അമ്മമാരുടെ സമരം പിണറായി സര്‍ക്കാരിന് തലവേദന.മകനെ പൊലീസ് വിട്ടു നല്‍കണമെന്നാവശ്യം: കെ എം ഷാജഹാാന്റെ അമ്മയും നിരാഹാര സമരത്തില്‍
April 9, 2017 1:47 pm
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ കുടുംബത്തോടൊപ്പം സമരം ചെയ്യാനെത്തിയെന്നാരോപിച്ച് പൊലീസ് അറസ്റ്റു ചെയ്ത കെ എം ഷാജഹാന്റെ അമ്മ നിരാഹാര സമരത്തില്‍.മഹിജയുടെ,,,
സ്വാശ്രയ ഗുണ്ടകളും പോലീസും ഒത്തുകളിക്കുന്നു; വിദ്യാര്‍ത്ഥികള്‍ക്ക് നീതിയില്ല; വെള്ളാപള്ളി കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു
April 9, 2017 1:41 pm
ആലപ്പുഴ: കായംകുളം വെള്ളാപള്ളി കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ വിദ്യാര്‍ത്ഥി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. അപകടാവസ്ഥ തരണം ചെയ്ത,,,
മലയാള സിനിമാ ലോകം ദിലീപ് കൈപ്പിടിയിലൊതുക്കുന്നു; നീക്കങ്ങള്‍ തടയിട്ട് മോഹന്‍ലാല്‍; വെള്ളിത്തിരയ്ക്ക് പുറത്ത് സൂപ്പര്‍താര യുദ്ധം
April 9, 2017 1:02 pm
കൊച്ചി: മലയാള സിനിമയില്‍ വീണ്ടും പുതിയ താര യുദ്ധത്തിന് തയ്യാറെടുക്കുന്നു. പക്ഷെ അത് വെള്ളിത്തിരയ്ക്ക് പുറത്താണെന്നുമാത്രം. സിനിമാ മേഖലയിലെ തിയേറ്റര്‍,,,
ലോക സുന്ദരി ഐശ്വര്യറായിയെ പരാജയപ്പെടുത്തിയത് മലയാളികളുടെ പ്രിയപ്പെട്ട പാത്തു: ദേശിയ അവാര്‍ഡ് ജേതാവായ സുരഭിയെ അടുത്തറിയാം…
April 9, 2017 12:25 pm
മീഡിയവണ്‍ ചാനലിലെ എം80 മൂസയിലെ പാത്തുവാണ് മലയാളിയുടെ അഭിമാനമായിമാറിയ സുരഭിയെന്നറിഞ്ഞതോടെ മലയാളിയുടെ സന്തോഷം ഇരട്ടിയായി.കുടുംബ പ്രേക്ഷകര്‍ക്ക് അത്രയും അടുപ്പമാണ് ഈ,,,
പോലീസിനെ ന്യായികരിച്ചും പിന്തുണച്ചും മുഖ്യമന്ത്രി; പോലീസിനെ വളഞ്ഞിട്ട് ആക്രമിച്ചാല്‍ അംഗീകരിക്കില്ല
April 9, 2017 12:03 pm
തൃശ്ശൂര്‍: ഡി.ജി.പി ഓഫീസിന് മുന്നില്‍ നടന്ന സംഭവങ്ങളില്‍ പോലീസിനെ പിന്തുണച്ച് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് ഉദ്യോഗസ്ഥരെ വളഞ്ഞിട്ട്,,,
കള്ളക്കഥകളും വിഢിത്തവുമായി ഐജി മനോജ് എബ്രഹാമിന്റെ റിപ്പോര്‍ട്ട്; സോളിഡാരിറ്റിയും എസ്‌യുസിഐയും തോക്ക് സ്വാമിയും ഗൂഢാലോചന നടത്തി
April 9, 2017 11:48 am
തിരുവനന്തപുരം: ജിഷ്ണുപ്രണേയായുടെ അമ്മയെ പോലീസ് സംഘം മര്‍ദ്ദിച്ചത് സംബന്ധിച്ച് ആരോപണത്തില്‍ പോലീസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പ്രഹസനം. തീര്‍ത്തും വസ്തുതാ,,,
എംഎം മണി നാവടക്കം ശീലിക്കണം; വണ്‍ ടീ ത്രീ പ്രസംഗം കൊണ്ട് ഇടതുപക്ഷത്തിന് ഗുണമൊന്നുമുണ്ടായിട്ടില്ല; സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
