കേദല്‍ കുറ്റം സമ്മതിച്ചു..ആദ്യം അമ്മയെ മഴുകൊണ്ടു വെട്ടിക്കൊന്നു ,പിന്നെ സഹോദരിയേയും അച്ഛനയെും വെട്ടിനുറുക്കിക്കൊന്നു
April 10, 2017 11:33 pm
തിരുവനന്തപുരം :നന്തന്‍കോട് കൂട്ടക്കൊലപാതകത്തില്‍ പ്രതി കേദല്‍ കുറ്റം സമ്മതിച്ചതായി ഡിസിപി. ഇന്ന് വൈകീട്ടാണ് കേദല്‍ പൊലീസിന്റെ പിടിയിലായത്.തലസ്ഥാനത്തെ നടുക്കിയ തിരുവനന്തപുരം,,,
അച്ഛനമ്മമാരെയും അനിയത്തിയെയും കുഞ്ഞമ്മയെയും കൊന്നിട്ട് ഒളിവില്‍പോയ കേഡല്‍ ജീന്‍സണ്‍ പിടിയില്‍
April 10, 2017 7:32 pm
തിരുവനന്തപുരം :അച്ഛനമ്മമാരെയും അനിയത്തിയെയും കുഞ്ഞമ്മയെയും കൊന്നിട്ട് ഒളിവില്‍പോയ കേഡല്‍ ജീന്‍സണ്‍ പിടിയില്‍.തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍വച്ച് ട്രയിനില്‍നിന്നാണ് ആര്‍പിഎഫ് കേഡലിനെ പിടികൂടിയത്.,,,
ഹോംനേഴ്‌സിംഗ് സ്ഥാപനത്തിലെ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി.നെടുമ്പാശേരി സിഐയായ സമയത്ത് പരിചയപ്പെട്ട ഹോംനേഴ്‌സിംഗ് സ്ഥാപന ഉടമയായ യുവതിയുമായി സൗഹൃദത്തിലായി
April 10, 2017 6:47 pm
നെടുന്പാശേരി:ഹോംനേഴ്‌സിംഗ് സ്ഥാപനത്തിലെ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ നെടുമ്പാശേരി സിഐയായ സിഐ ഷാജുവിന് എട്ടിന്റെ പണി കിട്ടി.സമയത്ത് പരിചയപ്പെട്ട ഹോംനേഴ്‌സിംഗ് സ്ഥാപന,,,
സാഹസികതയുടെ ആള്‍രൂപമായി വാര്‍ദ്ധക്യത്തിലും ആകാശത്ത് പറന്ന് നടക്കുന്ന കേരളീയന്‍; സേനയ്ക്ക് ഊര്‍ജ്ജമായി മാറിയ എസ്.കെ.ജെ പരിചയപ്പെടാം
April 10, 2017 6:11 pm
സാഹസികതയുടെ ആള്‍രൂപമായി ഒരു മനുഷ്യന്‍. 4000 മണിക്കൂര്‍ യുദ്ധവിമാനം പറത്തിയ, ഗ്‌ളൈഡറില്‍ ഒമ്പത് കരണം മറിച്ചില്‍ നടത്തി റെക്കാഡ് കുറിച്ച,,,,
ആഭ്യന്തര മന്ത്രിയാകുമോ ? ജയരാജനുള്‍പ്പെട്ട ബന്ധു നിയമനക്കേസുകള്‍ക്ക് ഹൈക്കോടതി സ്റ്റേ. അന്വേഷണ സാധ്യത ഇല്ലെങ്കില്‍ കേസ് എഴുതിത്തള്ളാനും കോടതി
April 10, 2017 5:41 pm
കൊച്ചി: മുന്‍മന്ത്രി ഇ.പി. ജയരാജനുള്‍പ്പെട്ട ബന്ധുനിയമനക്കേസിലെ മുഴുവന്‍ തുടര്‍നടപടികളും ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് തുടരണമോയെന്ന് വിജിലന്‍സിന് തീരുമാനിക്കാം. അന്വേഷണ,,,
പത്താം ക്ലാസ് വരെ മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കി; സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകള്‍ക്കും ബാധകം
April 10, 2017 5:19 pm
മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി. പത്താം ക്ലാസ് വരെ എല്ലാ തലത്തിലും മലയാളം പാഠ്യവിഷയമാക്കാന്‍,,,
മക്കളെ വളര്‍ത്താന്‍ 6 നിര്‍ദേശങ്ങള്‍ മാതാപിതാക്കള്‍ വായിക്കാതെ പോകരുത് !
