എസ്​.എസ്​.എൽ.സി, പ്ലസ്ടു പൊതുപരീക്ഷ തീയതികൾ പ്രഖ്യാപിച്ചു
December 27, 2021 10:21 am

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ എസ്​.എസ്​.എൽ.സി, ഹയർസെക്കൻററി പൊതു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. എസ്​.എസ്​.എൽ.സി പരീക്ഷ മാർച്ച്​ 31 മുതൽ,,,

പൊലീസുകാർക്കു നേർക്കുള്ള കിറ്റക്സ് അന്യ സംസ്ഥാന തൊഴിലാളികളുടെ ആക്രമണം: അ​ന്വേ​ഷിണത്തിന് പ്ര​ത്യേ​ക സം​ഘം
December 26, 2021 2:07 pm

കൊ​ച്ചി: ക്രിസ്തുമസ് ആഘോഷത്തിനിടെ കി​റ്റ​ക്സി​ലെ ജീ​വ​ന​ക്കാ​രാ​യ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ പൊലീസുകാർക്കു നേർ നടത്തിയ ആ​ക്ര​മ​ണത്തെക്കുറിച്ച് അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചു.,,,

കിറ്റെക്സിലെ അതിഥിതൊഴിലാളികളുടെ ആക്രമണം: സി.ഐ അടക്കം അഞ്ച് പേർക്ക് ഗുരുതര പരിക്ക്; പൊലീസ്​ ജീപ്പ് കത്തിച്ചു; 150 പേർ കസ്റ്റഡിയിൽ; ആക്രമണം ക്രിസ്മസ് ആഘോഷത്തിനിടെ
December 26, 2021 11:33 am

കിഴക്കമ്പലം: ക്രിസ്മസ് ആഘോഷത്തിനിടെ അതിഥി തൊഴിലാളികൾ പൊലീസിന് നേരെ അക്രമം അഴിച്ചുവിട്ടു. കിഴക്കമ്പലം കിറ്റെക്സ് കമ്പനിയിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ്,,,

രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ആരുടെ കാലുപിടിക്കാനും തയാറെന്ന് സുരേഷ് ഗോപി എംപി
December 25, 2021 7:24 pm

ആലപ്പുഴ : രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ആരുടെ കാലുപിടിക്കാനും തയാറെന്ന് സുരേഷ് ഗോപി എംപി. ഓരോ കൊലപാതകവും അതേത് മതമായാലും,,,

ഹൃദയതാളസംബന്ധമായ രോഗങ്ങൾക്ക് സമഗ്രചികിത്സയൊരുക്കി ആസ്റ്റർ ഹാർട്ട് റിഥം സെന്റർ
December 24, 2021 6:47 pm

കൊച്ചി: ഹൃദ്രോഗ ചികിത്സാ രംഗത്തെ നൂതനസംവിധാനങ്ങളായ ക്രയോഅബ്ലേഷൻ, സിങ്ക്രനൈസ്ഡ് ലീഡ്ലെസ് പേസ്മേക്കർ ഘടിപ്പിക്കൽ ശസ്ത്രക്രിയ എന്നിവ വിജയകരമായി നടപ്പാക്കിയതിന് ശേഷമാണ്,,,

കേരളത്തിൽ ഇന്ന് 2605 പുതിയ കോവിഡ് രോ​ഗികൾ: 3281 രോ​ഗമുക്തർ: ഡബ്ല്യു.ഐ.പി.ആർ. പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങൾ; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 55,928 സാമ്പിളുകൾ
December 24, 2021 6:04 pm

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 2605 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 534, എറണാകുളം 496, കോഴിക്കോട് 252, കോട്ടയം 202,,,,

എസ്.ഡി.പി.ഐ. നേതാവ് ഷാൻ വധം: കൊലപാത സംഘം പിടിയിൽ; സംഘത്തിൽ 5 ആർ.എസ്.എസ് പ്രവർത്തകർ
December 24, 2021 5:58 pm

ആലപ്പുഴ: ആലപ്പുഴയിൽ വെട്ടിക്കൊലപ്പെടുത്തിയ എസ്.ഡി.പി.ഐ. നേതാവ് കെ.എസ്. ഷാൻ വധക്കേസിലെ കൊലയാളിസംഘം പിടിയിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ചംഗ ആർ.എസ്.എസ്.,,,

ഷാൻ വധം: കൊലപാതക സംഘത്തിലെ ഒരാൾ പിടിയിൽ; പിടിയിലായത് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാൾ
December 24, 2021 5:34 pm

ആലപ്പുഴ: എസ്.ഡി.പി.ഐ. നേതാവ് കെ.എസ്. ഷാനെ കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി കൂടി പിടിയിൽ. കൊലപാതക സംഘത്തിൽപ്പെട്ട മണ്ണഞ്ചേരി സ്വദേശി,,,

ആലപ്പുഴ ഇരട്ടകൊലപാതകത്തിലെ പ്രതികൾക്കായി തിരച്ചിൽ ഊർജിതം ! ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കാൻ നിര്‍ദ്ദേശം നല്‍കി ഡിജിപി
December 24, 2021 1:58 pm

കൊച്ചി :ആലപ്പുഴയിലെ ക്രൂരമായാണ് കൊലപാതകത്തിൽ ഇരുവിഭാഗങ്ങളിലെയും ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കാന്‍ ഡിജിപിയുടെ നിര്‍ദേശം. ജില്ലാ അടിസ്ഥാനത്തില്‍ വേണം പട്ടിക. ക്രിമിനലുകളും,,,

ഷാൻ കൊലപാതകം: 2 പേർകൂടി അറസ്റ്റിൽ; പിടിയിലായത് ആലപ്പുഴ സ്വദേശികൾ
December 24, 2021 1:47 pm

ആലപ്പുഴ: എസ്​.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്​ ഷാൻറെ കൊലപാതകവുമായി ബന്ധപ്പെട്ട്​ രണ്ടുപേർ കൂടി അറസ്റ്റിൽ. ആലപ്പുഴ സ്വദേശികളായ രണ്ടുപേരാണ്,,,

സംസ്ഥാനത്ത് ഇന്ന് 2514 പേർക്ക് കോവിഡ്; 3427 രോഗമുക്തർ; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 55,631 സാമ്പിളുകൾ
December 23, 2021 6:19 pm

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 2514 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 458, എറണാകുളം 369, കോഴിക്കോട് 305, കോട്ടയം 258,,,,

Page 470 of 1883 1 468 469 470 471 472 1,883
Top