ആശുപത്രിയിൽ നവജാത ശിശുക്കളെ മാറി നൽകിയ സംഭവം; ഇന്ന് ജീവനക്കാരുടെ മൊഴിയെടുക്കും
December 15, 2022 7:10 am

ആലപ്പുഴയിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നവജാത ശിശുക്കളെ മാറി നൽകിയ സംഭവത്തിൽ ജില്ല ചൈൾഡ് പ്രൊട്ടക്ഷൻ ഓഫിസർ ജീവനക്കാരുടെ മൊഴിയെടുക്കും.,,,

കോഴിക്കോട് നഗരസഭയുടെ അക്കൗണ്ടില്‍ നിന്ന് 12 കോടി തട്ടിയ കേസ്; റിജില്‍ അറസ്റ്റില്‍
December 15, 2022 7:05 am

കോഴിക്കോട് നഗരസഭയുടെ അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടിയെടുത്ത പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ മാനേജര്‍ എം പി റിജില്‍ ക്രൈംബ്രാഞ്ചിന്റെ,,,

ജിന്ന്; ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ഐടി ജീവനക്കാരിക്ക് ക്രൂരമര്‍ദ്ദനം; ആറ് പേര്‍ അറസ്റ്റില്‍
December 14, 2022 2:33 pm

ആലപ്പുഴ: കായംകുളത്ത് ദുർമന്ത്രവാദത്തിൻ്റെ പേരിൽ യുവതിക്ക് ക്രൂരമർദനം. ശരീരത്തിൽ ജിന്ന് കയറിയെന്ന് ആരോപിച്ച് ഭർത്താവും ബന്ധുക്കളും ചേർന്ന് ക്രൂരമായ മർദ്ദനത്തിന്,,,

ഗ്രോബാഗില്‍ നിന്നും കിട്ടിയ കപ്പ; സുധീരന്റെ പോസ്റ്റും ചിത്രവും
December 14, 2022 1:46 pm

വീട്ടില്‍ വിളവെടുത്ത കപ്പയുടെ ചിത്രം പങ്കുവെച്ച് മുന്‍ കെപിസിസി അദ്ധ്യക്ഷന്‍ വി എം സുധീരന്‍. സുധീരന്റെ പോസ്റ്റും ചിത്രവും ചുരുങ്ങിയ,,,

സുബൈദ വധം; ഒന്നാംപ്രതിക്ക് ജീവപര്യന്തം തടവും ഒന്നരലക്ഷം പിഴയും
December 14, 2022 1:38 pm

കാസർകോട് ചെക്കിപ്പള്ളത്തെ സുബൈദ കൊലപാതക കേസില്‍ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും ഒന്നരലക്ഷം പിഴയും. കുഞ്ചാര്‍ കോട്ടക്കണ്ണിയിലെ അബ്ദുല്‍ ഖാദറാണ്,,,

ചർച്ചയായി തലയിലെ മുടി; മമ്മൂട്ടി ജൂഡിനെതിരെ നടത്തിയത് ബോഡിഷെയിമിങോ പ്രശംസയോ?
December 14, 2022 11:53 am

ജൂഡ് ആന്റണി ജോസഫിന്റെ പുതിയ ചിത്രമായ 2018 ന്റെ ടീസർ ലോഞ്ച് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ആരോപണങ്ങള്‍ക്കിടയാക്കിയിരിക്കുന്നത്.,,,

അഭിഭാഷകൻ രാമൻപിള്ളയ്ക്ക് കുരുക്ക്?? ദിലീപിന് വീണ്ടും തിരിച്ചടി?
December 14, 2022 11:15 am

ദിലപിന്റെ അഭിഭാഷകർക്കെതിരെ കേസെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘത്തിന് നിയമോപദേശം ലഭിച്ചു. ഡയറക്ടർ ജനറൽ ഓഫ്,,,

വിദ്യാര്‍ത്ഥിയെ കഞ്ചാവ് നല്‍കി കൂട്ട പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവO; വീണ്ടും അറസ്റ്റ്
December 14, 2022 10:50 am

കണ്ണൂര്‍ ജില്ലയെ ഞെട്ടിച്ച വിദ്യാര്‍ത്ഥിക്കു നേരെയുള്ള കൂട്ടപീഡനസംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കൂടി മയ്യില്‍ പൊലിസ് കേസെടുത്തു. കണ്ണൂര്‍ സിറ്റി പൊലിസ് സ്റ്റേഷന്‍,,,

ആറളത്ത് കടുവക്ക് പിന്നാലെ കാട്ടാനയും…..
December 14, 2022 7:28 am

ഇരിട്ടി: കഴിഞ്ഞ മൂന്നുദിവസമായി ആറളം ഫാമില്‍ തമ്പടിച്ച കടുവകാരണം ഫാംപുനരധിവാസ കോളനിക്കാരും തൊഴിലാളികളും ഭീതയിലാണ്.മൂന്നു ദിവസം മുന്‍പ് ജനവാസ മേഖലവഴി,,,

വാടക ചോദിച്ചെത്തിയ ഉടമയ്ക്ക് അതിഥി തൊഴിലാളികളുടെ മര്‍ദ്ദനം
December 14, 2022 7:09 am

വാടക ചോദിക്കാനെത്തിയ കെട്ടിട ഉടമസ്ഥനെ ക്രൂരമായി മർദിച്ച രണ്ട് അതിഥി തൊഴിലാളികൾ അറസ്റ്റിൽ. ജാർഖണ്ഡ് സ്വദേശികളായ സഹോദരങ്ങളാണ് ആണ് അറസ്റ്റിലായത്.,,,

സർക്കാരിന് 20 കോടി നഷ്ടം വരുത്തിയ കേസ്; ജേക്കബ് തോമസിനെതിരായ ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും
December 14, 2022 6:58 am

മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരായ ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ഡ്രഡ്ജർ ഇടപാടിലെ വിജിലൻസ് കേസ് ഹൈക്കോടതി,,,

ഡിജിറ്റൽ സർവേ സൗജന്യമല്ല; ഡിജിറ്റൽ സർവേയ്ക്കായി ചെലവാകുന്ന തുക ജനങ്ങളിൽ നിന്നും തിരിച്ചുപിടിക്കും
December 13, 2022 5:26 pm

സംസ്ഥാനത്തെ മുഴുവൻ ഭൂമിയും അളന്നു തിരിക്കാനുള്ള ഡിജിറ്റൽ സർവേ സൗജന്യമല്ല. സർവേയ്ക്കായി ചെലവാകുന്ന 858 കോടിയും ജനങ്ങളിൽ നിന്നും തിരിച്ചുപിടിക്കും.സർവേയ്ക്കായി,,,

Page 357 of 1883 1 355 356 357 358 359 1,883
Top