April 9, 2017 11:12 am
തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മയെ പരിഹസിച്ച മന്ത്രി എംഎം മണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇടതുസഹയാത്രീകന്‍ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി. സിപിഐയുടെ മുഖപത്രമായ ജനയുഗത്തിലാണ്,,,
ആഭ്യന്തര വിമാനയാത്രയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കുമെന്ന് വ്യോമയാന മന്ത്രാലയം
April 9, 2017 11:00 am
ന്യൂഡല്‍ഹി: ആഭ്യന്തര വിമാനയാത്രയ്ക്ക് ആധാര്‍ അല്ലെങ്കില്‍ പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കുന്നു. യാത്രാവിലക്കുപട്ടിക നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനൊരു നടപടിയെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍,,,
ശരീരങ്ങള്‍ വെട്ടിനുറുക്കി ചാക്കിലാക്കിയ നിലയില്‍;വീട് കത്തിച്ച് രക്ഷപെടാന്‍ കൊലപാതകിയുടെ ശ്രമം; കൊല്ലപ്പെട്ടത് നാലുപേര്‍; കൊല്ലപ്പെട്ടവരുടെ മകനെ തേടി പോലീസ്
April 9, 2017 10:29 am
തിരുവനന്തപുരം: തലസ്ഥാനത്തെ ഹൃദയഭാഗത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊലപെടുത്തി. രണ്ട് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും ഒന്ന് പൊതിഞ്ഞുകെട്ടിയ നിലയിലുമാണ്. കത്തിക്കരിഞ്ഞ,,,
ഞങ്ങള്‍ താലിയിടില്ല, ലെഗ്ഗിന്‍സുമിട്ടു നടക്കും തട്ടമിടില്ല,ചോദിക്കാന്‍ വന്നാല്‍ പേടിക്കത്തില്ല’.. വീഡിയോ വൈറല്‍
April 9, 2017 3:13 am
ഞങ്ങള്‍ താലിയിടില്ല, ലെഗ്ഗിന്‍സുമിട്ടു നടക്കും തട്ടമിടില്ല,ചോദിക്കാന്‍ വന്നാല്‍ പേടിക്കത്തില്ല എനന്‍ വീഡിയോ വൈറലായിരിക്കയാണ് സോഷ്യല്‍ മീഡിയായില്‍ . ഊരാളി ബാന്‍ഡിന്റെ,,,
മഹിജയെ കാണാന്‍ ആ മകന്‍ ഒറ്റക്കെത്തി… ഷാജര്ഖാെന്റേയും മിനിയുടെയും മകന്‍ അലന്‍ മാതാപിതാക്കള്‍ ജയിലിലായതോടെ ഒറ്റപ്പെട്ടനിലയില്‍
April 9, 2017 2:42 am
തിരുവനന്തപുരം:മഹിജയെ കാണാന്‍ ആ ഏഴാം ക്ളാസുകാരന്‍ ഒറ്റക്കെത്തി. മകന്‍ നഷ്ടപ്പെട്ട മാതാവിനെ കാണാന്‍ അലന്‍ ഒറ്റക്കാണെത്തിയത്. മാതാപിതാക്കള്‍ ജയിലഴിക്കുള്ളിലായതിെന്‍റ ഒറ്റപ്പെടലൊന്നും,,,
ക്രൈസ്തവരുടെ ഓശാന ഞായര്‍ പെരുന്നാള്‍ ; വിശുദ്ധ വാരത്തിന് തുടക്കം
April 9, 2017 1:24 am
ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റേയും കുരിശ് മരണത്തിന്റേയും ഓര്‍മ്മകള്‍ പുതുക്കുന്ന വിശുദ്ധ വാരാചരണത്തിനും ഇതോടെ തുടക്കമാകും. അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മയില്‍ പെസഹാവ്യാഴം ഈയാഴ്ച,,,