അങ്ങിനെ നിന്നാല്‍ നരേന്ദ്ര മോദിയെ ക്യാമറയില്‍ കിട്ടില്ല; കണ്ണന്താനത്തെ പിടിച്ചുമാറ്റി സുരക്ഷാ ഉദ്യോഗസ്ഥര്‍
December 20, 2017 4:08 pm
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമീപം നിലയുറപ്പിച്ച കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചുമാറ്റി. പ്രധാനമന്ത്രി ക്യാമറയില്‍,,,
കുഞ്ഞനുജത്തി നസ്രിയയെ ചേര്‍ത്ത് പിടിച്ച് പൃഥ്വിരാജ്; ചിത്രം വൈറല്‍
December 20, 2017 3:51 pm
ഫഹദ് ഫാസിലുമായുളള വിവാഹശേഷം സിനിമയില്‍നിന്നും വിട്ടുനിന്ന നസ്രിയ സിനിമയിലേക്ക് മടങ്ങിവന്നു കഴിഞ്ഞു. അഞ്ജലി മേനോന്റെ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് നസ്രിയയുടെ,,,
മറയൂരില്‍ മാതാപിതാക്കളും സഹോദരിയും ആത്മഹത്യ ചെയ്തതിന് പിന്നില്‍ മകന്‍റെ ബന്ധം; കൂട്ട ആത്മഹത്യയില്‍ ഞെട്ടി ബന്ധുക്കള്‍
December 20, 2017 3:27 pm
മറയൂര്‍: മകന്‍ അന്യജാതിക്കാരിയെ വിവാഹം ചെയ്തതില്‍ മനംനൊന്ത് മാതാപിതാക്കളും സഹോദരിയും ആത്മഹത്യ ചെയ്തു. മറയൂര്‍ കീഴാന്തൂര്‍ സിറ്റിയിലെ മുരുകന്‍(55),,,,
42കാരിയുമായി നാടുവിട്ട 17 കാരന്‍ ജയിലിലായി; മകന് മൊബൈല്‍ വാങ്ങി നല്‍കിയ അമ്മയ്ക്ക് കിടപ്പാടവും നഷ്ടമാകുന്നു
December 20, 2017 2:19 pm
പത്തനംതിട്ട: പ്ലസ് ടു ജയിച്ച മകന് അമ്മ സമ്മാനമായി നല്‍കിയത് മൊബൈല്‍ ഫോണ്‍. എന്നാല്‍ ഇതേ ഫോണ്‍ കാരണം,,,
ഓഖി ദുരന്തം: പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ കനത്ത പ്രതിഷേധം; കൈക്കുഞ്ഞുമായി അമ്മ എണീറ്റു; അതീവ സുരക്ഷാ വേദിയിലെ അപൂര്‍വ്വ സംഭവം
December 20, 2017 10:20 am
തിരുവനന്തപുരം: ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കണ്ണീരിന് മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ന്നിമേഷനായി നിന്നു. ഓഖി ദുരന്തം തകര്‍ത്തെറിഞ്ഞ മുഖങ്ങള്‍ അദ്ദേഹത്തിന്,,,
കടലിന്റെ മക്കള്‍ക്കായി ശക്തമായ ചോദ്യങ്ങള്‍ ഉയര്‍ത്തി: ജേക്കബ് തോമസിന് സസ്‌പെന്‍ഷന്‍; ആത്മകഥ എഴുതിയപ്പോള്‍ കഴിയാത്തത് സാധിച്ച് സര്‍ക്കാര്‍
December 20, 2017 8:54 am
തിരുവനന്തപുരം: വിജിലന്‍ മുന്‍ ഡയറക്ടര്‍ ഡിജിപി ജേക്കബ് തോമസിന് സസ്‌പെന്‍ഷന്‍. സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നെന്നുള്ള പ്രസ്താവനയാണു സസ്‌പെന്‍ഷനിലേക്കു നയിച്ചത്. ഇത്,,,
അലഞ്ഞുതിരിയുന്ന ഭിക്ഷാടകരെയും ഉപേക്ഷിക്കപ്പെട്ടവരുടെയും സംരക്ഷകൻ …ആകാശപ്പറവകളുടെ കൂട്ടുകാരൻ’ഫാ.ജോർജ് കുറ്റിക്കൽ വിടവാങ്ങി
