മോഹന്‍ലാല്‍ സിനിമ തന്റെ കഥ മോഷ്ടിച്ചിട്ടുണ്ടാക്കിയതാണെന്ന് കലവൂര്‍ രവികുമാര്‍
March 28, 2018 12:02 pm
ഇന്ദ്രജിത്ത്, മഞ്ജുവാര്യര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിനെതിരെ സംവിധായകനും തിരക്കഥാകൃത്തുമായ കലവൂര്‍ രവികുമാര്‍.,,,
മാമുക്കോയ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; നിയന്ത്രണം വിട്ട ജീപ്പ് രണ്ടുകാറുകളും സ്‌കൂട്ടറും ഇടിച്ച് തെറിപ്പിച്ചു
March 28, 2018 11:37 am
മാമുക്കോയ സഞ്ചരിച്ച ജീപ്പ് കോഴിക്കോട് അപകടത്തില്‍ പെട്ടു. നിയന്ത്രണം വിട്ടുവന്ന ജീപ്പ് രണ്ടുകാറുകളും സ്‌കൂട്ടറും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഫറൂഖ് സ്വദേശി,,,
വിവാഹ വീഡിയോകളില്‍ നിന്നും സ്ത്രീകളുടേ ചിത്രങ്ങള്‍ അടര്‍ത്തിമാറ്റി അശ്ലീല ചിത്രങ്ങളില്‍ മോര്‍ഫ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം കത്തുന്നു
March 28, 2018 10:49 am
വിവാഹ വീഡിയോകളില്‍ നിന്നും സ്ത്രീകളുടേയും, പെണ്‍കുട്ടികളുടേയും ചിത്രങ്ങള്‍ അടര്‍ത്തിമാറ്റി അശ്ലീല ചിത്രങ്ങളില്‍ മോര്‍ഫ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം ഇരമ്പുന്നു. കുറ്റക്കാര്‍ക്കെതിരെ,,,
മോനേ എന്നു വിളിക്കാം എന്നാല്‍ മുന്നില്‍ ഒന്നും ചേര്‍ക്കേണ്ടെന്ന് പൊലീസിന് നിര്‍ദ്ദേശം; പെരുമാറ്റ ദൂഷ്യം മാറ്റാന്‍ ഡിജിപി
March 28, 2018 10:27 am
കൊച്ചി: പൊലീസിന്റെ പെരുമാറ്റ നയത്തില്‍ വന്‍ അഴിച്ചു പണിയുമായി ഡിജിപി. പൊതുജനങ്ങളുമായുള്ള പൊലീസിന്റെ ഇടപെടലിനെതികരെ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ്,,,
പ്രണയിച്ച് നടക്കുന്ന ഫഹദും നസ്രിയയും
March 28, 2018 10:25 am
മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് നസ്രിയയും ഫഹദും. ഇരുവരുടെയും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. സിനിമയില്‍ നിന്ന് വിട്ടുനിന്ന നസ്രിയ അഞ്ജലി,,,
ആണ്ടു കുമ്പസാരത്തിന് നിയമസഭയ്ക്ക് അവധി നല്‍കണമെന്ന് പി.സി ജോര്‍ജ്; അച്ചന്റെ അവസ്ഥ എന്താകുമെന്ന് എംഎല്‍എമാര്‍
March 28, 2018 9:41 am
തനിക്ക് കുമ്പസാരിക്കാനായി നിയമസഭയ്ക്ക് തന്നെ അവധി നല്‍കണമെന്നാവശ്യപ്പെട്ട പിസി ജോര്‍ജിന്റെ പ്രസ്താവന ചര്‍ച്ചയ്ക്കെടുത്ത് സഭ. ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ വിഷയം,,,
തനിയെ നീങ്ങുന്ന കാര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി കോഴിക്കോട് രജിസ്‌ട്രേഷന്‍ കാര്‍
March 28, 2018 8:05 am
വീടിന്റെ കാര്‍പോര്‍ച്ചില്‍ കിടന്ന കാര്‍ തനിയെ റോഡിലേക്കിറങ്ങിയാലോ?. തനിയെ നീങ്ങുന്ന കാറുകള്‍ സിനിമകളില്‍ നാം ഏറെ കണ്ടിട്ടുണ്ട് എന്നാല്‍ നമ്മുടെ,,,
പുരസ്കാര തിളകത്തില്‍ വീണ്ടും ബോബി ചെമ്മണ്ണൂര്‍
March 27, 2018 1:05 pm
ലാളിത്യം കൊണ്ടും വ്യത്യസ്ഥമായ ജീവിത ശൈലികൊണ്ടും മാതൃകയായി മാറിയ വ്യക്തിയാണ് ഡോ. ബോബി ചെമ്മണ്ണൂര്‍. അദ്ധേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉണര്‍വും ഊര്‍ജവും,,,
ശ്രീവിദ്യയുടെ ഫ്‌ളാറ്റ് ആര്‍ക്കും വേണ്ട; ലേലത്തില്‍ വാങ്ങാന്‍ ആരുമെത്തിയില്ല
March 27, 2018 11:01 am
ചെന്നൈ: അന്തരിച്ച നടി ശ്രീവിദ്യയുടെ ഫ്‌ളാറ്റ് ലേലത്തില്‍ വാങ്ങാന്‍ ആരുമെത്തിയില്ല. ആദായനികുതി കുടിശികയും പലിശയുമായി 45 ലക്ഷം രൂപ ഈടാക്കാനാണ്,,,
പരീക്ഷയ്ക്ക് പോലും ഞാന്‍ ഇങ്ങനെ പഠിച്ചിട്ടില്ല; തെലുങ്ക് ഡബ്ബ് ചെയ്യുന്നതിന്റെ വിഷമം പങ്കുവെച്ച് ദുല്‍ഖര്‍
March 27, 2018 9:52 am
ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം മഹാനടി തിയേറ്ററിലേക്ക്. ചിത്രത്തിന്റെ ഡബ്ബിംഗ് അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനിടയാണ് ഡബ്ബിംഗിന് വേണ്ടി,,,
ദിലീപിനെ രക്ഷപ്പെടുത്താന്‍ സലീം ഇന്ത്യ മന്ദബുദ്ധി കളിച്ച് ബുദ്ധിപരമായ നീക്കം നടത്തുന്നു; കേസ് അട്ടിമറിക്കാന്‍ സലീം ആളൂരുമായി കൂടിക്കാഴ്ച്ച നടത്തി; പള്‍സര്‍ സുനിയെ കൊണ്ട് മൊഴി മാറ്റിപ്പറയിക്കാന്‍ ശ്രമം; വെളിപ്പെടുത്തലുമായി പല്ലിശ്ശേരി
March 27, 2018 8:45 am
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ വെളിപ്പെടുത്തലുമായി സിനിമാ മംഗളം എഡിറ്റര്‍ പല്ലിശ്ശേരി. കേസില്‍ തുടക്കം മുതല്‍ ദിലീപിനെ പ്രതിരോധിച്ചു,,,
സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് 26 വര്‍ഷം
March 27, 2018 8:35 am
കോട്ടയം: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 26 വര്‍ഷം. പ്രതിപട്ടികയിലുണ്ടായിരുന്ന ഒരാള്‍ കുറ്റവിമുക്തനാവുകയും രണ്ട് പേര്‍ വിചാരണ നേരിടണമെന്ന് കോടതി,,,