സാമ്പാര്‍ മുന്നണി വിജയം നേടിയോ ? ലക്ഷമിനായരുടെ രാജിയെവിടെ…? സോഷ്യല്‍ മീഡിയയില്‍ ട്രോളന്‍മാന്‍ ആഘോഷിക്കുന്നത്
February 8, 2017 10:37 pm
തിരുവനന്തപുരം: ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയാക്കിയ ലോ അക്കാദമയിലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചതോടെ ട്രോളര്‍മാര്‍ക്ക് ചാകര. പ്രക്ഷോഭങ്ങള്‍ക്കും നിരാഹാര സമരങ്ങള്‍ക്കും ആത്മഹത്യാ,,,
മെഡിക്കല്‍ രംഗത്തും മലയാളവത്ക്കരണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
February 8, 2017 2:04 pm
തിരുവനന്തപുരം: സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ മലയാളവത്ക്കരണം നടന്നുകൊണ്ടിരിക്കുകയാണ്. ഫയലുകളും മറ്റ് രേഖകളും മലയാളത്തിലാക്കുന്നത് കൂടുതല്‍ ആളുകള്‍ക്ക് ഉപയോഗ പ്രദമാകുന്നുമുണ്ട്. എന്നാല്‍,,,
ലോ അക്കാഡമി: വിദ്യാഭ്യാസ മന്ത്രിയുമായി വീണ്ടും ചര്‍ച്ച, സിപിഐ നേതാക്കള്‍ സമവായത്തിന്, പുതിയ പ്രിന്‍സിപ്പാളിനായുള്ള പരസ്യം നല്‍കി മാനേജ്‌മെന്റ്
February 8, 2017 12:11 pm
തിരുവനന്തപുരം: കഴിഞ്ഞ ദിവസത്തെ സംഘര്‍ഷ ഭരിതമായ സംഭവവികാസങ്ങളെത്തുടര്‍ന്ന് ലോ അക്കാഡമി വിഷയത്തില്‍ സമരം ചയ്യുന്ന വിദ്യാര്‍ത്ഥികളുമായി വിദ്യാഭ്യാസമന്ത്രി വീണ്ടും ചര്‍ച്ചയ്ക്ക്,,,
സമ്മതത്തോടെ പലതവണ ബന്ധത്തിന് വഴങ്ങിയത് പീഡനമായി കാണാനാവില്ലെന്ന് ഹൈക്കോടതി; പ്രതിയെ വിട്ടയച്ചു
February 8, 2017 10:29 am
കൊച്ചി: എഞ്ചിനീയറിംങ് ബിരുദധാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസ്സിലാണ് പൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. വിദ്യാസമ്പന്നയായ യുവതിയെ വിവാഹവാഗ്ദാനം ചെയ്തു,,,
ബാര്‍ കോഴക്കേസ് വാദിക്കാന്‍ കപില്‍ സിബലിന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നല്‍കിയത് 35 ലക്ഷം
February 8, 2017 5:46 am
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ.എം. മാണിയെ അന്വേഷണത്തില്‍നിന്ന് ഒഴിവാക്കാന്‍ ഹൈക്കോടതിയില്‍ ഹാജരായതിന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിന് ഉമ്മന്‍ ചാണ്ടി,,,
ലോ അക്കാദമി സംഘര്‍ഷത്തിനിടെ ഒരാള്‍ മരിച്ചു, പ്രതിഷേധം കത്തുന്നു…
February 7, 2017 10:15 pm
തിരുവനന്തപുരം :പേരൂര്‍ക്കട ലോ അക്കാദമിയിലെ സംഘര്‍ഷത്തിനിടെ ഒരാള്‍ മരിച്ചു. സംഘര്‍ഷത്തിനിടയില്‍ കുഴഞ്ഞുവീണ മണക്കാട് സ്വദേശി അബ്ദുള്‍ ജബ്ബാറാണ് മരണപ്പെട്ടത്. ഇയാളുടെ,,,
ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ഭീഷണി; ലോ അക്കാദമി സമരം കടുത്ത നിലപാടുകളിലേയ്ക്ക്
February 7, 2017 4:42 pm
തിരുവനന്തപുരം: ലോ അക്കാദമി സമരം കൂടുതല്‍ വഷളാകുന്നു. ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ടുള്ള സമരത്തില്‍ വിദ്യാര്‍ത്ഥികള്‍ കടുത്ത നിലപാടുകളിലേയ്ക്ക് പോകുന്നതിന്റെ,,,
സി.പി.എം നേത്യത്വത്തിലുള്ള ക്ഷേത്രകമ്മറ്റി അയിത്തം കല്‍പ്പിക്കുന്നെന്ന് ആരോപണം; ദലിത് ഭവനങ്ങളിലേയ്ക്ക് എഴുന്നെള്ളത്തില്ല
February 7, 2017 12:17 pm
കണ്ണൂര്‍: സി.പി.എം നേത്യത്വത്തിലുള്ള ക്ഷേത്രകമ്മറ്റി അയിത്തം കല്‍പ്പിക്കുന്നെന്ന് പരാതി. അഴീക്കല്‍ പാമ്പാടിയാലിന്‍കീഴില്‍ ക്ഷേത്രത്തിലെ തിരുവായുധമെഴുന്നളളത്തുമായി ബന്ധപ്പെട്ടാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ദലിത്,,,
ബി.ജെ.പി വാക്കുപാലിച്ചില്ല, നെറികേടിന് തിക്തഫലം അനുഭവിക്കേണ്ടിവരും: സി.കെ. ജാനു
February 7, 2017 8:57 am
കല്‍പറ്റ: എന്‍.ഡി.എയില്‍ ചേരുന്ന സമയത്ത് തന്ന വാഗ്ദാനങ്ങളോന്നും ബിജെപി പാലിച്ചിട്ടില്ലെന്ന് സി.കെ ജാനു. ജനാധിപത്യ രാഷ്ട്രീയ സഭ രൂപീകരിച്ചാണ് സി.കെ.,,,
അഖിലേഷ് യാദവ് മുഖ്യമന്ത്രിയാകും ;മുലായം എസ്പി–കോണ്‍ഗ്രസ് സഖ്യത്തിന്റെ പ്രചരണത്തിന് ഇറങ്ങും
February 6, 2017 7:47 pm
ന്യൂഡല്‍ഹി :അസംബ്ലി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിജയിക്കുകയാണെങ്കില്‍ അഖിലേഷ് യാദവ് തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന് മുന്‍ സമാജ്‌വാദി പാര്‍ട്ടി തലവന്‍ മുലായം,,,
ലോ അക്കാദമിയുടെ അഫിലിയേഷന്‍ റദ്ദാക്കില്ല; സിപിഐയും കോണ്‍ഗ്രസ്സും എതിര്‍ത്തു, സിപിഎം ലക്ഷ്മിനായര്‍ക്കൊപ്പം നിന്നു
February 6, 2017 6:02 pm
തിരുവനന്തപുരം: ലോ അക്കാദമിയിലെ പ്രശ്‌നങ്ങളില്‍ തീരുമാനമെടുക്കാന്‍ കൂടിയ സിന്‍ഡിക്കേറ്റ് യോഗം അഫിലിയേഷന്‍ റദ്ദാക്കണമെന്ന ആവശ്യം വോട്ടിനിട്ട് തള്ളി. കോണ്‍ഗ്രസ്സിലെ അംഗങ്ങളും,,,
ലോ അക്കാദമി സമരം രാഷ്ട്രീയ സമരമല്ലെന്നും ജനയുഗത്തില്‍ വന്ന ലേഖനം സിപിഐയുടെ അഭിപ്രായമല്ല;പാര്‍ട്ടിയുടെ അഭിപ്രായം മുഖപ്രസംഗത്തില്‍ പറയുമെന്നും കാനം രാജേന്ദ്രന്‍
February 6, 2017 4:23 pm
തിരുവനന്തപുരം:പാര്‍ട്ടി പത്രമായ ജനയുഗത്തില്‍ വന്ന ലേഖനം സിപിഐയുടെ അഭിപ്രായമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടി കാനം രാജേന്ദ്രന്‍.ജനയുഗത്തില്‍ വന്ന ലേഖനം സംബന്ധിച്ച്,,,