പികെ ശശിക്കെതിരായി പരാതി ഉന്നയിച്ച പെണ്‍കുട്ടി രാജിവച്ചു..!! പരാതി ഒതുക്കിയതില്‍ പ്രതിഷേധം
June 17, 2019 11:50 am
സിപിഎമ്മിനെ പിടിച്ചുകുലുക്കിയ പ്രശ്‌നമായിരുന്നു പാലക്കാട്ടെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് പികെ ശശി എംഎല്‍എയ്‌ക്കെതിരായി നല്‍കിയ പരാതി. വനിതാ നേതാവിന്റെ പരാതി,,,
കേരള കോണ്‍ഗ്രസിലെ പിളര്‍പ്പിന് പിന്നില്‍ ഉമ്മന്‍ചാണ്ടി!!!
June 17, 2019 4:07 am
കണ്ണൂര്‍: കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ പിളര്‍പ്പിന് പിന്നില്‍ നീക്കം നടത്തിയത് ഉമ്മന്‍ ചാണ്ടി!!കോട്ടയത്തെ കോൺഗ്രസുകാരും ചുക്കാൻ പിടിച്ചു. പിളർപ്പിനുപിന്നിൽ,,,
വീണ്ടും പിളര്‍ന്നു..!! കാത്തിരിക്കുന്നത് വമ്പന്‍ രാഷ്ട്രീയക്കളികള്‍; പാര്‍ട്ടി ഓഫീസുകള്‍ക്കായുള്ള അടിപിടിയിലേയ്ക്ക്
June 16, 2019 5:45 pm
കോട്ടയം: കേരള കോണ്‍ഗ്രസ് (എം) പിളര്‍ന്നു. ജോസ് കെ. മാണിയെ പാര്‍ട്ടിയുടെ പുതിയ ചെയര്‍മാനായി തെരഞ്ഞെടുത്തു. കോട്ടയത്ത് സി.എസ്.ഐ റിട്രീറ്റ്,,,
സാമൂഹ്യമാധ്യമങ്ങളില്‍ താരമായി’Ex MPയെന്ന ബോര്‍ഡ് ‘.പരിഹസിച്ച് ബല്‍റാം; കാര്‍ സമ്പത്തിന്റേതെന്ന് വ്യാപക പ്രചരണം. തോറ്റ എം.പിയെന്ന് പറഞ്ഞു നടക്കുന്ന അഴകിയ രാവണനെന്ന് നാട്ടുകാര്‍
June 16, 2019 3:56 pm
കോഴിക്കോട്:ആറ്റിങ്ങല്‍ മുന്‍ എം.പി എ. സമ്പത്തിന്റെ കാറിൽ ‘എക്‌സ് എം.പി’ എന്ന ബോർഡ് വെച്ചിരിക്കുന്നതായി ആരോപണം .കാറിലെ ഈ ബോർഡാണ്,,,
അജാസ് തലതിരിഞ്ഞ സ്വഭാവക്കാരന്‍..!! എല്ലാം കരുതിക്കൂട്ടി പദ്ധതി തയ്യാറാക്കിയതിന് തെളിവ്
June 16, 2019 1:17 pm
വള്ളികുന്നം: പൊലീസ് ഉദ്യോഗസ്ഥയായ സൗമ്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി എന്‍.എ.അജാസ് പ്രത്യേക സ്വഭാവക്കാരനായിരുന്നെന്ന് സഹപ്രവര്‍ത്തകര്‍. ജോലിസ്ഥലത്ത്,,,
ക്ഷേമ പെന്‍ഷന്‍ അടിച്ചു മാറ്റിയ സി.പി.എം നേതാവിനെതിരെ പോലീസ് കേസെടുത്തു
June 16, 2019 12:54 pm
തലശ്ശേരി: വാര്‍ധക്യ കാല പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാറിന്റെ ക്ഷേമ പെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാതെ അടിച്ചു മാറ്റിയ സി.പി.എം നോതാവിനെതിരെ തലശ്ശേരി,,,
പണമിടപാട് വിവാഹംകഴിക്കണമെന്ന ആവശ്യത്തിലെത്തി..!! നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി മകനും അമ്മയും മൊഴി നല്‍കി
June 16, 2019 12:35 pm
വള്ളിക്കുന്നം: മാവേലിക്കരയില്‍ കൊല്ലപ്പെട്ട സിപിഒ സൗമ്യയും അജാസുമായുള്ള ബന്ധത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. സൗമ്യ ജോലിയില്‍ പ്രവേശിക്കുന്നതുമുതല്‍ ഇരുവരും തമ്മില്‍,,,
രണ്ടില പിളര്‍പ്പിലേക്ക്..!! പൊട്ടിത്തെറിച്ച് പിജെ ജോസഫ്; സംസ്ഥാന സമിതി നിയമവിരുദ്ധം
June 16, 2019 11:55 am
കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേയ്ക്ക് നീങ്ങുന്നു. ചെയര്‍മാനെ തിരഞ്ഞെടുക്കാനായി ജോസ് കെ.മാണി പക്ഷം ഇന്ന് കോട്ടയത്ത് സംസ്ഥാനസമിതി വിളിച്ചുചേര്‍ത്തിരിക്കുകയാണ്. എന്നാല്‍, യോഗം,,,
ഉദ്യോഗസ്ഥ പീഡനം, ജാതീയ അധിക്ഷേപം: സാക്ഷര കേരളത്തിലെ പോലീസ് ക്രിമിനലുകള്‍
June 15, 2019 5:10 pm
കേരള പോലീസിന്റെ വികൃത മുഖം വെളിവാകുന്ന സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് നടന്നത്. മേലുദ്യോഗസ്ഥര്‍ കീഴിലുള്ളവരോട് കാണിക്കുന്ന അധികാര പ്രമത്തത,,,
നിപ: ആശങ്കയൊഴിഞ്ഞു..!! വിമുക്തമായെന്ന് പ്രഖ്യാപിക്കാറായില്ലെന്ന് ആരോഗ്യ മന്ത്രി
June 15, 2019 2:38 pm
തിരുവനന്തപുരം: നിപ വൈറസിന്റെ ആശങ്കയില്‍ നിന്ന് സംസ്ഥാനം മുക്തിനേടിയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. എങ്കിലും ജൂലൈ 15 വരെ കരുതല്‍,,,
ചികിത്സ സഹായം: സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പണപ്പിരിവിന് പിടിവീഴുന്നു; തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ ആരോഗ്യമന്ത്രിയുടെ കത്ത്
June 14, 2019 8:25 pm
തിരുവനന്തപുരം: ചികിത്സാ സഹായമെന്ന പേരില്‍ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പണം പിരിച്ച് വെട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്കെതിരെ ആരോഗ്യ മന്ത്രി കെകെ ശൈലജ.,,,
സിപിഎം നേതാക്കന്മാര്‍ക്ക് ക്വട്ടേഷന്‍ സംഘങ്ങളുണ്ട്..!! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സി.ഒ.ടി നസീര്‍
June 14, 2019 12:11 pm
കോഴിക്കോട്: എതിര്‍ അഭിപ്രായം പറഞ്ഞാല്‍ കൊന്നുകളയുന്ന നിലയിലേയ്ക്കാണ് കേരളത്തിലെ സിപിഎം അധഃപ്പതിച്ചിരിക്കുന്നത്. ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് സി.ഒ.ടി നസീര്‍ വധശ്രമം.,,,
Page 818 of 1884Previous
1
…
816
817
818
819
820
…
1,884
Next