എൻ.സി.പി ജില്ലാ കമ്മിറ്റി തോമസ് ചാണ്ടി അനുസ്മരണ സമ്മേളനം നടത്തി; മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു
December 20, 2021 9:11 pm

കോട്ടയം: മുൻ എൻ.സി.പി സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായിരുന്ന തോമസ് ചാണ്ടിയുടെ രണ്ടാം ചരമ വാർഷികത്തിന്റെ ഭാഗമായി എൻ.സി.പി ജില്ലാ കമ്മിറ്റിയുടെ,,,

പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത് ഭരണഘടനാ വിരുദ്ധം: വ്യക്തി നിയമങ്ങളെ തകര്‍ക്കാനുള്ള ബിജെപി അജണ്ടയെന്നും ഇടി മുഹമ്മദ് ബഷീര്‍
December 20, 2021 6:45 pm

ന്യൂഡല്‍ഹി: പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി. വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കം ഭരണഘടനാവിരുദ്ധമാണെന്നും ബില്‍,,,

എൽഡിഎഫ് 2025 ൽ 125 സീറ്റു പിടിക്കും..യുഡിഎഫ് കോട്ടകൾ പിടിച്ചെടുക്കും.ചെന്നിത്തലയെ വീഴ്ത്താൻ ഷേയ്ക്ക് പി ഹാരിസിനെ സിപിഐഎമ്മിലെത്തിക്കും
December 20, 2021 4:25 pm

കൊച്ചി: 2025 ലും ഭരണം ഉറപ്പിക്കാനുള്ള കരുനീക്കവുമായി സിപിഎം .2025 ൽ 125 സീറ്റു പിടിച്ച് പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള കരുനീക്കം,,,

പിങ്ക് പൊലീസിന്റെ പരസ്യവിചാരണ: ‘ഉ​ദ്യോ​ഗ​സ്ഥ അ​പ​മാ​നി​ച്ച​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണം’; സർക്കാർ മറുപടിയിൽ അതൃപ്തി രേഖപ്പെടുത്തി ഹൈ​ക്കോ​ട​തി
December 20, 2021 3:58 pm

കൊച്ചി: ആ​റ്റി​ങ്ങ​ലി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ്ടി​ച്ചെ​ന്ന് ആ​രോ​പി​ച്ച് എ​ട്ടു​വ​യ​സു​കാ​രി​യെ പി​ങ്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ പ​ര​സ്യ​മാ​യി വി​ചാ​ര​ണ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ന​ഷ്ട​പ​രി​ഹാ​രം,,,

വല്യമ്മ വഴക്കു പറഞ്ഞതിനെ തുടർന്നു വീട്ടുവിട്ടിറങ്ങിയ മാനസിക വൈകല്യമുള്ള കുട്ടിയെ പീഡിപ്പിച്ചു; പാലാ കടനാട് സ്വദേശിയ്ക്ക് പത്തു വർഷം കഠിന തടവ്
December 20, 2021 2:43 pm

കോട്ടയം: വല്യമ്മ വഴക്കു പറഞ്ഞതിനെ തുടർന്നു വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പാലാ കടനാട് സ്വദേശിയായ പ്രതിയ്ക്ക് പത്തു വർഷം,,,

പിങ്ക് പൊലീസിന്റെ പരസ്യവിചാരണ: കുട്ടിക്ക് നഷ്ടപരിഹാരം നൽകാനാകില്ലെന്ന് സർക്കാർ
December 20, 2021 1:39 pm

കൊ​ച്ചി: ആറ്റിങ്ങലിൽ പിങ്ക് പൊലീസിന്റെ പരസ്യവിചാരണയുമായി ബന്ധപ്പെട്ട കേസിൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നാ​കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ. കു​ട്ടി​ക്ക് മൗ​ലി​കാ​വ​കാ​ശ ലം​ഘ​നം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് സ​ർ​ക്കാ​ർ,,,

സംസ്ഥാനത്ത് 4 പേർക്ക് കൂടി ഒമിക്രോൺ; ​രോ​ഗബാധ തിരുവനന്തപുരത്ത്
December 20, 2021 12:47 pm

തിരുവനന്തപുരം: സംസ്ഥാനത്ത് 4 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് രോ​ഗബാധയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. തിരുവനന്തപുരത്ത്,,,

കേരളത്തെ മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കും: മന്ത്രി ഡോ. ആർ. ബിന്ദു
December 20, 2021 12:10 pm

ഇരിങ്ങാലക്കുട: ഭ്രൂണാവസ്ഥയിൽ തന്നെ കുഞ്ഞുങ്ങളിലെ ഭിന്നശേഷി പ്രശ്‌നങ്ങൾ കണ്ടെത്തി ചികിത്സിക്കുന്ന സംവിധാനങ്ങൾ മുഴുവൻ മെഡിക്കൽ കോളെജുകളിലും തുടങ്ങുമെന്ന് സാമൂഹ്യനീതി-ഉന്നത വിദ്യഭ്യാസ,,,

എസ്.ഡി.പി.ഐ. നേതാവ് ഷാനിന്റെ കൊലപാതകം: 2 ആർ.എസ്.എസ്. പ്രവർത്തകർ അറസ്റ്റിൽ
December 20, 2021 11:37 am

ആലപ്പുഴ: എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് ആർ.എസ്.എസ്. പ്രവർത്തകർ അറസ്റ്റിൽ. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ,,,

ആ​ല​പ്പു​ഴ ഇരട്ടക്കൊലപാതകം: സർവകക്ഷിയോ​ഗം നാളത്തേക്ക് മാറ്റിവെച്ചു; സമയം പിന്നീട് അ​റി​യി​ക്കും
December 20, 2021 11:03 am

ആ​ല​പ്പു​ഴ: ഇരട്ടകൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ആ​ല​പ്പു​ഴ​യി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം ചേരാനിരുന്ന സ​ർ​വ​ക​ക്ഷി​യോ​ഗം മാറ്റിവെച്ചു. ചൊ​വ്വാ​ഴ്ച​ത്തേ​ക്കാണ് യോ​ഗം മാ​റ്റി വെച്ചിരിക്കുന്നത്. സ​മ​യം പി​ന്നീ​ട്,,,

പോത്തൻകോട് സുധീഷ് വധം: മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയിൽ
December 20, 2021 10:36 am

തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധക്കേസിലെ മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയിൽ. തിങ്കളാഴ്ച പുലർച്ചെ കൊല്ലത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. കൊലപാതകത്തിന്,,,

Page 473 of 1883 1 471 472 473 474 475 1,883
Top