പിണറായി വിജയന്‍ കെഎം ഷാജഹാനെതിരെ പകവീട്ടുന്നു; ലാവലിന്‍ കേസിലെ പകയെന്ന് അമ്മ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണങ്ങളുമായി വിഎസിന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം ഷാജഹാന്റെ അമ്മ എല്‍.തങ്കമ്മ.,,,
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണങ്ങളുമായി വിഎസിന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം ഷാജഹാന്റെ അമ്മ എല്‍.തങ്കമ്മ.,,,
ന്യൂഡല്‍ഹി: ജിഷ്ണുവിഷയത്തില്‍ ഡല്‍ഹി ജെഎന്‍യുവില്‍ മുഖ്യമന്ത്രി പിണറായിക്കെതിരെ വിദ്യാര്‍ത്ഥി പ്രതിഷേധം.കേരള പൊലീസിന്റെ കോലം കത്തിച്ചാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഇന്നലെ,,,
തിരുവനന്തപുരം: ഹണിട്രാപ് കേസില്‍ കുടുങ്ങിയ മംഗളം ലേഖകര്‍ക്ക് ജയിലിനു പിന്നാലെ കോടതിയിലും മര്‍ദ്ദനം. ഇന്ന് രാവിലെ കോടതിയിലെത്തിച്ച അജിത് കുമാര്‍,,,,
തിരുവനന്തപുരം: തോക്ക് സ്വാമിയെ സമരത്തിനടുത്തെത്തിച്ചത് ഡിജിപിയെന്ന് ജിഷ്ണുവിന്റെ ബന്ധു ശ്രീജിത്ത്. റിപ്പോര്‍ട്ടര്‍ ചാനലിലെ ‘എന്റെ ചോര തിളയ്ക്കുന്നു’ എന്ന പരിപാടിയില്‍,,,
മുന്‍മന്ത്രിക്കെതിരെ കേരള സമൂഹം നാണിക്കുംവിധമുള്ള പരാതിയാണ് പുറത്തുവന്നിരിക്കുന്നത്. തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്‍കിയ പരാതിയിലാണ് ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ ഉള്ളത്.,,,
തിരുവനന്തപുരം: മുഖ്യമന്ത്രി പിടവാശി തുടരുന്നതിനിടയിലും ശക്തമായ സമരവുമായി മുന്നോട്ടെന്ന് ജിഷ്ണുവിന്റെ മാതാപിതാക്കളും ബന്ധുക്കളും. ആശുപത്രി വിട്ടാല്‍ പോലീസ് ആസ്ഥാനത്തിന് മുന്നില്‍,,,
ഡമാസ്കസ്: സിറിയയില്‍ ബാഷര്‍ അല്‍ അസദ് ഭരണകൂടത്തിന് എതിരെ അമേരിക്കയുടെ സൈനിക നടപടി. വിമാനങ്ങളില്‍നിന്ന് അമ്പതോളം ടോമോഹാക് മിസൈലുകള്‍ വര്‍ഷിച്ചു.,,,
തിരുവനന്തപുരം: ക്രമസമാധാന നില തകരുന്നു…? സംസ്ഥാനത്തെ ക്രമസമാധാന നില തകരുന്നുവെന്ന പരാതികള്‍ക്കിടെ മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഇൗ,,,
മലപ്പുറം:ജിഷ്ണുവിെന്‍റ അമ്മ മഹിജക്കെതിരായ പരാമര്‍ശവുമായി മന്ത്രി എം.എം മണി. മഹിജ ബി.ജെ.പിയുടെയും ആര്‍.എസ്.എസിെന്‍റയും യു.ഡി.എഫിെന്‍റയും കയ്യിലായിരിക്കയാണ്. അവരുടെ മകെന്‍റ മരണവുമായി,,,
തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മയ്ക്കുനേരെയുണ്ടായ പോലീസ് അതിക്രമത്തിനെതിരെ പ്രതിഷേധം ആളികത്തുന്നതിനിടെ സര്‍ക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കി ജിഷ്ണുവിന്റെ സഹോദരിയും നിരാഹാര സമരം തുടങ്ങി.,,,
കോഴിക്കോട്: പാര്‍ട്ടി പത്രത്തില്‍ വരെ ജീവനക്കാരുള്ള കറകളഞ്ഞ പാര്‍ട്ടി കുടുംബമാണ് ജീഷ്ണിവിന്റേത്.. ഇന്നലെ പിണറായി പോലീസ് വലിച്ചിഴച്ച ജിഷ്ണുവിന്റെ അമ്മയും,,,
തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും ബലം പ്രയോഗിച്ച് നീക്കിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി,,,
© 2026 Daily Indian Herald; All rights reserved


