മദ്യവില്പനശാലകൾ അടച്ചിടും,സൗജന്യ ഭക്ഷ്യക്കിറ്റ്.ബിപിഎല്ലുകാര്‍ക്ക് 15 കിലോഗ്രാം അവശ്യസാധന കിറ്റുകള്‍ വീടുകളില്‍.മന്ത്രിസഭായോഗം തീരുമാനങ്ങൾ
March 25, 2020 2:44 pm
തിരുവനന്തപുരം: രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് നീങ്ങിയതോടെ സഹായവുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തിലെ,,,
കൊടുങ്കാറ്റ് പോലെ പടർന്ന് കൊവിഡ്!മരണമുയർന്ന സ്പെയിൻ ,ശവപ്പറമ്പായി ഇറ്റലി!.ലോകമെമ്പാടും കൂട്ടമരണങ്ങൾ! മരണം 18,611ന് മേലെ,രോഗികൾ 418,328.ഭേദമായവർ 108,323
March 25, 2020 4:54 am
ന്യൂയോര്‍ക്ക്:മഹാമാരിയായി ശക്തി കുറയാതെ കൊവിഡ് 19 പടരുകയാണ് .കൊടുങ്കാറ്റിന്റെ വേഗത്തിലാണ് ഇറ്റലി അടക്കമുളള രാജ്യങ്ങളില്‍ കൊവിഡ് പടര്‍ന്ന് പിടിച്ച് കൊണ്ടിരിക്കുന്നത്.,,,
രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി.21 ദിവസത്തേക്കാണ് ലോക്ക് ഡൌൺ..സാമ്പത്തിക ഇളവുകളും പ്രഖ്യാപിച്ചു, മൂന്ന് മാസത്തേക്ക് ഏത് ബാങ്കിന്റെ എ.ടി.എമ്മിൽ നിന്നും പണം പിൻവലിക്കാം, അധിക ചാർജ് ഈടാക്കില്ല
March 24, 2020 8:22 pm
ന്യുഡൽഹി:ഓരോ ഇന്ത്യക്കാരനേയും രക്ഷിക്കാൻ വേണ്ടിയാണ് ഈ ലോക്ക് ഡൌൺ എന്ന് പ്രധാനമന്ത്രി. സ്വന്തം വീടുകളിൽ തന്നെ ഈ ദിവസങ്ങളിൽ കഴിയണം,,,
അത്യാവശ്യങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പാസ് നിര്‍ബന്ധമാക്കി.സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നവർ സത്യവാങ്മൂലം നൽകണം.സംസ്ഥാനത്ത് ആകെ 94 കൊറോണ രോഗബാധിതർ
March 24, 2020 2:16 pm
കൊച്ചി:തിങ്കളാഴ്ച രാത്രി മൂന്നു പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് രോഗത്തിന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 94 ആയി .അതേസമയം,,,
ഇറ്റലിയിൽ 24 മണിക്കൂറിനിടെ 602 പേര്‍!സ്പെയിനിൽ 24 മണിക്കൂറിനിടെ 434 മരണം.ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 16,000 കടന്നു.ഇറ്റലിയിൽ ജോലിക്കിടെ രോഗം ബാധിച്ചു മരിച്ചതു 17 ഡോക്ടർമാർ.ബ്രിട്ടൻ സമ്പൂർണ്ണ
March 24, 2020 4:52 am
ന്യുഡൽഹി :ലോകത്ത് കൊവിഡ് 19 ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 16,000 കടന്നു, 16098 പേരാണ് ഇതുവരെ മരണപ്പെട്ടിരിക്കുന്നത്.ഇറ്റലിയിൽ 24 മണിക്കൂറിനിടെ,,,
മധ്യപ്രദേശില്‍ മുഖ്യമന്ത്രിയായി ശിവരാജ് സിംഗ് ചൗഹാന്‍ സത്യപ്രതിജ്ഞ ചെയ്തു.സോണിയ ഗാന്ധിയുടെ അഹങ്കാരത്തിന് മധുര പ്രതികാരം !
