ജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന് പോലീസിനെ പഠിപ്പിക്കുന്നു; ചൊവ്വാഴ്ച തോറു ഒരു മണിക്കൂര്‍ ക്ലാസ്
March 27, 2018 8:31 am
തിരുവനന്തപുരം: ജനങ്ങള്‍ക്ക് നേരെ അതിക്രമങ്ങള്‍ തുടരുന്ന പോലീസിനെ പിടിച്ചു കെട്ടാന്‍ പുതു വഴികളുമായി ഡിജിപി രംഗത്ത്. സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക്,,,
തിരുവനന്തപുരത്ത് റേഡിയോ ജോക്കിയെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നു
March 27, 2018 8:31 am
തിരുവനന്തപുരം: കിളിമാനൂര്‍ മടവൂരില്‍ റേഡിയോ ജോക്കിയെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നു. മടവൂര്‍ സ്വദേശി രാജേഷ്(34)ആണ് കൊല്ലപ്പെട്ടത് . അര്‍ധരാത്രി രണ്ട്,,,
മാമുക്കോയ അഭിനയിച്ച ‘സുന്നത്ത് കല്ല്യാണം’ വൈറലാകുന്നു
March 26, 2018 2:54 pm
മാമുക്കോയ അഭിനയിച്ച ‘സുന്നത്ത് കല്ല്യാണം’ എന്ന ഹ്രസ്വചിത്രം വൈറലാകുന്നു. ഒരു മുസ്ലിം കുടുംബത്തില്‍ സുന്നത്ത് കല്ല്യാണം ചടങ്ങ് നടക്കുമ്പോള്‍ ഉണ്ടാവുന്ന,,,
കൊച്ചിക്കാരന് മണവാട്ടിയായെത്തിയത് വെനസ്വേലക്കാരി
March 26, 2018 2:43 pm
കൊച്ചി: വെനസ്വേലക്കാരിക്ക് കൊച്ചിക്കാരൻ താലിചാർത്തി. പള്ളുരുത്തി ഭവാനീ ശ്വരൻ ക്ഷേത്രത്തിൽ ഇന്നലെയാണ് വെനസ്വേലക്കാരി മേഴ്‌സ് ഹെർണാണ്ട സിന്റെ കഴുത്തിൽ കൊച്ചി,,,
നടിക്കെതിരെ ഉണ്ടായത് കൂട്ട മാനഭംഗം; പുറത്ത് വിടാനാകാത്ത ദൃശ്യങ്ങളാണ് ഉള്ളതെന്ന് പ്രോസിക്യൂഷന്‍
March 26, 2018 12:40 pm
കൊച്ചി: നടി ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ കൈമാറരുതെന്ന് പ്രോസിക്യൂഷന്‍. നടിക്കെതിരെ ഉണ്ടായത് കൂട്ടമാനഭംഗമാണെന്നും പുറത്തുവിടാനാകാത്ത ദൃശ്യങ്ങളാണ് ഉള്ളതെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ,,,
നടിയുടെ ദൃശ്യങ്ങള്‍ കോടതിയില്‍ വെച്ച് പരിശോധിച്ചതല്ലേ; പിന്നെ വീണ്ടും എന്തിനാണ്?; ദിലീപിനോട് ഹൈക്കോടതി
March 26, 2018 11:34 am
കൊച്ചി: നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ എന്തിനാണെന്ന് ദിലീപിനോട് ഹൈക്കോടതി. ദൃശ്യങ്ങള്‍ കോടതിയില്‍വച്ച് പരിശോധിച്ചതല്ലേയെന്ന് ഹൈക്കോടതി ആരാഞ്ഞു. എന്നാല്‍ ദൃശ്യങ്ങളില്‍ എഡിറ്റിങ്,,,
സിനിമയില്‍ എന്നെ ഒതുക്കാന്‍ ശ്രമിച്ചിട്ടുണ്ട്; പ്രൊഡ്യൂസര്‍മാര്‍ക്കൊക്കെ എന്നെത്തേടി വരാന്‍ മടിയായി; ഒരു സിനിമയുടെ ചിത്രീകരണം തീരാറായപ്പോഴാണ് അത് വേറൊരു തരത്തിലുള്ള സിനിമയാണെന്ന് മനസ്സിലായത്; ഗോകുല്‍ സുരേഷ് ഗോപി
March 26, 2018 11:09 am
കൊച്ചി: മലയാള സിനിമയില്‍ തനിക്കെതിരെ ഒതുക്കല്‍ ശ്രമങ്ങളുണ്ടെന്ന് ഗോഗുല്‍ സുരേഷ്. ചില സിനിമകളുടെ ചിത്രീകരണം നീണ്ടുപോയപ്പോള്‍ എന്നെ ഒതുക്കാനുള്ള ശ്രമം,,,
ചെങ്ങന്നൂരില്‍ ബിജെപിക്ക് പാളയത്തില്‍ പട; ബദല്‍ സ്ഥാനാര്‍ത്ഥിയുമായി ബിജെപി നേതാവ് രംഗത്ത്
March 26, 2018 8:57 am
ചെങ്ങന്നൂര്‍: ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പാളയത്തില്‍ പട. വിമത നേതാവാണ്,,,
ധ്യാനത്തിൽ പങ്കെടുക്കാനെത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കപ്യാർ അറസ്റ്റിൽ
March 26, 2018 8:40 am
കുളമാവ് : ധ്യാനത്തിൽ പങ്കെടുക്കാൻ പള്ളിയിലെത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ കപ്യാർ അറസ്റ്റിൽ. കുളമാവ് സെന്റ് മേരീസ് പള്ളിയിലെ,,,
സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ഇന്ന് ഉച്ചവരെ അടച്ചിടും; ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നത്
March 26, 2018 7:56 am
കൊച്ചി: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ഇന്ന് ഉച്ച വരെ അടച്ചിടും. പമ്പുകള്‍ക്ക് നേരെ തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. രാവിലെ,,,
മെത്രാന്മാര്‍ ഗള്‍ഫില്‍ പോകുന്നതെന്തിന്? ഉപേക്ഷിക്കപ്പെട്ട് കിടക്കുന്നവരെ കാണാതെ സമൃദ്ധിയില്‍ കഴിയുന്നവരെ കാണുന്നതെന്തിന്? റോയ് മാത്യുവിന്റെ കുറിപ്പ് വൈറലാകുന്നു
March 25, 2018 7:54 pm
കേരളത്തിലെ കത്തോലിക്കാ കഭയിലെ ഭൂമി കുംഭകോണ വിവാദവുമായി ബന്ധപ്പെട്ട് വന്‍ വിവാദങ്ങളാണ് തല പൊക്കിയിരിക്കുന്നത്. മറ്റ് സഭകളിലെയും പുരോഹിതരേയും മറ്റ്,,,
രമേശ് ചെന്നിത്തല തന്നെ വേട്ടയാടിയെന്ന് ശോഭന ജോര്‍ജ്; രമേശിന്റെ ലക്ഷ്യം താനാണോ ലീഡറായിരുന്നോ എന്ന് വ്യക്തമല്ല
March 25, 2018 3:18 pm
ആലപ്പുഴ: കോണ്‍ഗ്രസില്‍ നിന്നും താന്‍ നേരിട്ട അവഗണകള്‍ തുറന്ന് പറഞ്ഞ് മുന്‍ എംഎല്‍എ ശോഭന ജോര്‍ജ് രംഗത്തെത്തി. തന്നെ ഏറ്റവുമധികം,,,