കോവളം കൊട്ടാരം സർക്കാർ ഏറ്റെടുത്ത് ആഴക്കടൽപര്യവേഷണ കേന്ദ്രം സ്ഥാപിക്കുക.
December 25, 2017 4:51 pm
കൊച്ചി:ഗാന്ധി ഹരിതസമൃദ്ധിയോടൊപ്പം ഏകത പരിഷത്, മറ്റു ഗാന്ധിയൻ സംഘടനകളും കൈകോർത്തുകൊണ്ട് സഹനത്തിന്റെയും കാരുണ്യത്തിന്റെയും മൂർത്തരൂപം ശ്രീയേശുദേവന്റെ പിറവി ദിനത്തിൽ അഴിമതിയുടെ,,,
വ്യാജ വാഹന രജിസ്‌ട്രേഷന്‍: തനിക്ക് പറ്റിയതെറ്റെന്ന് ഫഹദ് ഫാസില്‍; അറസ്റ്റ് രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്
December 25, 2017 2:07 pm
പുതുച്ചേരി വാഹന റജിസ്‌ട്രേഷന്‍ തട്ടിപ്പ് കേസില്‍ നടന്‍ ഫഹദ് ഫാസിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. മുന്‍കൂര്‍ ജാമ്യം നേടിയത് കൊണ്ടാണ്,,,
കോടികളുടെ സ്വത്തുക്കള്‍ കൈക്കലാക്കിയ മക്കൾ അമ്മയെ ഉപേക്ഷിച്ച് കടന്നു; ഇടിഞ്ഞ് വീഴാറായ വീട്ടില്‍ പരസഹായമില്ലാതെ എണീക്കാനാകാതെ ഒരമ്മ
December 24, 2017 5:30 pm
പാലക്കാട്: 20 ഏക്കറിലധികം വസ്തുവകകള്‍ തുടങ്ങി കോടികളുടെ ആസ്തി ഉണ്ടായിരുന്ന അമ്മ മക്കള്‍ ഉപേക്ഷിച്ചതിനാല്‍ നരകിച്ച് ജീവിക്കുന്നു. സ്വത്ത് വകകള്‍,,,
പുറപ്പെട്ടത് കൊച്ചിയില്‍ നിന്നും ഷാര്‍ജയിലേയ്ക്ക്; ഇന്ന് തിരിച്ചിറങ്ങിയത് കൊച്ചിയില്‍; വിമാനത്താവളത്തില്‍ യാത്രാക്കാരുടെ പ്രതിഷേധം
December 24, 2017 1:15 pm
കൊച്ചി: കൊച്ചി വിമാനത്താവളത്തില്‍ നിന്നും നിന്നും ഷാര്‍ജയിലേയ്ക്ക് പുറപ്പെട്ട ജറ്റ് എയര്‍വേയ്‌സ് വിമാനം ലാന്‍ഡ് ചെയ്തത് കൊച്ചിയില്‍. കഴിഞ്ഞ ദിവസം,,,
‘കൊച്ചുസുന്ദരികള്‍’ എന്ന പേജിലൂടെ പെണ്‍വാണിഭ മാഫിയയുടെ വലയില്‍ അകപ്പെട്ടത് നൂറിലേറെ ബാലികമാര്‍; ഓപ്പറേഷന്‍ ബിഗ്ഡാഡിയുടെ രഹസ്യ റിപ്പോര്‍ട്ട് പുറത്ത്
December 23, 2017 1:10 pm
ഫേസ്ബുക്കിലെ ‘കൊച്ചുസുന്ദരികള്‍’ എന്ന ഫേസ്ബുക്ക് പേജിലൂടെ പെണ്‍വാണിഭ സംഘം വലയിലാക്കിയത് നൂറിലേറെ ബാലികമാരെയെന്ന് ഞെട്ടിപ്പിക്കുന്ന വിവരം. കേരളാ പോലീസിന്റെ ‘ഓപ്പറേഷന്‍,,,
ക്രിസ്തുമസ് അടുത്തതോടെ അനധികൃത പടക്ക വില്‍പ്പന പൊടിപൊടിക്കുന്നു; വില്‍പ്പന അധികൃതരുടെ ഒത്താശയോടെയെന്നും ആരോപണം…
December 23, 2017 1:05 pm
