അഞ്ച് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ്സിന്റെ ദയനീയ പരാജയങ്ങളില്‍ കെ.സി. വേണുഗോപാലിനെതിരെ പോസ്റ്റര്‍
March 12, 2022 12:39 pm
‘പെട്ടി തൂക്കി വേണുഗോപാല്‍ ഒഴിവാകൂ കോണ്‍ഗ്രസ്സിനെ രക്ഷിക്കൂ’, അഞ്ച് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ്സിന്റെ ദയനീയ പരാജയങ്ങളില്‍ നേതാവ് കെ.സി. വേണുഗോപാലിനെതിരെ രൂക്ഷ,,,
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ ലക്ഷ്യമിട്ട് മെമ്ബര്‍ഷിപ് കാമ്ബയിന്‍ ആരംഭിക്കാനൊരുങ്ങി എ.എ.പി
March 12, 2022 12:30 pm
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് പാര്‍ട്ടിയുടെ ശക്തി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍,,,
തുടര്‍ച്ചയായി ബിജെപി വിജയിക്കാന്‍ കാരണം വ്യക്തമാക്കി വിഡി സതീശന്‍
March 10, 2022 4:57 pm
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്ബോള്‍ കോണ്‍ഗ്രസ് എല്ലായിടത്തും നാമവശേഷമാകുന്ന കാഴ്‌ചയാണ് കാണുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിരാശപ്പെടുത്തുന്ന ഫലമാണ് ഉണ്ടായിരിക്കുന്നതെന്ന്,,,
‘ എനിക്ക് ഭയമില്ല, ; തെരഞ്ഞെടുപ്പ് തോല്‍വിക്കിടയില്‍ രാഹുലിന്റെ പഴയ പ്രസംഗം ട്വീറ്റ് ചെയ്ത് കോണ്‍ഗ്രസ്
March 10, 2022 4:20 pm
രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അടിതെറ്റി കോണ്‍ഗ്രസ്. ഇതുവരെ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും പ്രതികരണം ഉണ്ടായിട്ടില്ല. എന്നാല്‍, രാഹുല്‍,,,
അഞ്ചില്‍ നാലിടത്തും ഭരണം കൈക്കലാക്കുന്ന ബിജെപി,പുതിയ തട്ടകവുമായി ആം ആദ്മി ,ഇല്ലാണ്ടാകുന്ന കോൺഗ്രസ്സ്
March 10, 2022 4:10 pm
രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലമറിയാന്‍ ഇനി കുറച്ചു മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ അഞ്ചില്‍,,,
അമേഠിയിലും റയ്ബറേലിയിലും കോൺഗ്രസിന് കനത്ത പരാജയം
March 10, 2022 3:22 pm
കോണ്‍ഗ്രസിന്റെ തട്ടകമായിരുന്ന അമേഠിയിലും റയ്ബറേലിയിലും പാര്‍ട്ടി കനത്ത പരാജയം നേരിടുന്നു. അമേഠിയില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ മഹാരാജി പ്രജാപതിയാണ് ലീഡ് ചെയ്യുന്നത്.,,,
ഉത്തര്‍പ്രദേശില്‍ ചരിത്രത്തിലാദ്യമായി ബിജെപിയ്ക്ക് ഭരണത്തുടര്‍ച്ച
March 10, 2022 2:59 pm
ഉത്തര്‍പ്രദേശില്‍ ചരിത്രത്തിലാദ്യമായി ബിജെപിയ്ക്ക് ഭരണത്തുടര്‍ച്ച. യോഗി ആദിത്യനാഥ് ഉള്‍പ്പടെ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും ഏതാണ്ട് ജയമുറപ്പിച്ചു. പൊരുതിയെങ്കിലും അഖിലേഷ് യാദവിനും,,,
ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി നീക്കം
March 10, 2022 2:35 pm
ഗോവയില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിന് മുമ്ബ് തന്നെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി നീക്കം തുടങ്ങി.വ്യാഴാഴ്ച തന്നെ ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ പി,,,
ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,184 പുതിയ കോവിഡ് -19 കേസുകൾ
March 10, 2022 1:28 pm
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 4,184 പുതിയ കേസുകളും 104 മരണങ്ങളും രേഖപ്പെടുത്തി. വ്യാഴാഴ്ച അപ്‌ഡേറ്റ് ചെയ്ത കേന്ദ്ര ആരോഗ്യ,,,
മണിപ്പൂരില്‍ മുന്‍തൂക്കവുമായി ബി.ജെ.പി
March 10, 2022 9:47 am
എക്സിറ്റ് പോളുകള്‍ ശരിവെച്ച് മണിപ്പൂരില്‍ ബി.ജെ.പി ലീഡ് തുടരുന്നു. രണ്ട് ഘട്ടങ്ങളായിട്ടാണ് മണിപ്പൂരില്‍ ഇത്തവണ തെരഞ്ഞെടുപ്പ് നടന്നത്. ആകെ 60,,,
ഗോവയിൽ കോൺഗ്രസിന്റെ മുന്നേറ്റം
March 10, 2022 9:11 am
എക്സ്റ്റിപോള്‍ ഫലങ്ങളെ ശരിവെച്ച് ഗോവയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. വോട്ടെടുപ്പ് തുടങ്ങിയപ്പോള്‍ ബി.ജെ.പിയുടെ മുന്നേറ്റമാണ് ഉണ്ടായതെങ്കിലും പിന്നീട് കോണ്‍ഗ്രസ് ശക്തമായി തിരിച്ച്,,,
ഇഞ്ചോടിഞ്ച്; യു.പിയില്‍ ബി.ജെ.പി, തൊട്ടുപിറകില്‍ എസ്.പി
March 10, 2022 8:57 am
നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങിയതോടെ യു.പിയില്‍ ബി.ജെ.പി ഭരണം നിലനിര്‍ത്തുന്നതിന്റെ സാധ്യതയേറി. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ 154 സീറ്റുകളില്‍,,,
Page 105 of 749Previous
1
…
103
104
105
106
107
…
749
Next