ബി.ജെ.പി പിന്മാറി;മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ശിവസേനയെ ക്ഷണിച്ച് ഗവർണർ.ശിവസേനയുമായുള്ള എല്ലാ ബന്ധവും അവസാനിച്ചെന്ന് ബിജെപി.
November 10, 2019 10:06 pm
മുംബൈ : മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ശിവസേനയെ ക്ഷണിച്ച് ഗവർണർ ഭഗത് സിങ് കോഷിയാരി. സർക്കാർ രൂപീകരിക്കുന്നില്ലെന്ന് ഏറ്റവും വലിയ,,,
ബിജെപിയെ ഞെട്ടിക്കാൻ ശരദ് പവാർ! 44 കോണ്‍ഗ്രസ് എം.എല്‍.എമാരും ഒറ്റക്കെട്ടായി ശിവസേനക്ക് പിന്തുണ പ്രഖ്യാപിച്ചു;മഹാരാഷ്ട്രയില്‍ നിന്ന് പുതിയ വാര്‍ത്ത.23ൽ തട്ടിവീണ് ബിജെപി, വിശ്വാസം തെളിയിക്കാനാകില്ല!
November 10, 2019 3:20 pm
മുംബൈ: മഹാരാഷ്ട്രയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച് കഴിഞ്ഞു. ബിജെപി ഇതുവരെ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം,,,
രാജ്യത്ത് ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ..!! അയോധ്യ വിധിയുടെ പശ്ചാത്തലത്തിലാണ് റിപ്പോർട്ട്
November 10, 2019 10:17 am
ന്യൂഡല്‍ഹി: അയോധ്യവിധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഭീകരാക്രമണ ഭീഷണിയെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോർട്ട് ചെയ്യുന്നു. ജെയ്‌ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണത്തിന് തയ്യാറെടുക്കുന്നതായിട്ടാണ്,,,
ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച് ഗവര്‍ണര്‍,അവസരം കളഞ്ഞുകുളിച്ച് കോൺഗ്രസ്
November 10, 2019 4:54 am
മുംബൈ: മഹാരാഷ്ട്രയില്‍ തര്‍ക്കം തുടരുന്നതിനിടെ സർക്കാർ രൂപീകരിക്കാൻ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ ക്ഷണിച്ച് ഗവർണർ ഭഗത് സിങ് കോഷിയാരി.,,,
അയോധ്യാ വിധി രഥയാത്രയുടെ അമരക്കാരനെ കാണാനെത്തിയത് ഒരേയൊരാള്‍ മാത്രം.വരുമ്പോള്‍ ബി.ജെ.പിയുടെ ഉരുക്കുമനുഷ്യന്‍ എവിടെ?
November 9, 2019 10:03 pm
ന്യുഡൽഹി :അയോധ്യാവിധി വന്നപ്പോൾ ബി.ജെ.പിയുടെ ഉരുക്കുമനുഷ്യന്‍ എവിടെ ?അയോധ്യ എന്ന ഒറ്റ വിഷയത്തെ രാജ്യത്തെ മുഴുവന്‍ സ്പര്‍ശിക്കുന്ന രാഷ്ട്രീയ ആയുധമാക്കി,,,
തർക്കഭൂമി ഹിന്ദു വിശ്വാസികൾക്ക്..അയോദ്ധ്യാ കേസില്‍ സുപ്രീം കോടതി വിധിയെ അംഗീകരിക്കുന്നു; നിതിന്‍ ഗഡ്ക്കരി
November 9, 2019 4:57 pm
ന്യൂഡൽഹി:അയോദ്ധ്യയിലെ തർക്കഭൂമി മുസ്ലീങ്ങൾക്കില്ല .ഹിന്ദു വിശ്വാസികൾക്ക് നൽകി സുപ്രീംകോടതി വിധി .പള്ളി നിർമ്മിക്കാൻ അഞ്ചേക്കർ ഭൂമി തർക്കഭൂമിയ്ക്ക് പുറത്ത് മുസ്ലീങ്ങൾക്ക്,,,
രാമജന്മഭൂമി ഹിന്ദുസമൂഹത്തിന് !! അയോദ്ധ്യയിൽ രാമക്ഷേത്രം,തർക്കഭൂമി ഹിന്ദു വിശ്വാസികൾക്ക് ;പള്ളി നിർമ്മിക്കാൻ പകരം ഭൂമി.സുപ്രീം കോടതി വിധിയെ പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്യുന്നു; മോഹന്‍ ഭാഗവത്
November 9, 2019 2:31 pm
ന്യൂഡൽഹി : അയോദ്ധ്യയിലെ തർക്കഭൂമി ഹിന്ദു വിശ്വാസികൾക്ക് നൽകി സുപ്രീംകോടതി വിധി . ബാബരി മസ്ജിദ് തകർക്കപ്പെട്ട ഭൂമി ഹിന്ദുക്ഷേത്രം,,,
ബാബരി ഭൂമി തര്‍ക്ക കേസില്‍ വിധി രാവിലെ.കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലും കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍.