ക്രിസ്മസ്, പുതുവത്സരത്തിന്റെ ആഘോഷത്തിലേക്ക് ലോകം അമര്‍ന്നിരിക്കെ പലയിടത്തും അനധികൃത പടക്കവില്പന സജീവം. കോട്ടയം നഗരത്തില്‍ റോഡ് സൈഡില്‍ പോലും പടക്കങ്ങള്‍,,,
ക്ഷേത്രമുറ്റത്ത് തിരിതെളിയിക്കാന്‍ പള്ളിവികാരിയും
December 23, 2017 12:48 pm
നാടിന്റെ ഐശ്വര്യത്തിനും സമ്പല്‍സമൃദ്ധിക്കുവേണ്ടി കമ്മാടം ക്ഷേത്രമുറ്റത്ത് ആയിരങ്ങള്‍ ലക്ഷം ദീപങ്ങള്‍ തെളിച്ചപ്പോള്‍ അതിലൊരു ദീപം തെളിയിക്കാന്‍ ഇടവക വികാരിയും. കാസര്‍കോഡ്,,,
സംസ്ഥാനത്ത് പകുതിയോളം റേഷന്‍ കടകള്‍ക്ക് പൂട്ട് വീഴും
December 23, 2017 12:23 pm
റേഷന്‍ കടകളിലെ വില്‍പ്പന 75 ക്വിന്റലാക്കി പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായി ലൈസന്‍സ് സ്ഥിരമായി റദ്ദാക്കിയ കടകളിലെ കാര്‍ഡുകള്‍ സമീപമുള്ള വില്‍പ്പന,,,
വലയിലെ വിടവിലൂടെ രണ്ട് വയസ്സുകാരന്‍ കിണറ്റില്‍ വീണു; പിന്നാലെ അമ്മയും ചാടി
December 23, 2017 9:37 am
ചിറക്കടവ്: രണ്ട് വയസ്സുകാരന്‍ കിണറിന്റെ വലയിലൂടെ ഊര്‍ന്നുപോകുന്നത് മാത്രമേ 24കാരി ലിസ കണ്ടുള്ളു. പിന്നെ ഒന്നും ചിന്തിക്കാനായില്ല ലിസയ്ക്ക്, മകന് പിറകേ,,,
മാര്‍ ആലഞ്ചേരി ഭൂമി കുംഭകോണം നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്; വിറ്റഴിച്ചത് കോടികള്‍ വിലവരുന്ന ഭൂമി
December 22, 2017 10:38 pm
മാര്‍ ആലഞ്ചേരി നേതൃത്വം നല്‍കിയ ഭൂമി കുംഭകോണത്തിനും സാമ്പത്തിക ക്രമക്കേടിനുമെതിരെ എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഉണ്ടായ വിവാദം രൂക്ഷമാകുന്നു. വൈദീകസമിതി ഒന്നടങ്കം,,,
പള്ളിക്ക് മുൻപേ സിമിത്തേരി …പ്രിയതമക്കായി മൂന്നാറില്‍ ഹെൻട്രിയുടെ പ്രണയ സമ്മാനം
December 22, 2017 2:16 pm
തണുത്തുറഞ്ഞ ഒരു രാത്രിയിലാണ് എലനോർ ഇസബെൽ മേ മൂന്നാറിലെ ബംഗ്ലാവിലേക്ക് കാൽവച്ചത്. ഇംഗ്ലണ്ടിലെ ബ്യൂഫോർട്ട് ബ്രാബേസൺ പ്രഭുവിന്റെ,,,
ഭൂമി കുംഭകോണം: വൈദികര്‍ മാര്‍പാപ്പയെ കാണുന്നു; കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി രാജിയിലേയ്ക്ക്
December 22, 2017 1:40 pm
മാർ ആലഞ്ചേരി നേതൃത്വം നൽകിയ ഭൂമി കുംഭകോണത്തിനും സാമ്പത്തിക ക്രമക്കേടിനുമെതിരെ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദീകസമിതി ഒന്നടങ്കം മാർപ്പാപ്പയെ സമീപിക്കുന്നു. എറണാകുളം-അങ്കമാലി,,,