ഭരണസമിതി പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടി ജനാധിപത്യ വിരുദ്ധവും സഹകരണ മേഖലയുടെ തകര്‍ച്ചയ്ക്ക് വഴിവയ്ക്കുന്നതും -കരകുളം കൃഷ്ണപിള്ള
April 11, 2017 9:10 pm
തിരുവനന്തപുരം:തിരുവനന്തപുരം: സംസ്ഥാനത്തെ പതിനാല് ജില്ലാ സഹകരണ ബാങ്ക് ഭരണസമിതികള്‍ പിരിച്ചുവിട്ട് ഇടതുസര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് അങ്ങേയറ്റത്തെ ജനാധിപത്യ ധ്വംസനമാണെന്ന് ഓള്‍,,,
സഹകരണ ഓര്‍ഡിനന്‍സ് ജനാധിപത്യ ധ്വംസനം:ഡോ.ശൂരനാട് രാജശേഖരന്‍.ജില്ലാ സഹകരണ ബാങ്ക് ഭരണസമിതികള്‍ പിരിച്ചുവിട്ടു.
April 11, 2017 9:05 pm
തിരുവനന്തപുരം: സംസ്ഥാനത്തെ പതിനാല് ജില്ലാ സഹകരണ ബാങ്ക് ഭരണസമിതികള്‍ പിരിച്ചുവിട്ട് ഇടതുസര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് അങ്ങേയറ്റത്തെ ജനാധിപത്യ ധ്വംസനമാണെന്ന് ഓള്‍,,,
ജിഷ്ണുവിന്റെ കുടുംബത്തിനു സഹായം ചെയ്യാനല്ല തിരുവനന്തപുരത്ത് എത്തിയതെന്ന് തോക്ക് സ്വാമി; ഡിജിപിയുടെ അനുവാദം ലഭിച്ച ശേഷം നേരില്‍ കാണാന്‍ എത്തി, കേസിന് ബലമുണ്ടാക്കാന്‍ പൊലീസ് കുടുക്കി
April 11, 2017 5:25 pm
സമരം നടത്താന്‍ ജിഷ്ണുവിന്റെ കുടുംബത്തിനു സഹായം ചെയ്യാനല്ല താന്‍ തിരുവനന്തപുരത്ത് എത്തിയതെന്ന് ജയില്‍ മോചിതനായ ഹിമവല്‍ ഭദ്രാനന്ദയെന്ന തോക്കു സ്വാമി.,,,
ജിഷ്ണു കേസിൽ ഒളിവിലുള്ള എല്ലാ പ്രതികൾക്കും ജാമ്യം, സാക്ഷി മൊഴികൾ തള്ളി
April 11, 2017 4:34 pm
കൊച്ചി∙ ജിഷ്ണു കേസിൽ ഒളിവിലുള്ള എല്ലാ പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതികളെ ചോദ്യം ചെയ്യുകയോ ജയിലിടയ്ക്കുകയോ ചെയ്യേണ്ട സാഹചര്യമില്ലെന്നു,,,
രക്തബന്ധുക്കളുടെ അരുംകൊലയിലൂടെ കാഡല്‍ നടത്തിയത് ‘ആസ്ട്രല്‍ പ്രൊജക്ഷന്‍’; ശരീരത്തില്‍നിന്ന് മനസ്സിനെ മറ്റൊരു ലോകത്തെത്തിക്കുന്ന കര്‍മ്മം
April 11, 2017 3:49 pm
നന്തന്‍കോട് കൂട്ടക്കൊലക്കേസ് പ്രതി കാഡല്‍ ജീന്‍സണ്‍ രാജിനെ ചോദ്യംചെയ്ത അന്വേഷണ സംഘത്തിനു ലഭിച്ചതു ഞെട്ടിക്കുന്ന വിവരങ്ങള്‍. സാത്താന്‍ സേവയുടെ ഭാഗമായി,,,
കല്‍ഭൂഷണ്‍ ഇന്ത്യയുടെ മകന്‍; വധശിക്ഷയുമായി മുന്നോട്ട് പോയാല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് സുഷമാ സ്വരാജ്
April 11, 2017 3:00 pm
