കോടിയേരിക്കെതിരെ കേസെടുക്കേണ്ടെന്നു നിയമോപദേശം ലഭിച്ചിട്ടില്ല: ഡിജിപി
July 31, 2016 5:07 pm
തിരുവനന്തപുരം :വിവാദപ്രസംഗത്തിന്‍റെ പേരില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ കേസെടുക്കേണ്ടെന്നു നിയമോപദേശം ലഭിച്ചില്ലെന്നു ഡി.ജി.പി ലോക്നാഥ് ബെഹ്‍റ. ഡി.ജി.പിക്ക്,,,
സൗദിയില്‍ പതിനായിരം ഭാരതീയര്‍ പട്ടിണിയില്‍ ;പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് സുഷമ സ്വരാജ്
July 31, 2016 4:51 pm
ന്യൂദല്‍ഹി:സൗദിയിലെ ജിദ്ദയില്‍ തൊഴില്‍ നഷ്ടമായ 800ഓളം ഇന്ത്യക്കാര്‍ മൂന്നുദിവസമായി പട്ടിണിയില്‍. വിഷയത്തില്‍ പരിഹാരം കാണാനും അടിയന്തര സഹായമെത്തിക്കാനും വിദേശകാര്യ സഹമന്ത്രി,,,
ഒഡീഷയില്‍ ഇടിമിന്നലേറ്റ് 30 മരണം
July 31, 2016 1:44 am
ഭുവനേശ്വര്‍: ഒഡീഷയില്‍ ഇടിമിന്നലേറ്റ് 30 പേര്‍ മരിച്ചു. അപകടത്തില്‍ 36 പേര്‍ക്ക് പരിക്കേറ്റു. ഒഡീഷയില്‍ ബാലസോര്‍ ജില്ലയിലെ ആന്‍ഗുള, ജഗന്നാഥപുര്‍,,,
ഹൈക്കോടതിയില്‍ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന താത്കാലിക വിലക്ക് നീക്കി
July 31, 2016 1:25 am
കൊച്ചി :ഹൈക്കോടതിയില്‍ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന താത്കാലിക വിലക്ക് നീക്കി. വിലക്ക് നീക്കിക്കൊണ്ട് ഹൈക്കോടതി രജിസ്ട്രാര്‍ ഉത്തരവിറക്കി. ഹൈക്കോടതിയില്‍ പ്രവേശിക്കാനും വാര്‍ത്തകള്‍,,,
കുഞ്ഞുങ്ങളെ മുലയൂട്ടുന്ന സെല്‍ഫിയെടുത്ത് പോസ്റ്റുന്ന അമ്മമാര്‍; ബ്രെല്‍ഫി എന്ന പേരും
July 30, 2016 5:23 pm
ജനീവ: കുഞ്ഞിനെ മുലയൂട്ടുന്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെ മിക്ക അമ്മമാരും സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിലാണ്. സ്വന്തം കുഞ്ഞിനെ മുലയൂട്ടുന്ന സെല്‍ഫിയെടുത്ത്,,,
ഡോക്ടര്‍ വയറില്‍ തൊട്ടു; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതിയില്‍ അറസ്റ്റ് ചെയ്തു
July 30, 2016 4:21 pm
തിരുവനന്തപുരം: ഡോക്ടര്‍മാര്‍ നമ്മുടെ ശരീരഭാഗങ്ങളില്‍ തൊട്ടാല്‍ പോലും പീഡനമാണെന്ന് പറയുന്ന കാലമാണോ ഇത്. അങ്ങനെയൊന്നാണ് കോഴിക്കോട് നടന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ,,,
ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി ഇസ്രയേല്‍ പോലീസോ? അമേരിക്കയും ഇസ്രയേലും ചേര്‍ന്നൊരുക്കിയ കെണിയാണോ ഐഎസ്
July 30, 2016 3:10 pm
ലണ്ടന്‍: ഐഎസ് എന്ന സംഘം ശരിക്കും എങ്ങനെയുണ്ടായി? ഇതിന്റെ ചരിത്രമെന്താണെന്ന് നിങ്ങള്‍ ഊഹമുണ്ടോ? ഐഎസ് എന്ന തീവ്രവാദ സംഘടന ഒരു,,,
ജില്ലാ ജഡ്ജിയുടെ നിര്‍ദേശപ്രകാരം കോഴിക്കോട് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു
July 30, 2016 11:38 am
കോഴിക്കോട്: എല്ലായിടത്തും മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് പ്രമുഖ നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും പാലിക്കപ്പെട്ടില്ല. കോഴിക്കോട് കോടതിയിലും മാധ്യമപ്രവര്‍ത്തകരെ വിലക്കി.,,,
ഹെയര്‍ റിമൂവല്‍ ക്രീം അറിയാതെ തലയില്‍ തേച്ച പെണ്‍കുട്ടിയുടെ അവസ്ഥ നോക്കണേ
July 30, 2016 10:45 am
അറിയാതെയും ശരിക്കും ഒന്നു നോക്കാതെ പലതും ശരീരത്തില്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഏതൊരു സാധനം ഉപയോഗിക്കും മുമ്പും ലേബല്‍ പരിശോധിക്കണം. ഇല്ലെങ്കില്‍,,,
ഹെല്‍മറ്റ് ധരിക്കാതെ പെട്രോള്‍ നല്‍കില്ല; തിങ്കളാഴ്ച മുതല്‍ മലയാളികള്‍ കുറച്ചു കഷ്ടപ്പെടും; നിയമം തെറ്റിച്ചാല്‍ പിഴ അടയ്ക്കണം
July 30, 2016 9:04 am
തിരുവനന്തപുരം: ഹെല്‍മറ്റ് കേരളത്തില്‍ എത്ര നിര്‍ബന്ധമാക്കിയാലും മലയാളികള്‍ക്ക് ധരിക്കാന്‍ ബുദ്ധിമുട്ടാണ്. പോലീസിന്റെ കണ്ണുവെട്ടിച്ച് ഇപ്പോഴും ഹെല്‍മറ്റില്ലാതെയാണ് പോകുന്നത്. എന്നാല്‍, ഇനി,,,
മാധ്യമവിചാരണ; അര്‍ണാബ് ഗോസ്വാമിക്കെതിരെ 500കോടി രൂപയുടെ മാനനഷ്ടക്കേസ്; ചാനലുകള്‍ കുടുങ്ങും
July 30, 2016 8:45 am
മുംബൈ: വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണിപ്പോള്‍ മതപ്രഭാഷകനായ സാക്കിര്‍ നായിക്ക്. സാക്കിറിന്റെ പ്രഭാഷണങ്ങള്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നുള്ള ആരോപണങ്ങളായിരുന്നു ഉയര്‍ന്നത്. മാധ്യമങ്ങള്‍ സാക്കിര്‍,,,
അമലയോട് ഉപദേശിക്കാനുള്ളത് ഒന്നുമാത്രം; മാന്യമായ വേഷം ധരിക്കണമെന്ന് ബന്ധുവായ നടി
July 30, 2016 7:50 am
വിവാഹശേഷവും അമലാ പോളിന്റെ ഗ്ലാമര്‍ വേഷമാണ് വിജയ്മായുള്ള ബന്ധത്തിന് കോട്ടം തട്ടിച്ചതെന്ന് ബന്ധുക്കള്‍. വിജയും മാതാപിതാക്കളും ഇത്തരം വേഷം ധരിക്കരുതെന്ന്,,,
Page 932 of 1061Previous
1
…
930
931
932
933
934
…
1,061
Next