൻകൂർ ജാമ്യാപേക്ഷയുമായി സ്വപ്‌ന സുരേഷ്
July 9, 2020 1:45 pm

കൊച്ചി : സ്വർണക്കടത്ത് കേസും ആയി തനിക്ക് ഒരു ബന്ധവും ഇല്ല എന്ന് സ്വപ്ന സുരേഷ്. ഹൈകോടതിയിൽ അഡ്വേക്കറ്റ് ടി,,,

സ്വര്‍ണക്കടത്ത് കേസില്‍ അടിയന്തര ഇടപെടല്‍ വേണം.പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്.
July 8, 2020 7:29 pm

തിരുവനന്തപുരം :തി​രു​വ​ന​ന്ത​പു​രം സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​പ്ര​തി സ്വ​പ്‌​ന സു​രേ​ഷ് അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്ത് റാ​ക്ക​റ്റി​ന്‍റെ പി​ടി​യി​ലാ​ണോ​യെ​ന്ന് സം​ശ​യം ഉള്ളതായി റിപ്പോർട്ട് .കേ​സ്,,,

കേരളത്തിൽ ഇന്ന് 301 പേര്‍ക്ക് കൊവിഡ്-19; സംസ്ഥാനത്ത് രോഗബാധ 300 കടക്കുന്നത് ആദ്യം; 107 പേര്‍ക്ക് രോഗമുക്തി; 12 പുതിയ ഹോട്ട്സ്പോട്ടുകള്‍
July 8, 2020 6:21 pm

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 301 പേർക്ക്. ഇതുവരെയുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും,,,,

പൂന്തറയില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്!. 600 സാംപിളുകൾ പരിശോധിച്ചതിൽ 119 പേർക്ക് പോസിറ്റീവ്.എറണാകുളത്തും നിയന്ത്രണങ്ങള്‍ കടുപ്പിക്കും
July 8, 2020 4:57 pm

തിരുവനന്തപുരം: രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 7,42,417 പേര്‍ക്കെന്ന് ആരോഗ്യമന്ത്രാലയം റിപ്പോർട്ട് . ഇതുവരെ 456830 പേര്‍ക്ക് രോഗം ഭേദമായി.രാജ്യത്ത്,,,

ഗാന്ധികുടുംബം സാമ്പത്തിക ക്രമക്കേടിൽ കുടുങ്ങും? ഗാന്ധി കുടുംബത്തിന്റെ പണമിടപാട് അന്വേഷിക്കുന്നു! ഉഗ്രന്‍ പൂട്ടൊരുക്കി അമിത് ഷാ.ട്രസ്റ്റുകളിലുള്ള സോണിയയും രാഹുലും പ്രിയങ്കയും കുരുങ്ങും ?
July 8, 2020 2:53 pm

ന്യുഡൽഹി:ഗാന്ധി കുടുംബത്തിനെ നിയമവിരുദ്ധമായ ട്രസ്റ്റുകളെയും സാമ്പത്തിക സ്ഥാപനങ്ങളെയും പൂട്ടാൻറുങ്ങി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ . ഗാന്ധി കുടുംബവുമായി ബന്ധപ്പെട്ട,,,

സ്വപ്ന സുരേഷിന് യുഎഇ എംബസിയുടെ ഗുഡ് സർട്ടിഫിക്കറ്റും
July 8, 2020 2:23 pm

തിരുവനന്തപുരം: യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ന്‍റെ ന​യ​ത​ന്ത്ര പാ​ര്‍​സ​ലി​ന്‍റെ മ​റ​വി​ല്‍ സ്വ​ര്‍​ണം ക​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം മാ​ഹി​യി​ലേ​ക്കും. ദു​ബാ​യി​യി​ല്‍ പ്ര​മു​ഖ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ,,,

ഗാൽവൻ താഴ്‌വരയിൽ നിന്നുള്ള സൈനിക പിന്മാറ്റം.ഉത്തരകാശിയിലെ ആകാശത്ത് കാവലായി യുദ്ധവിമാനങ്ങള്‍
July 8, 2020 6:39 am

ന്യുഡൽഹി :ഇന്ത്യയുടെ അതിര്‍ത്തിയില്‍ വ്യോമസേന നിരീക്ഷണം ശക്തമാക്കി. ചര്‍ച്ചകളെ തുടര്‍ന്ന് ഗാല്‍വാന്‍ താഴ്‌വരയില്‍ നിന്നും ചൈനയുടെ പിന്മാറ്റം തീരുമാനിച്ചെങ്കിലും വ്യോമസേനയുടെ,,,

സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കൊവിഡ്;68 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം.രോഗികളുടെ എണ്ണത്തിൽ സർവകാല റെക്കോഡ്.
July 7, 2020 8:27 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി,,,

നൂറുകോടി വിലമതിക്കുന്ന സ്വർണം കടത്തി!.കേസുമായി സഹകരിക്കുമെന്ന് യു.എ.ഇ സ്ഥാനപതി.
July 7, 2020 5:47 pm

തിരുവനന്തപുരം: സ്വപ്ന സുരേഷും സരിത്തും സ്വർണക്കടത്ത് തുടങ്ങിയത് 2019 മുതൽ. ആറുതവണയായി നൂറുകോടി വിലമതിക്കുന്ന സ്വർണം കടത്തിയതായാണ് കണ്ടെത്തിയത്. ഐടി,,,

Page 586 of 1057 1 584 585 586 587 588 1,057
Top