കെപിസിസിയിൽ സ്വർഗത്തിൽ നിന്ന് ആരേയും കൊണ്ടുവരാനാവില്ല.തമ്മിൽ ഭേദം തൊമ്മൻ, അതാണ് ഈ കമ്മിറ്റി-മുല്ലപ്പള്ളി.ഹസൻ യുഡിഎഫ് ചെയർമാൻ ആകും;കെ.വി.തോമസ് കൺവീനർ ആകാൻ സാധ്യത!
January 27, 2020 4:50 pm
തിരുവനന്തപുരം: പ്രൊഫ. കെ.വി തോമസിനെ യുഡിഎഫ് കൺവീനർ ആക്കുമെന്ന് സൂചന.എ.ഐ.സി.സിക്ക് താല്പര്യം അദ്ദേഹത്തിനെ ആണ് എന്ന് സൂചന .കെവി തോമസിന്,,,
മനുഷ്യശ്യംഖലയില്‍ അണി ചേര്‍ന്ന് ലീഗ് നേതാവും, യുഡിഎഫില്‍ ഞെട്ടല്‍.മുസ്ലിം വോട്ടുകൾ ഇടതുപക്ഷത്തേക്ക് !! പിണറായിയുടേത് ധീരമായ നിലപാട്.
January 27, 2020 4:21 pm
കോഴിക്കോട്: മനുഷ്യ ശൃങ്കാലയിൽ യുഡിഎഫ് പ്രവർത്തകരും അണിനിരന്നു .ഇടതുമുന്നണിക്ക് കീഴില്‍ സംഘടിപ്പിച്ച പരിപാടി ആയിരുന്നെങ്കിലും രാഷ്ട്രീയപരമായി വ്യത്യസ്ത അഭിപ്രായം പുലര്‍ത്തുന്നവരെയും,,,
കൊറോണ വൈറസ്: കേരളത്തിൽ 288 പേർ നിരീക്ഷണത്തിൽ..!! ചൈനയില്‍ മരിച്ചവരുടെ എണ്ണം 80 ആയി; വൈറസ്ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2744 ആയി
January 27, 2020 12:13 pm
കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ കേരളത്തിലും കനത്ത ജാഗ്രത. സംസ്ഥാനത്ത് 288 പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇതിൽ ഏഴ്,,,
കൊറോണ വൈറസ് ശക്തിപ്പെടാൻ സാദ്ധ്യത,രാജ്യത്ത് ഭീതികരമായ സാഹചര്യമെന്ന് ചൈന.കൊറോണ വൈറസ് എത്രത്തോളം പേടിക്കണം?
January 27, 2020 3:05 am
ബെയ്ജിംഗ്: കൊറോണ വൈറസ് ശക്തിപ്പെടുന്നതിന്റെ സാദ്ധ്യതകൾ കണ്ടുവരുന്നതായി ചൈനീസ് ആരോഗ്യ മന്ത്രി മാ ഷിയോവി.. ലക്ഷണങ്ങള്‍ കാണുന്നതിന് മുമ്പേ കൊറോണവൈറസ്,,,
വേണുഗോപാൽ ഗ്രൂപ്പും ശക്തമാകുന്നു!!പഴയ ബിജെപി നേതാവ് ‘മോഹന്‍ ശങ്കര്‍ തന്‍റെ നോമിനിയെന്ന് മുല്ലപ്പള്ളി !!നേതാക്കൾക്ക് എല്ലാം വീതം കിട്ടി.വയലാർ രവിയുടെ കുഴൽനാടനും,സുധാകരന്റെ സുരേന്ദ്രനും പട്ടികയിൽ !പട്ടികയ്ക്ക് ഗ്രൂപ്പ് നിറം മാത്രം.കോൺഗ്രസിൽ ഗ്രൂപ്പ് പോര് തുടങ്ങി !