December 20, 2017 5:54 am
കൊച്ചി:അലഞ്ഞുതിരിയുന്ന ഭിക്ഷാടകരെയും ഉപേക്ഷിക്കപ്പെട്ടവരുടെയും സംരക്ഷകൻ …ആകാശപ്പറവകളുടെ കൂട്ടുകാരൻ’ ഫാ .ജോർജ് കുറ്റിക്കൽ വിടവാങ്ങി. ആകാശപ്പറവകളുടെ കൂട്ടുകാർ’ എന്ന പ്രസ്ഥാനത്തിന്‍റെ സ്ഥാപകനും,,,
വിവാഹ വാർഷിക സമ്മാനവുമായി രണ്ടാം തവണയും ഹാദിയയെ കാണാൻ ഷെഫീൻ ജഹാൻ എത്തി; സേലത്തെ കോളേജിൽ സന്തോഷത്തോടെ സമ്മാനം സ്വീകരിച്ച് ഹാദിയ
December 20, 2017 5:47 am
സേലം :വിവാഹ വാർഷിക സമ്മാനവുമായി രണ്ടാം തവണയും ഹാദിയയെ കാണാൻ ഷെഫീൻ ജഹാൻ എത്തി.സേലത്ത് ഹാദിയ ആയുർവേദ പഠനം നടത്തുന്ന,,,
ദിലീപിന്റെ ഇടപെടൽ മൂലം നിരവധി അവസരങ്ങൾ നഷ്ടമായെന്ന് നടി പരാതി പറഞ്ഞു; ഇക്ക ഇക്കാര്യത്തിൽ ഇടപെടേണ്ടെന്നായിരുന്നു ദിലീപിന്റെ നിലപാട്; ദിലീപ് ഇടപെട്ടതുകൊണ്ട് നടിക്ക് അവസരങ്ങൾ നഷ്ടപ്പെട്ടു ;നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ സിദ്ദിഖിന്റെ മൊഴി
December 20, 2017 5:27 am
കൊച്ചി:കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് കുറുക്കു മുറുകുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത് .ചാർജ് ഷീറ്റ് കൊടുത്ത കേസിൽ സാക്ഷികൾ,,,
സിനിമാ ഫെസ്റ്റ് കഴിഞ്ഞപ്പോൾ വേദിക്കരികിൽ നിന്നും കിട്ടിയത് 40 കോണ്ടവും, കഞ്ചാവും …
December 19, 2017 12:35 am
തിരുവനന്തപുരം: ഐഎഫ്എഫ്‌കെ വേദിയില്‍ ഞെട്ടിക്കുന്ന കാഴ്ചകളാണ് കണ്ടെതെന്ന്വസുധ വാസുദേവൻ വസുധ ഇക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആണ് പരാമര്‍ശിച്ചിരിക്കുന്നത്. കോണ്ടവും,,,,
പള്ളി വികാരി കന്യാസ്ത്രീയുമായി കടന്നു; പള്ളി പണിയാന്‍ സ്വരൂപിച്ച മുക്കാല്‍ കോടി രൂപയും കൊണ്ട് സ്ഥലം വിട്ടത് സ്‌പെയിനിലേക്ക്
December 18, 2017 10:16 pm
കൊച്ചി: ഇടവകയിലെ കന്യാസ്ത്രീയുമായി വൈദീകന്‍ ഒളിച്ചോടി. പുതിയ പള്ളി പണിയാന്‍ പിരിച്ച ലക്ഷങ്ങളുമായാണ് വികാരി കടന്നുകളഞ്ഞത്. കൂട്ടത്തിലുള്ള കന്യാസ്ത്രീയുമായി കടന്നുകളഞ്ഞ,,,
കവര്‍ച്ചാ സംഘം ലക്ഷ്യമിടുന്നത് റയില്‍വേ ട്രാക്കിന് സമീപമുള്ള വീടുകള്‍; ജാഗ്രത വേണമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്
December 18, 2017 9:17 am
കൊച്ചി: അടുത്തിടെ എറണാകുളത്ത് നടന്ന വന്‍ കവര്‍ച്ചകള്‍ക്ക് പിന്നില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള സംഘമാണെന്ന് പൊലീസിന്റെ നിഗമനം. നേരത്തെ തിരുവനന്തപുരത്ത് വീടുകള്‍,,,