ഡല്‍ഹി: ചാരനെന്ന് ആരോപിച്ച് ഇന്ത്യന്‍ നാവിക സേന മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവിനെ വധശിക്ഷക്ക് വിധിച്ച പാകിസ്താന്‍ നടപടിയില്‍ പാര്‍ലമെന്റില്‍,,,
ജിഷ്ണുവിന്റെ അമ്മയോടൊപ്പം സമരം ചെയ്തതിന് അറസ്റ്റിലായവര്‍ക്ക് ജാമ്യം; അന്യായമായ തടങ്കലാണെന്ന് വ്യാപക പ്രതിഷേധം
April 11, 2017 1:35 pm
ജിഷ്ണു പ്രണോയിയുടെ അമ്മയോടൊപ്പം സമരം ചെയ്ത കുറ്റത്തിന് ഗൂഡാലോചന നടത്തിയെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത കെഎം ഷാജഹാന്‍ അടക്കം,,,
പിഡിപി തീവ്രവാദസംഘടനയെന്ന് എല്‍ഡിഎഫ്; പിന്തുണ എൽ.ഡി.എഫിന് എന്ന് പിഡിപി
April 11, 2017 1:26 pm
പിഡിപി തീവ്രവാദസംഘടനയാണെന്ന് എല്‍ഡിഎഫ് നേതാക്കള്‍. മലപ്പുറത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എ.വിജയരാഘവനും മുന്‍മന്ത്രി കെ.പി രാജേന്ദ്രനും നിലപാട്,,,
പ്രധാനമന്ത്രിയെ ട്വിറ്ററിലൂടെ അപമാനിച്ച കേസ്: കേജ്‌രിവാളിന് അറസ്റ്റ് വാറന്റ്
April 11, 2017 1:15 pm
ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തിപരമായി ട്വീറ്റ് ചെയ്തുവെന്ന കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ അറസ്റ്റ് വാറന്റ്. കേസിൽ,,,
കാവ്യയുമായുള്ള കാല്യണത്തിനു പിന്നിലെ കാര്യങ്ങള്‍ തുറന്നുപറഞ്ഞ് ദിലീപ് .. മനസില്ലാ മനസോടെയാണ് കാവ്യയെ കല്യാണം ആലോചിച്ച് ചെന്നപ്പോള്‍ അമ്മ സമ്മതിച്ചില്ല,കാവ്യയുടെ വീട്ടുകാര്‍ സമ്മതം മൂളിയത്
April 11, 2017 1:00 pm
ദിലീപ്- കാവ്യ വിവാഹത്തിനു പിന്നിലെ ആരും അറിയാത്ത കാര്യങ്ങള്‍ വെളിപ്പെടുത്തി നടന്‍ ദിലീപ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ്,,,
തീർത്ഥാടന യാത്ര മരണത്തിലേക്ക്; മലയാറ്റൂര്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു; ഒരു മരണം
April 11, 2017 12:45 pm
മലയാറ്റൂര്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. രണ്ടു കുട്ടികളടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 5.30ന്,,,
ആക്രമിക്കപ്പെട്ട നടിയ്ക്ക് ഏറെ അവസരങ്ങള്‍ നല്‍കിയത് താനെന്ന് ദിലീപ്; സംഭവത്തില്‍ തന്റെ പേര് വലിച്ചിഴപ്പോള്‍ നടി പ്രതികരിക്കാത്തതില്‍ വിഷമമെന്നും നടന്‍
April 11, 2017 12:39 pm
കൊച്ചിയില്‍ നടിക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ തന്റെ പേര് വലിച്ചിഴച്ചതില്‍ ഗൂഡാലോചന ഉണ്ടെന്ന് നടന്‍ ദിലീപ്. തന്നെ നശിപ്പിക്കും എന്ന്,,,