November 9, 2019 2:13 am
ന്യൂഡൽഹി: ബാബരി ഭൂമി തര്‍ക്ക കേസില്‍ സുപ്രീംകോടതി വിധി ശനിയാഴ്ച രാവിലെ 10.30-ന് . ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ,,,
മുഖ്യമന്ത്രി രാജിവെച്ചു ,മഹാരാഷ്ട്രയില്‍ അനിശ്ചിതത്വം തുടരുന്നു.
November 8, 2019 8:36 pm
ബോംബെ: രഷ്ട്രീയ അനിച്ഛിതത്വം തുടരുന്ന മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജിവെച്ചു. രാജ്ഭവനിലെത്തിയാണ് ഫഡ്നാവിസ് ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറിയത്. കാവല്‍,,,
വലിയ സുരക്ഷാ ഭീഷണിയില്ല;സോണിയ, രാഹുല്‍, പ്രിയങ്ക എന്നിവർക്ക് എസ്.പി.ജി സുരക്ഷയില്ല!! സി.ആര്‍.പി.എഫ് കമാന്‍റോകളുടെ സുരക്ഷ മാത്രം ഏര്‍പ്പെടുത്തും
November 8, 2019 4:18 pm
ന്യൂദല്‍ഹി: സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും എസ്.പി.ജി സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുന്നു . പകരം സി.ആര്‍.പി.എഫ് കമാന്‍റോകളുടെ,,,
വരാൻപോകുന്നത് ഭയാനകമായ സാമ്പത്തിക തകർച്ച!!രാജ്യത്തെ ഞെട്ടിക്കുന്ന പ്രക്ഷോഭത്തിനായി കോൺഗ്രസെന്ന് എ.കെ ആന്‍റണി
November 8, 2019 4:13 pm
തിരുവനന്തപുരം : രാജ്യം ഞെട്ടുന്ന പ്രക്ഷോഭവുമായി കോൺഗ്രസ് രംഗത്ത് വരുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്‍റണി തിരുവനന്തപുരത്ത്,,,
പാർട്ടി ചതിച്ചു !!സിപിഎം ചേരിപ്പോരില്‍!! മാവോയിസ്റ്റ് ബന്ധത്തില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടതിൽ ഇടപെടില്ലെന്ന് സിപിഎം
November 8, 2019 3:19 pm
തിരുവനന്തപുരം: ഒടുവിൽ സിപിഎം അണികളെ കൈവിട്ടു…മാവോയിസ്റ്റ് ബന്ധത്തില്‍ രണ്ടു സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങള്‍ അറസ്റ്റിലായ സംഭവത്തില്‍ യുഎപിഎ ചുമത്തിയില്‍,,,
Page 668 of 1056Previous
1
…
666
667
668
669
670
…
1,056
Next