ആരോഗ്യനില മോശമായ ജിഷ്ണുവിന്റെ അമ്മയെ ഐസിയുവിലേക്ക് മാറ്റി; സമരം കടുപ്പിച്ച് ജിഷ്ണുവിന്റെ ബന്ധുക്കള്‍
April 8, 2017 7:29 pm
തിരുവനന്തപുരം: സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി സമരം കടുപ്പിച്ച് ജിഷ്ണു പ്രണോയിയുടെ ബന്ധുക്കള്‍. നിരാഹാര സമരത്തെ തുടര്‍ന്ന് അമ്മ മഹിജയുടെ ആരോഗ്യനില വഷളായതിനെ,,,
പ്രതിഷേധം പടരുന്നു; മുഖ്യമന്ത്രിയുമായി വേദി പങ്കിടാനില്ലെന്ന് കൂടംകുളം സമരനായകന്‍ ഉദയകുമാര്‍
April 8, 2017 4:40 pm
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധം രേഖപ്പെടുത്തി കുടംകുളം സമരനായകന്‍ ഉദയകുമാര്‍ പിണറായി വിജയന്റെ പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുന്നു. മുഖ്യമന്ത്രി പിണറായി,,,
മരണം മുന്നില്‍ കണ്ട ഷാജുവിന് നന്മയുടെ പൂമരമായി സിസ്റ്റര്‍ മെറിന്‍; വൃക്ക ദാനത്തിലൂടെ മാതൃകയായി കന്യാസ്ത്രിയുടെ കഥ
April 8, 2017 4:03 pm
കൊച്ചി: സ്‌കുളില്‍ നിന്നും വിരമിക്കുമ്പോള്‍ കുട്ടികള്‍ക്കായി നന്മനിറഞ്ഞ സമ്മാനം നല്‍കണം.. മാതൃകയാക്കാവുന്ന ആ സമ്മാനമായിരുന്നു സിസ്റ്റര്‍ മെറിന്റെ വൃക്ക ദാനം.,,,
പീഡനങ്ങൾ തുടർക്കഥയാകുന്നു; തിരുവനന്തപുരത്ത് 57കാരി ബലാത്സംഗത്തിന് ഇരയായതായി പരാതി
April 8, 2017 3:20 pm
തിരുവനന്തപുരം: ശംഖുമുഖം വെട്ടുകാടിന് സമീപം മദ്ധ്യവയസ്‌കയെ ബലാത്സംഗം ചെയ്തതായി പരാതി. 57 വയസുള്ള സ്ത്രീയുടെ പരാതിയില്‍ വലിയതുറ പോലീസ് അന്വേഷണം,,,
മൂന്നാറിലെ കയ്യേറ്റങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്നു സി.ആർ ചൗധരി
April 8, 2017 2:59 pm
മൂന്നാര്‍: കേന്ദ്ര മന്ത്രി സി.ആർ.ചൗധരി മൂന്നാറിൽ ഭൂമി കയ്യേറ്റമുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു.മൂന്നാറിലെ കയ്യേറ്റങ്ങള്‍ പ്രധാനമന്ത്രി മോദിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നു കേന്ദ്രമന്ത്രി പറഞ്ഞു.ചിത്തിരപുരം,,,
മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം; ജിഷ്ണുവിന്റെ അമ്മയ്യുടെ വയറിന് ചവിട്ടേറ്റെന്ന് മെഡിക്കല്‍ രേഖകള്‍; പോലീസ് വാനില്‍ ക്രൂരമായ മര്‍ദ്ദനം നടന്നു
April 8, 2017 2:54 pm
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്ക് പോലീസ് മര്‍ദ്ദനമേറ്റില്ലെന്നും പിടിച്ചെഴുന്നേല്‍പ്പിക്കുക മാത്രമാണ് ചെയ്തതെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു. കസ്റ്റഡിയിലെടുത്തതിന് ശേഷം പോലീസ്,,,
മലപ്പുറം ഫലം ഇടതുസര്‍ക്കാരിനുള്ള ഷോക്ക് ട്രീറ്റ്‌മെന്റാകുമെന്ന് എ കെ ആന്റണി