March 23, 2020 10:25 pm
ഭോപ്പാല്‍ :കോൺഗ്രസിലെ ജനകീയ നേതാക്കളെ തഴയുന്ന സോണിയ ഗാന്ധിയുടെ പിടിപ്പുകെട്ട രാഷ്ട്രീയത്തിന് കനത്ത പ്രഹരമാണ് മധ്യപ്രദേശില്‍ കോൺഗ്രസിന് അധികാരം നഷ്ടമായത്,,,
ഇന്ത്യയിൽ എല്ലാ ആഭ്യന്തര വിമാനസർവീസുകളും നിറുത്തലാക്കുന്നു.സർവ്വീസുകൾ മാർച്ച് 24 അർദ്ധരാത്രിമുതൽ നിർത്തിവെക്കും
March 23, 2020 6:25 pm
ന്യൂഡൽഹി: കൊറോണയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ എല്ലാ ആഭ്യന്തര വിമാനസർവീസുകളും നിറുത്തലാക്കുന്നു. മാർച്ച് 24 അർദ്ധരാത്രി മുതൽ ഇത് ബാധകമാകും. ഇതേത്തുടർന്ന്,,,
പ്രതിപട്ടികയിൽ ഉള്ളയാളും ‘ഓർമശക്തി കുറഞ്ഞ ആളും ആയ ആൾ ഹെൽത്ത് തലവൻ ആകുന്നു ശ്രീറാമിനെതിരെ മൊഴി നൽകിയ ഡോക്‌ടർമാരുടെയും നഴ്‌സുമാരും അങ്കലാപ്പിൽ
March 23, 2020 3:50 pm
തിരുവനന്തപുരം: വേലിതന്നെ വിളവ് തിന്നുകയാണോ ?ആരോഗ്യവകുപ്പിന്റെ പാടിപുകഴ്ത്തിയ കേരളത്തിലെ പൊതുസമൂഹത്തന്ന ഇങ്ങനെ ഒരു ചോദ്യം ചോദിച്ചു തുടങ്ങി .മാദ്ധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ,,,
ഇന്ത്യയിൽ 75 ജില്ലകളിൽ നിയന്ത്രണം,രാജ്യത്ത് മരണം ഏഴ്,രോഗികൾ 341.പേടിപ്പെടുത്തുന്ന മരണ നിരക്ക്!കഴിഞ്ഞ 24 മണിക്കൂറിനിടെ 651 കൊവിഡ് മരണങ്ങള്‍!
March 23, 2020 6:55 am
ന്യുഡൽഹി : ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 651 കൊവിഡ് മരണങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.കൊവിഡ് ബാധിച്ച് ഇറ്റലിയില്‍ ഇതുവരെ മരണപ്പെട്ടത്,,,
ജനതാ കർഫ്യു വാൻ വിജയം’ കൊറോണയ്ക്കെതിരെ ഒന്നിച്ച് രാജ്യം: ആരോഗ്യപ്രവർത്തകർക്ക് കൈകളും പാത്രങ്ങളും കൊട്ടി അഭിനന്ദനം.ഇത് നീണ്ടൊരു പോരാട്ടമാണ്, ആഘോഷിക്കാറായിട്ടില്ലെന്ന് ധൈര്യം പകരുന്ന വാക്കുകളുമായി പ്രധാനമന്ത്രി
March 22, 2020 9:49 pm
ന്യൂഡല്‍ഹി:ജനത കർഫ്യു വാൻ വിജയം .പൊതുജനങ്ങൾ ഒരുദിവസം വീടുകളിൽ ചിലവഴിച്ച് രാജ്യത്തിന് ഐക്യം പ്രഖ്യാപിച്ചു . ആരോഗ്യ പ്രവർത്തകർക്ക് അഭിനന്ദനം,,,
കേരളത്തില്‍ ഇന്ന് മാത്രം 15 പേര്‍ക്ക് കൊവിഡ്! കോഴിക്കോടും കൊവിഡ് പട്ടികയിലേക്ക്!12 പേർ ഗൾഫിൽ നിന്നെത്തിയവർ, രോഗികളുടെ എണ്ണം 64 ആയി.
March 22, 2020 8:25 pm
തിരുവനന്തപുരം:ലോകം ഭയന്നിരിക്കുന്ന കൊറോണ വൈറസ് കേരളത്തിൽ ഇന്ന് 15 പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചു. കാസര്‍കോട് ജില്ലയില്‍ 5 പേര്‍ക്കടമാണ്,,,
ലോകത്തെ മൊത്തം 13,000 മരണങ്ങളിൽ മൂന്നിലൊന്ന് ഇറ്റലിയിയിൽ. ഇറ്റലിയെ സഹായിക്കാൻ റഷ്യൻ സൈനിക ഡോക്ടർമാർ..ഇറാനിലും ജർമ്മനിയിലും വൈറസ് കേസുകൾ കുതിക്കുന്നു.യാത്രകൾ തുടരുന്ന ബ്രിട്ടീഷുകാർക്ക് എതിരെ ജനരോഷം
March 22, 2020 5:10 pm
അഡ്വ.സിബി സെബാസ്റ്റ്യന്‍. കൊറോണ ഒറ്റനോട്ടത്തിൽ മാർച്ച്-22 ഓസ്‌ട്രേലിയ പബ്ബുകളും സിനിമാശാലകളും അടച്ചുപൂട്ടി, പക്ഷേ സ്കൂളുകൾഇപ്പോഴും തുറന്നിരിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഉണ്ടായ,,,
Page 620 of 1056Previous
1
…
618
619
620
621
622
…
1,056
Next