April 10, 2017 4:39 pm
മക്കളെ നേരെയാക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെ ഫലിക്കാതെ വരുമ്പോള്‍ മാതാപിതാക്കളാണ് തീര്‍ത്തൂം നിരാശയിലേക്ക് പോകുന്നത്. ആത്മാര്‍ത്ഥയോടെ കുട്ടികള്‍ക്ക് അറിവ് പകര്‍ന്ന്,,,
ചാരപ്രവര്‍ത്തനം: മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന് പാക് കോടതി വധശിക്ഷ വിധിച്ചു; അജിത് ദോവലുമായി നേരിട്ടു ബന്ധമുള്ളയാളെന്ന് പാക് മാധ്യമങ്ങള്‍
April 10, 2017 4:32 pm
ലക്‌നൗ: ചാരപ്രവര്‍ത്തനം ആരോപിച്ച് പാക്കിസ്ഥാനില്‍ പിടിയിലായ ഇന്ത്യന്‍ മുന്‍ നാവിക ഉദ്യോഗസ്ഥന്‍ ഖുല്‍ഭൂഷന്‍ യാദവിന് പാക് കോടതി വധശിക്ഷ വിധിച്ചു.,,,
പശു ഞങ്ങളുടെ അമ്മയല്ല, ഹിന്ദുത്വം ഞങ്ങള്‍ക്ക് ഒന്നുമല്ല;ഭക്തനും അഭിമാനിയുമായ ഒരു മലയാളി ഹിന്ദുവിന്റെ പോസ്റ്റ് വൈറലാവുന്നു ..
April 10, 2017 4:06 pm
പശു ഞങ്ങളുടെ അമ്മയല്ല, ഹിന്ദുത്വം ഞങ്ങള്‍ക്ക് ഒന്നുമല്ല;ഭക്തനും അഭിമാനിയുമായ ഒരു മലയാളി ഹിന്ദുവിന്റെ പോസ്റ്റ് വൈറലാവുന്നു .മാതൃഭൂമിയുടെ അസോസിയേറ്റ് എഡിറ്ററായ,,,
വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനീയറിങ് കോളജ് അടിച്ചു തകര്‍ത്തു; സംഭവം വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ മാര്‍ച്ചിനിടയില്‍
April 10, 2017 3:53 pm
കായംകുളം: വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനീയറിങ് കോളജിലേക്ക് എബിവിപിയും എസ്എഫ്‌ഐയും നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കോളജ് എസ്എഫ്‌ഐ, എബിവിപി പ്രവര്‍ത്തകര്‍ അടിച്ചു,,,
ജിഷ്ണു കേസിലെ മൂന്നാം പ്രതി ശക്തിവേലിന്ഇടക്കാല ജാമ്യം
April 10, 2017 3:35 pm
ജിഷ്ണു കേസിലെ മൂന്നാം പ്രതി നെഹ്രു കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ ഹൈക്കോടതി ഇടക്കാല ജാമ്യം നല്‍കി. കഴിഞ്ഞ ദിവസമാണ്,,,
പിന്നില്‍ സിനിമലോകമോ ?ദിലീപ്,മഞ്ജു,കാവ്യ വിഷയത്തില്‍ അതിനിര്‍ണ്ണായകമായ വിവരങ്ങള്‍ തുറന്നെഴുതിയ പല്ലിശ്ശേരിക്ക് വധഭീഷണി
April 10, 2017 2:51 pm
കൊച്ചി: ദിലീപ്,മഞ്ജു,കാവ്യ വിഷയത്തില്‍ ഗൗരതരമായി തുറന്നെഴുതിയ പല്ലിശ്ശേരിക്ക് വധഭീഷണിയുള്ളതായി സൂചന .ആരാണ് അപായപ്പെടുത്താന്‍ നോക്കുന്നത്? മലയാളത്തിലെ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയ,,,