സംസ്ഥാനം അതീവ ജാ​ഗ്രതയിൽ; 5 പേർക്ക് കൂടി ഒമിക്രോൺ
December 23, 2021 4:35 pm

തിരുവനന്തപുരം: കേരളത്തിൽ അഞ്ചു പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. എറണാകുളത്ത് വിമാനത്താവളത്തിലെത്തിയ നാല് പേർക്കും കോഴിക്കോട് സ്വദേശിയായ ഒരാൾക്കുമാണ് രോ​ഗം,,,

പി.ടി തോമസിന്റെ മൃതദേഹം എറണാകുളം ടൗൺ ഹാളിലെത്തിച്ചു; ആദരമർപ്പിച്ച് രാഹുൽ ​ഗാന്ധിയും; അവസാനമായി കാണാൻ ആയിരങ്ങൾ
December 23, 2021 3:51 pm

കൊച്ചി: കെ.പി.സി.സി വർക്കിങ് പ്രസിഡൻറും തൃക്കാക്കര എം.എൽ.എയുമായ പി.ടി. തോമസിന്റെ മൃതദേഹം എറണാകുളം ടൗൺ ഹാളിലെത്തിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ,,,

ഉമയെ ആശ്വസിപ്പിച്ച്, വിഷ്ണുവിനേയും വിവേകിനേയും ചേര്‍ത്തുപിടിച്ച് രാഹുല്‍.പി.ടിക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ച് ആയിരങ്ങള്‍
December 23, 2021 3:45 pm

കൊച്ചി :കെപിസിസി വര്‍ക്കിങ് പ്രസിഡന്റും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന് അന്തിമോപചാരം അര്‍പ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.,,,

കോളേജിൽ ക്രിസ്‌മസ് ആഘോഷത്തിനിടെ നിയന്ത്രണം വിട്ട കാറിടിച്ച് വിദ്യാർഥിനിക്ക് പരിക്ക്; രണ്ട് വിദ്യാർഥികൾ കസ്റ്റഡിയിൽ
December 23, 2021 3:17 pm

വർക്കല : വർക്കല എസ് എൻ കോളേജിനു മുന്നിൽ നിയന്ത്രണംവിട്ട വാഹനമിടിച്ച് വിദ്യാർഥിനിക്ക് പരിക്ക്. കോളേജിലെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി,,,

രഞ്ജിത് വധക്കേസ്: പ്ര​തി​ക​ളെല്ലാം സം​സ്ഥാ​നം വി​ട്ടു, കു​റ്റ​കൃ​ത്യ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി​ട്ടു​ള്ള എ​ല്ലാ​വ​രേ​യും തി​രി​ച്ച​റി​ഞ്ഞതായ് എ​.ഡി.​ജി.​പി വി​ജ​യ് സാ​ഖ​റെ
December 23, 2021 3:09 pm

ആ​ല​പ്പു​ഴ: ബി​ജെ​പി നേ​താ​വ് രഞ്ജിത് ശ്രീ​നി​വാ​സി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ൾ സം​സ്ഥാ​നം വി​ട്ടതായി എ​.ഡി.​ജി.​പി വി​ജ​യ് സാ​ഖ​റെ. കു​റ്റ​കൃ​ത്യ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി​ട്ടു​ള്ള,,,

സംസ്ഥാന സാമൂഹ്യ നീതി വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന നിപ്മർ റീഹാബ് ഓൺ വീൽ അട്ടപ്പാടിയിലെത്തി
December 23, 2021 11:55 am

പാലക്കാട് :സംസ്ഥാന സാമൂഹ്യ നീതി വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന തൃശൂർ കല്ലേറ്റുംകര നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ്,,,

പ്രിയ പി.ടിക്ക് വിട: പി.ടി. തോമസിന്റെ മൃതദേഹം വിലാപയാത്രയായി കൊച്ചിയിലേക്ക്
December 23, 2021 10:42 am

കൊച്ചി: പി.ടി.തോമസ് എംഎൽഎയുടെ മൃതദേഹം വിലാപയാത്രയായി കൊച്ചിയിലേക്ക്. വീട്ടിൽനിന്ന് പുറപ്പെട്ട വിലാപയാത്ര തൊടുപുഴ വഴി കൊച്ചിയിലെത്തും. ഇന്നു പുലർച്ചെയോടെയാണ് മൃതദേഹം,,,

പി ടി തോമസിന് ജന്മനാട് വിടചൊല്ലി!!ഇടുക്കി, പാലാ രൂപതാ ബിഷപ്പുമാര്‍ പി.ടിക്ക് ആദരാജ്ഞലിയര്‍പ്പിച്ചു
December 23, 2021 7:06 am

ഇടുക്കി :മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന്‍റെ സംസ്കാരം ഇന്ന്. പി ടി തോമസിന് വിടചൊല്ലി,,,

കർഷകരുടെ ഉന്നമനം സമൂഹത്തിന്റേയും സർക്കാരിന്റേയും ഒരുപോലെയുള്ള ഉത്തരവാദിത്വം’ – കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്
December 23, 2021 1:12 am

തിരുവനന്തപുരം:  ഡിസംബർ 23 ദേശീയ കർഷകദിനാഘോഷത്തിന്റെ ഭാഗമായി തിരുവന്തപുരത്ത് നടക്കുന്ന കർഷകദിനാഘോഷവും കിസാൻ എക്‌സ്‌പോയും കൃഷി വകുപ്പ് മന്ത്രി പി.,,,

ഗോവയില്‍ ബിജെപിക്ക് തുടര്‍ ഭരണം പ്രവചിച്ച് പ്രീ പോള്‍ സര്‍വ്വെ..കോണ്‍ഗ്രസ് രണ്ടക്കം കടക്കില്ല.രാഹുൽ പ്രിയങ്ക സമ്പൂർണ്ണ പരാജയം
December 22, 2021 10:08 pm

പനാജി: ഇന്ത്യയിൽ കോൺഗ്രസ് അതി ദയനീയമായി ഇല്ലാതാകുന്നു .വരുന്ന തിരഞ്ഞെടുപ്പുകളിൽ ഭരണത്തിൽ ഇരിക്കുന്ന സംസ്ഥാനങ്ങൾ കൂടി കോൺഗ്രസിനെ കൈവിടും എന്നാണു,,,

ജീവിച്ചിരിക്കുമ്പോൾ തന്റെ ശവമഞ്ച യാത്ര നടത്തിയ പുരോഹിതരെ ശവമഞ്ചത്തിലും തൊടുവിക്കാതെ പിടി തോമസ്
December 22, 2021 9:16 pm

കൊച്ചി: നിലപാടുകളുടെ രാജകുമാരൻ എന്നാണു പിടി തോമസ് എന്ന കോൺഗ്രസ് നേതാവിനെ അറിയുന്നത്. ജീവിച്ചിരിക്കുമ്പോൾ തന്റെ ശവമടക്ക് നടത്തിയ പുരോഹിത,,,

Page 471 of 1883 1 469 470 471 472 473 1,883
Top