January 26, 2020 5:18 pm
കൊച്ചി:പഴയ ബിജെപി നേതാവായിരുന്ന മോഹൻ ശങ്കർ കെപിസിസി വൈസ് പ്രസിഡന്റ് ആയി വന്നതിനെതിരെ രൂക്ഷമായ എതിർപ്പാണ് കോൺഗ്രസുകാർക്കിടയിൽ ഉണ്ടായിരിക്കുന്നത് .പുറത്ത്,,,
എഴുപത്തിയൊന്നാം റിപബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം.തിരുവനന്തപുരത്ത് ഗവര്‍ണറും ജില്ലകളില്‍ മന്ത്രിമാരും നേതൃത്വം നല്‍കി
January 26, 2020 3:18 pm
കൊച്ചി:ഇന്ന് എഴുപത്തൊന്നാമത് റിപ്പബ്ലിക് ദിന ആഘോഷ നിറവില്‍ രാജ്യം. രാജ്പഥിലൊരുക്കിയിട്ടുള്ള വേദിയില്‍ രാഷ്ട്രപതിയെത്തിയതോടെ പരിപാടികള്‍ക്ക് തുടക്കമായി. ബ്രസീല്‍ പ്രസിഡണ്ട് ജൈര്‍,,,
ഒരിക്കല്‍ വിട്ടുപോയവരേയും സ്വീകരിച്ച പാര്‍ട്ടിയാണ്;കെ മുരളീധരനെ രൂക്ഷമായി വിമര്‍ശിച്ച് മുല്ലപ്പള്ളി.
January 26, 2020 2:44 pm
കോഴിക്കോട്:കോൺഗ്രസ് പുനസംഘടനാ ലിസ്റ്റിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയ കെ മുരളീധരൻ എംപിക്കെതിരെ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെ,,,
ലീഗിനു സ്വാഗതമോതി സി.പി.എം നേതാക്കള്‍..മുസ്ലിം ലീഗ് ഇടതുമുന്നണിയിലേയ്ക്ക് ?ചങ്കിടിപ്പോടെ കോൺഗ്രസ് !!
January 26, 2020 3:28 am
കൊച്ചി:പൗരത്വ ഭേദഗതി നിയമം വന്നതോടെ മുസ്ലിം സമുദായ ഇടതുപക്ഷത്തോടെ അടുക്കുകയാണ് .കേരളത്തിൽ ബിജെപി ആർ എസ് എസ് വളർച്ചക്ക് തടയിടുന്നത്തിനു,,,
അരുൺ ജയ്റ്റ്ലിക്കും സുഷമ സ്വരാജിനും പദ്മവിഭൂഷൺ !പങ്കജാക്ഷിയ്ക്കും സത്യനാരായണന്‍ മുണ്ടയൂരിനും പത്മശ്രീ പുരസ്‌ക്കാരം
January 25, 2020 9:46 pm
ന്യൂഡൽഹി : പദ്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച ബി.ജെ.പി നേതാക്കളും മുൻ കേന്ദ്രമന്ത്രിമാരുമായ അരുൺ ജയ്റ്റ്ലിക്കും സുഷമ സ്വരാജിനും പദ്മവിഭൂഷൺ,,,
പിണറായി സർക്കാരിന് ഭരണത്തുടർച്ചയെന്നു മുരളീധരനും !!കോൺഗ്രസ് തകരുന്നു!..
January 25, 2020 9:26 pm
തിരുവനന്തപുരം: കെപിസിസിയുടെ ജംബോ പട്ടികയിലെ ഭാഗിക ലിസ്റ്റ് പുറത്തുവന്നതോടെ പാർട്ടി കേരളത്തിൽ വാൻ തകർച്ച നെറുകിട്ടുമെന്ന പൊതുവിലായിരുത്തലിനെ ശരിവെച്ചുകൊണ്ട് കെ,,,
ജെസിബികൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസ്: നടന്നത് ഞെട്ടിക്കുന്ന ക്രൂരത..!! കാട്ടാക്കട പോലീസിൻ്റെ അനാസ്ഥ
January 25, 2020 10:41 am
സ്വന്തം ഭൂമിയിലെ മണ്ണ് മോഷണം തടഞ്ഞ ഉടമയെ ജെസിബി കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ മണ്ണ് മാഫിയയുടെ ക്രൂരതയ്ക്ക് കൂടുതൽ,,,
47 പേരടങ്ങിയ കെപിസിസി ഭാരവാഹികളുടെ ആദ്യഘട്ട പട്ടിക പ്രസിദ്ധീകരിച്ചു.
January 24, 2020 7:31 pm
ന്യൂഡൽഹി :കെപിസിസി ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചു. 47 പേരാണ് പട്ടികയിലുള്ളത്. ഇപ്പോള്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരില്ല. കെ. കെ,,,
Page 642 of 1056Previous
1
…
640
641
642
643
644
…
1,056
Next