മഹാബലി പ്രതിമയ്ക്ക് ഭീഷണി; ഓണം വാമന ജയന്തി; ക്ഷേത്രത്തില്‍ അസുര പ്രതിമ വേണ്ടെന്ന് സംഘപരിവാര്‍
August 29, 2017 2:20 pm
ഓണം വാമന ജയന്തി എന്ന് അവര്‍ത്തിച്ച് സംഘപരിവാര്‍. തൃക്കാക്കര വാമന ക്ഷേത്രത്തില്‍ മഹാബലിയുടെ പ്രതചിമ സ്ഥാപിക്കുന്നതിനെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ രംഗത്ത്.,,,
സബ് കലക്ടറുടെ വാഹനം 30 അടി താഴ്ചയിലേക്ക് മറിഞ്ഞു; അപകടം ഇടുക്കിയില്‍
August 29, 2017 1:24 pm
ടുക്കിയിലെ ദേവികുളം സബ് കലക്ടര്‍ മരണത്തില്‍ നിന്നും തലനാരിഴയ്ക്കു രക്ഷപ്പെട്ടു. സബ് കലക്ടര്‍ പ്രേംകുമാര്‍ സഞ്ചരിച്ച വാഹനം മറയൂര്‍-മൂന്നാര്‍ റോഡില്‍,,,
വയനാട്ടിൽ കനത്ത മഴ; മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു; രണ്ട് പേർ കുടുങ്ങി കിടക്കുന്നു
August 29, 2017 1:16 pm
കനത്ത മഴയെ തുടർന്ന് വയനാട്ടിൽ മണ്ണിടിച്ചിൽ. പടിഞ്ഞാറെത്തറ നായ്മൂലയിലാണ് മണ്ണിടിച്ചിലുണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. ഇയാളുടെ നില,,,
കാവ്യയോടൊപ്പമുള്ള ദിലീപിന്റെ ആദ്യ ഓണം കലങ്ങി; ഇത്തവണ ജയില്‍ പുള്ളികളോടൊപ്പം
August 29, 2017 1:04 pm
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ദിലീപ് നല്‍കിയ മൂന്നാമത്തെ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ നിര്‍ണായകവിധി.,,,
ഒരേ ഒരു ചോദ്യം; ദിലീപിന് പുറത്തേക്കുള്ള വഴി അടഞ്ഞതിങ്ങനെ
August 29, 2017 12:17 pm
ദിലീപിന് ജാമ്യം ലഭിക്കുമെന്ന് തന്നെയായിരുന്നു ദിലീപിനെ അനുകൂലിക്കുന്നവർ വിചാരിച്ചിരുന്നത്. ആദ്യത്തേതിൽ നിന്ന് ശക്തമായ വാദങ്ങൾ തന്നെയാണ് ദിലീപിന്റെ അഭിഭാഷകൻ ഉന്നയിച്ചിരുന്നത്.,,,
ദിലീപിന് ജാമ്യമില്ല
August 29, 2017 10:31 am
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ പതിനൊന്നാം പ്രതി ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാൽ,,,
എഎസ്ഐ തൂങ്ങിമരിച്ച സംഭവം; ദുരൂഹതയെന്ന് ബന്ധുക്കള്‍
August 29, 2017 10:09 am
കോഴിക്കോട് ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ എഎസ്ഐ രാമകൃഷ്ണന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. ഔദ്യോഗിക ജീവിതത്തിലുണ്ടായ ദുരനുഭവങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്നാണ്,,,
പ്രവാസി പെന്‍ഷന്‍ 3000 രൂപയിലേക്ക്; മരണാനന്തര ധനസഹായം 1 ലക്ഷം രൂപ
August 29, 2017 10:03 am
പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിവിധ ധനസഹായങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ പ്രവാസി ക്ഷേമനിധി ബോര്‍ഡ് തീരുമാനിച്ചതായി ബോര്‍ഡ് ഡയരക്ടര്‍ മീഡിയാവണിനോട് പറഞ്ഞു.,,,
തോൽക്കാൻ മനസില്ലാതെ മീനാക്ഷി; എല്ലാ പിന്തുണയുമായി കാവ്യ
August 29, 2017 8:49 am
നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായി ആലുവ ജയിലിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യ ഹര്‍ജിയിൽ ഓഗസ്റ്റ് 29 ചൊവ്വാഴ്ച ഹൈക്കോടതി,,,
അണ്ടർ ബ്രിഡ്ജ് വെള്ളം കൊണ്ട് മൂടി; റെയിൽപ്പാളത്തിലൂടെ നടന്ന അമ്മയ്ക്കും മകൾക്കും ദാരുണ അന്ത്യം
August 29, 2017 8:30 am
കോഴിക്കോട് വടകരയിൽ അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു. കുന്നുമ്മക്കര നെല്ലാച്ചേരിയിലെ ആയിഷ മൻസിലിലിൽ സറിന മകൾ തസ്നി എന്നിനവരാണ്,,,
നാഗ്പൂര്‍-മുംബൈ തുരന്തോ എക്‌സ്പ്രസ് പാളം തെറ്റി
August 29, 2017 8:24 am
നാഗ്പൂര്‍-മുംബൈ ദുരന്തോ എക്‌സ്പ്രസ് പാളം തെറ്റി. മഹാരാഷ്ട്രയിലെ തിത്‌വാലയിലാണ് സംഭവം. യാത്രക്കാര്‍ സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം. ആളപയാംമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും,,,
കേരളത്തിലും ന്യായവില ഹോട്ടലുകൾ; മലയാളികൾക്ക് പിണറായി സർക്കാരിന്‍റെ ഓണ സമ്മാനം
August 29, 2017 8:15 am
തമിഴ്നാട്ടിലെ അമ്മ ക്യാന്റീനുകളുടെ മാതൃകയിൽ കേരളത്തിലും ന്യായവില ഹോട്ടലുകൾ ആരംഭിക്കാൻ ആലോചന. വിശപ്പുരഹിത പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള,,,