April 8, 2017 2:20 pm
മലപ്പുറം: ഉപതിരഞ്ഞെടുപ്പ് ഫലം ഇടതു സര്‍ക്കാരിന്റെ അഹങ്കാരത്തിനുള്ള ഷോക്ക് ട്രീറ്റ്‌മെന്റാകുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ ആന്റണി. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു,,,
ഐസ്‌ക്രീം പെണ്‍വാണിഭ കേസുയര്‍ത്തി മലപ്പുറത്ത് വിഎസിന്റെ തിരഞ്ഞെടുപ്പ് പ്രചരണം; കുഞ്ഞാലിക്കുട്ടി വീണ്ടും ഐസ്‌ക്രിം പ്രതിരോധത്തില്‍
April 8, 2017 1:46 pm
മലപ്പുറം: കോഴിക്കോട് ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭം തിരഞ്ഞെടുപ്പ് വിഷയമാക്കാന്‍ വിഎസ് അച്യുതാനന്ദന്‍. ഐസ്‌ക്രീം പാര്‍ലര്‍ കേസ് വിചാരണ ഇപ്പോഴും നടക്കുകയാണ്.,,,
ഷാജഹാനും ഷാജിര്‍ ഖാനും മിനിയും ജയിലായി; അനുഭാവം പ്രകടിപ്പിക്കാന്‍ തീരുമാനിച്ച താന്‍ അതിനാല്‍ പിന്‍വാങ്ങുന്നെന്നും ജോയ് മാത്യു
April 8, 2017 1:36 pm
തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബത്തോടൊപ്പം ഡി.ജി.പി ഓഫീസിന് മുന്നില്‍ സമരത്തിനെത്തിയവരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയില്‍ നിലപാട് വ്യക്തമാക്കി നടനും നിര്‍മാതാവുമായ,,,
സര്‍ക്കാര്‍ എന്തുചെയണമെന്ന് മാതൃഭൂമി തീരുമാനിക്കേണ്ട; ചാനല്‍ ചര്‍ച്ചയില്‍ പൊട്ടിതെറിച്ച് ഷംസിര്‍
April 8, 2017 1:10 pm
തിരുവനന്തപുരം: ഏതാനും ദിവസങ്ങളില്‍ ചാനല്‍ ചര്‍ച്ചകളിലെ താരം ഷംസിര്‍ എംഎല്‍എയാണ്. ചാനല്‍ അവതാരകരോട് പൊട്ടിത്തെറിച്ചും വിഢിത്തം പറഞ്ഞും ഉത്തരം മുട്ടിയും,,,
തോക്ക് സ്വാമിക്ക് ഡിജിപിയെ കാണാന്‍ അനുമതി നല്‍കിയിരുന്നു; തോക്ക് സ്വാമി വിളിച്ചത് ഡിജിപിയുടെ ഔദ്യോഗിക ഫോണ്‍ നമ്പറില്‍; രേഖകള്‍ പുറത്തായാല്‍ നാറുന്നത് മുഖ്യമന്ത്രി
April 8, 2017 12:37 pm
തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മയ്‌ക്കൊപ്പം പോലീസ് ആസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ തോക്ക് സ്വാമി ശ്രമിച്ചുവെന്നുള്ള കള്ളക്കഥ പൊളിയുന്നു. ഹിമവല്‍ ഭദ്രാനന്ദ ഡിജിപിയെ കാണാന്‍,,,
ഹിമാചലില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു: ആറ് മലയാളികള്‍ക്ക് ഗുരുതരപരിക്ക്; അപകടത്തില്‍പ്പെട്ടത് മലപ്പുറം സ്വദേശികൾ
April 8, 2017 12:29 pm
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ ബസപകടത്തില്‍ മലപ്പുറം സ്വദേശികളടക്കം 16 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ആറു മലപ്പുറം സ്വദേശികളുടെ നില ഗുരുതരമാണ്.,,,