എനിക്ക് വിവാഹം കഴിക്കണമെന്ന് മകന്‍; നിനക്കതിനുള്ള പ്രായമായില്ലെന്ന് അമ്മ; മകന്‍ ഒടുവില്‍ തെങ്ങില്‍ കയറി പ്രതിഷേധിച്ചു…
April 6, 2018 9:22 am
വിവാഹം കഴിപ്പിക്കണമെന്ന ആവശ്യം അമ്മ അംഗീകരിക്കാത്തതില്‍ തെങ്ങില്‍ കയറി യുവാവിന്റെ പ്രതിഷേധം. മൂലമറ്റം പുത്തേട് കാന വരയ്ക്കല്‍ കൃഷ്ണന്‍കുട്ടിയുടെ മകന്‍,,,
എം.ജി ശ്രീകുമാറിനെതിരെ അന്വേഷണം; കോടതിയോട് അധികസമയം ആവശ്യപ്പെട്ട് വിജിലന്‍സ്
April 5, 2018 2:48 pm
എം.ജി. ശ്രീകുമാറിനെതിരെ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതിയോട് 15 ദിവസം കൂടി വിജിലന്‍സ് ആവശ്യപ്പെട്ടു. ബോള്‍ഗാട്ടി പാലസിനു സമീപം,,,
ചെമ്മണ്ണൂര്‍ ജ്വല്ലേഴ്സിന്‍റെ നവീകരിച്ച ഷോറും മണ്ണാര്‍കാട് ആരംഭിച്ചു
April 5, 2018 1:53 pm
വിശ്വസ്തതയിലും സേവനത്തിലും മുന്നിട്ടുനില്‍ക്കുന്ന ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ നവീകരിച്ച ഷോറൂം മണ്ണാര്‍കാട് പ്രവര്‍ത്തനം ആരംഭിച്ചു. സിനിമാ താരം അനുശ്രീ ആണ് ഉദ്ഘാടനം,,,
ഇവിടെ എല്ലാവരും ഇവളുടെ ആള്‍ക്കാരാണെന്ന് നിരാശ പ്രകടിപ്പിച്ച് നീരജ് മാധവ്; നമ്മുടെ ആള്‍ക്കാര്‍ ഇപ്പോള്‍ വരുമെന്ന് ആശ്വസിപ്പിച്ച് മഞ്ജു; വിവാഹ സല്‍ക്കാര വേദിയില്‍ നടന്നത് രസകരമായ കാഴ്ച്ച
April 5, 2018 1:36 pm
നടന്‍ നീരജ് മാധവിന്റെ വിവാഹം പാരമ്പര്യ രീതിയിലാണ് നടന്നത്. പുലര്‍ച്ചയ്ക്ക് തന്നെ തുടങ്ങിയ വേളി ചടങ്ങുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.,,,
പൊലീസിന്റെ പെരുമാറ്റം നന്നാകണമെന്ന് മുഖ്യമന്ത്രി; സെന്‍കുമാറിന്റെ നിര്‍ദേശം നടപ്പാക്കില്ല
April 5, 2018 1:12 pm
കോട്ടയം: പൊലീസിന്റെ പെരുമാറ്റം നന്നാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതു ഘട്ടത്തിലും മാന്യത കൈവിടാന്‍ പാടില്ല. ജോലിഭാരം കൂടുതലാണെന്നറിയാം. പൊലീസിലെ,,,
രണ്ടാം ഭാര്യയിലെ മകളെ പീഡിപ്പിച്ച സംഭവം; ഓട്ടോഡ്രൈവര്‍ റിമാന്‍ഡില്‍; പീഡിപ്പിച്ചത് മാതാവിന്റെ അറിവോടെ…
April 5, 2018 9:33 am
കുമ്പള: രണ്ടാം ഭാര്യയിലെ മകളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഓട്ടോ ഡ്രൈവറെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇന്നലെയാണ് ഓട്ടോഡ്രൈവറായ അബ്ദുല്‍,,,
‘ഞാന്‍ ജീവിച്ചിരിപ്പുണ്ട്’; വ്യാജ വാര്‍ത്തകള്‍ക്ക് മറുപടിയുമായി ഗായത്രി അരുണ്‍
April 5, 2018 9:13 am
പരസ്പരം എന്ന സീരിയലിലെ ദീപ്തി ഐപിഎസിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയാണ് ഗായത്രി അരുണ്‍. ഗായത്രി ആത്മഹത്യ ചെയ്തു എന്ന വ്യാജ വാര്‍ത്തകള്‍,,,
കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വരുമാനത്തില്‍ വന്‍ വര്‍ധനവ്
April 5, 2018 8:53 am
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വരുമാനത്തില്‍ വന്‍ വര്‍ധനവ്. 92 കോടി രൂപയുടെ അധിക വരുമാനമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ കരിപ്പൂരില്‍,,,
നടന്‍ കൊല്ലം അജിത്ത് അന്തരിച്ചു
April 5, 2018 8:01 am
കൊല്ലം: ചലച്ചിത്ര നടൻ കൊല്ലം അജിത്ത്(56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉദര സംബന്ധമായ അസുഖത്തെ തുടർന്നു ചികിത്സയിലായിരുന്നു.,,,
കര്‍ണന്റെ തിരക്കഥയുമായി സംവിധായകന്‍ ശബരിമലയില്‍; പ്രത്യേക പൂജയും നടത്തി
April 4, 2018 4:23 pm
കര്‍ണന്റെ തിരക്കഥയുമായി ആര്‍ എസ് വിമല്‍ ശബരിമലയില്‍. സിനിമയ്ക്ക് വേണ്ടി പ്രത്യേക പൂജ നടത്തി. ചിത്രീകരണം ഒക്ടോബറില്‍ തുടങ്ങാനാണ് പദ്ധതി.,,,
സര്‍ക്കാര്‍ ഓഫീസുകളിലെ ഫയല്‍ നീക്കം വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി
April 4, 2018 2:04 pm
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിലെ ഫയല്‍ നീക്കം വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. കെ.വി. വിജയദാസിന്റെ സബ്മിഷന് മറുപടി,,,
പൃഥ്വിരാജുമായുള്ള വിവാഹം ആഗ്രഹിച്ചിരുന്നു; മനസ്സ് തുറന്ന് ആര്യ
April 4, 2018 1:48 pm
പഠിക്കുന്ന കാലത്ത് പൃഥ്വിരാജിന്റെ കടുത്ത ആരാധികയായിരുന്നു താനെന്ന് നടി ആര്യ. പൃഥ്വിരാജുമായുള്ള വിവാഹം ആഗ്രഹിച്ചിരുന്നു. വിവാഹം കഴിക്കുമെങ്കില്‍ അദ്ദേഹത്തെ മാത്രമേ,,,