പിങ്ക് പൊലീസ് വിചാരണ: ‘പെൺകുട്ടിക്ക് 1.5 ലക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം; പോ​ലീ​സു​കാ​രി​ക്കെ​തി​രേ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം’- ഹൈക്കോടതി
December 22, 2021 5:57 pm

കൊ​ച്ചി: ആറ്റിങ്ങലിൽ എട്ടുവയസുകാരിയേയും പിതാവിനേയും മോഷണ കുറ്റം ആരോപിച്ച് പി​ങ്ക് പോ​ലീ​സ് പ​ര​സ്യ വി​ചാ​ര​ണ ചെ​യ്ത സംഭവത്തിൽ എ​ട്ട് വ​യ​സു​കാ​രി​ക്ക്,,,

കേരളവും ഒമിക്രോൺ ഭീതിയിൽ: 9 പേർക്ക് കൂടി രോ​ഗബാധ; കനത്ത ജാ​ഗ്രത
December 22, 2021 5:43 pm

തിരുവനന്തപുരം: കേരളത്തിൽ ഭീതിപരത്തി ഒൻപതു പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. എറണാകുളത്തെത്തിയ ആറുപേർക്കും തിരുവനന്തപുരത്തെത്തിയ മൂന്നുപേർക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.യു.കെയിൽനിന്നെത്തിയ 18-ഉം,,,

കണ്ണുകൾ ദാനം ചെയ്തു; മൃ​ത​ദേ​ഹം ദ​ഹി​പ്പി​ക്കണം, റീത്ത് വ​യ്ക്ക​രു​ത്; പി.ടിയുടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച
December 22, 2021 5:31 pm

തി​രു​വ​ന​ന്ത​പു​രം: അന്തരിച്ച എം.എൽ.എ പി.​ടി തോ​മ​സ് എം​എ​ൽ​എ​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച നടത്തും. വൈ​കു​ന്നേ​രം അ​ഞ്ച​ര​യ്ക്കാണ് സംസ്ക്കാരം. മൃ​ത​ദേ​ഹം ഇ​ന്ന് രാ​ത്രി ഇ​ടു​ക്കി,,,

വിരമിച്ച ജീവനക്കാരുടെ ആനുകൂല്യം വിതരണം ചെയ്യണം: ലേബർ കമ്മിഷണർ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച ട്രാവൻകൂർ സിമന്റസിന് തിരിച്ചടി
December 22, 2021 3:18 pm

കോട്ടയം: വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യാനുള്ള ലേബർ കമ്മിഷണറുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച ട്രാവൻകൂർ സിമന്റ്സിന് തിരിച്ചടി. 2019,,,

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ടി തോമസ് അന്തരിച്ചു..
December 22, 2021 11:31 am

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി.ടി തോമസ് (70) അന്തരിച്ചു. അർബുദ രോഗബാധയെ തുടർന്ന് ഒരു മാസത്തിലേറെയായി,,,

213 കടന്ന് ഒമിക്രോൺ; ഡെൽറ്റയേക്കാൾ മൂന്നിരട്ടി വ്യാപനശേഷി..യുദ്ധസജ്ജ’മാകാൻ നിർദേശം.രാത്രി കർഫ്യൂ പരിഗണനയിൽ.
December 22, 2021 6:34 am

ന്യുഡൽഹി : ഡെൽറ്റ വകഭേദത്തെക്കാൾ മൂന്നിരട്ടി വ്യാപനശേഷിയുള്ളതാണ് ഒമിക്രോണെന്ന് കേന്ദ്ര സർക്കാർ .‘യുദ്ധസജ്ജ’മാകാൻ ആഹ്വാനം ചെയ്ത കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ്,,,

ഇന്ത്യയ്‌ക്കെതിരെ രാഷ്ട്ര വിരുദ്ധ വാർത്തകളുമായി പാകിസ്താനി മീഡിയകൾ!രാജ്യത്ത് വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന 20 പാകിസ്താനി വൈബ് സൈറ്റുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു!
December 21, 2021 8:28 pm

ന്യൂഡൽഹി:പാക്കിസ്ഥാനി പേപ്പറുകൾ ഇന്ത്യയ്‌ക്കെതിരെ രാഷ്ട്ര വിരുദ്ധ വാർത്തകൾ പ്രസിദ്ധീകരിക്കുന്നു! രാജ്യത്ത് വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന 20 പാകിസ്താനാനി വൈബ് സൈറ്റുകൾ,,,

കോൺഗ്രസിൽ തൊഴുത്തിൽകുത്ത്..ശശി തരൂരിനെതിരെ പരസ്യവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ.സ്വർണം കായ്‌ക്കുന്ന മരമാണെങ്കിലും പുരയ്‌ക്ക് മുകളിൽ ചാഞ്ഞാൽ വെട്ടണം
December 21, 2021 4:06 pm

ന്യൂഡല്‍ഹി:കെ റെയിൽ വിഷയത്തിൽ യുഡിഎഫിനെ വെട്ടിലാക്കുന്ന നിലപാടെടുത്ത കോണ്‍ഗ്രസ് എംപി ശശി തരൂരിനെ തിരെ രൂക്ഷ വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍,,,

കേരള കോണ്‍ഗ്രസ് (ബി) പിളര്‍ന്നു!!ഗണേഷ് കുമാറിനെ പുറത്താക്കി.സഹോദരി ഉഷ മോഹന്‍ദാസ് ചെയര്‍പേഴ്‌സൺ.ഔദ്യോഗിക വിഭാഗം തങ്ങളെന്ന് വിമതർ
December 21, 2021 3:50 pm

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (ബി) വീണ്ടും പിളര്‍ന്നു. ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് കെബി ഗണേഷ് കുമാർ എംഎൽഎയെ പുറത്താക്കി.പകരം വിമതര്‍,,,

കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദിയുടെ ചിത്രം ഒഴിവാക്കണമെന്ന ഹര്‍ജി ചെലവു സഹിതം തള്ളി. ഹർജിക്കാരന് ഒരുലക്ഷം രൂപ പിഴ
December 21, 2021 3:35 pm

കൊച്ചി: കൊവിഡ് പ്രതിരോധ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി ചെലവ് സഹിതം,,,

ഗുരുവായൂരപ്പന്റെ ഥാര്‍ അമൽ മുഹമ്മദലിക്ക് തന്നെ.ഗുരുവായൂരപ്പന്റെ കാർ മുസ്ലിമിന് നൽകിയെന്ന വിവാദം പുകയാൻ സാധ്യത
December 21, 2021 3:11 pm

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച ഥാര്‍, ലേലത്തില്‍ പിടിച്ച അമല്‍ മുഹമ്മദിന് തന്നെ കൈമാറും. 15 ലക്ഷം,,,

Page 472 of 1883 1 470 471 472 473 474 1,883
Top