ഡെയ്‌ലിഇന്ത്യന്‍ ഹെറാള്‍ഡിനെതിരെ വ്യാജവാര്‍ത്ത; ഏഷ്യനെറ്റിനും കൈരളിയ്ക്കും അഴിമുഖത്തിനുമെതിരെ ഒരു കോടി നഷ്ടപരിഹാരമാവശ്യപ്പെട്ട് നിയമ നടപടി തുടങ്ങി
April 12, 2017 6:30 pm
തിരുവനന്തപുരം: ഡെയ്‌ലി ഇന്ത്യന്‍ ഹൊറാള്‍ഡിനെതിരെ വ്യാജ വാര്‍ത്ത നല്‍കിയ സംഭവത്തില്‍ ഒരുകോടി നഷ്ടപരിഹാരമാവശ്യപ്പെട്ട് തെറ്റായ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമ,,,
ഞാന്‍ മൂന്ന് കെട്ടിയട്ടുണ്ട് മൂന്ന് പേരെയും പൊന്നുപോലെ നോക്കുന്നുണ്ട്; ദിലീപിന് മറുപടിയുമായി ലിബര്‍ട്ടി ബഷീര്‍
April 12, 2017 3:04 pm
കണ്ണൂര്‍: താന്‍ മൂന്ന് കെട്ടിയട്ടുണ്ടെങ്കില്‍ അത് നിയമപരമാണ്…മൂന്ന് പേരെയും പൊന്നുപോലെ നോക്കുന്നുണ്ടെന്നും ലിബര്‍ട്ടി ബഷീര്‍. ദിലീപിന്റെ വിവാദ അഭിമുഖത്തില്‍ ബഷീറിനെ,,,
മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള നീക്കത്തില്‍ സംഘര്‍ഷം; റവന്യൂ ഉദ്യോഗസ്ഥരെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു
April 12, 2017 2:43 pm
മൂന്നാര്‍: മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള നീക്കം തടഞ്ഞ് സിപിഎം പ്രവര്‍ത്തകര്‍. ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തില്‍ എത്തിയ,,,
ദേവികുളത്ത് കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു; സബ്കലക്ടര്‍ക്ക് നേരെ അസഭ്യ വര്‍ഷം, സംഘര്‍ഷാവസ്ഥ
April 12, 2017 2:39 pm
മൂന്നാര്‍: കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യൂസംഘത്തെ സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞു. ദേവികുളത്താണ് സിപിഎം പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ തടഞ്ഞത്. സബ്കലക്ടര്‍,,,
ആധാര്‍ വിവരങ്ങള്‍ ബാങ്കില്‍ നല്‍കിയില്ലെങ്കില്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്‌തേക്കാം
April 12, 2017 2:32 pm
ന്യൂഡല്‍ഹി: 2014 ജൂലായ്ക്കും 2015 ആഗസ്തിനുമിടയില്‍ അക്കൗണ്ട് തുടങ്ങിയവര്‍ ആധാര്‍ വിവരങ്ങള്‍ നല്‍കയില്ലെങ്കില്‍ ബാങ്കുകള്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്‌തേക്കാം. കെവൈസി,,,,
‘അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനി’ലെ ആദ്യ ഗാനത്തിന്റെ വീഡിയോ പതിപ്പ് റിലീസ് ചെയ്തു; ഭാവനയും ആസിഫലിയും അഭിനയിക്കുന്ന ചിത്രത്തിലെ ‘കസവണിയും’ എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് യാസിൻ നിസാർ
April 12, 2017 2:26 pm
കൊച്ചി: ഭാവനയും ആസിഫലിയും നായികാ നായകന്മാരാകുന്ന ‘അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനി’ലെ ആദ്യ ഗാനം റിലീസ് ചെയ്തു. ‘കസവണിയും’ എന്ന ഈ,,,
മന്ത്രിമാരെ പോലും തിരിച്ചറിയാതെ രഹസ്യാന്വേഷണ വിഭാഗം തലവന്‍; കൃഷിമന്ത്രിയെ തേടിയിറങ്ങി കണ്ടത് റവന്യൂമന്ത്രിയെ; നാണം കെട്ട് കേരള പോലീസ്
April 12, 2017 1:57 pm
തിരുവനന്തപുരം: മന്ത്രിമാരെ പോലും തിരിച്ചറിയാത്ത രഹസ്യാന്വേഷണ വിഭാഗം തലന്‍ ! നാണം കെട്ട് കേരള പോലീസ്. കൃഷി വകുപ്പ് മന്ത്രിയെ,,,
”ദിലീപ് എന്ന നടനേയേ നിങ്ങള്‍ക്കറിയൂ, ഗോപാലകൃഷ്ണന്‍ എന്ന ഊളയെ നിങ്ങള്‍ക്കറിയില്ല”
April 12, 2017 12:56 pm
തിരുവനന്തപുരം: ദിലീപിന്റെ വിവാദ അഭിമുഖത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം. തനിക്കെതിരെന്ന് തോന്നുവരെ അപഹസ്യരാക്കാനും വ്യക്തിവിരോധം തീര്‍ക്കാനുമാണ് ദിലീപ് ശ്രമിച്ചതെന്ന്,,,
‘എനിക്ക് വേണ്ടത് മുസ്ലീം ബാസ്റ്റാര്‍ഡ്സിന്റെ ഡെഡ് ബോഡികള്‍” ശ്രീവാസ്തവയുടെ അലര്‍ച്ച വീണ്ടും മുഴങ്ങുന്നു; സിറാജുന്നീസയുടെ ഓര്‍മ്മകള്‍ പിണറായിയോട് പൊറുക്കുമോ ?
April 12, 2017 12:37 pm
തിരുവനന്തപുരം: പിണറായി വിജയന്റെ ആഭ്യന്തരവകുപ്പിന് ഉപദേശിയായി മുന്‍ ഡിജിപി രണണ്‍ ശ്രീവാസ്തവയെത്തുമ്പോള്‍ വിവാദങ്ങളും പ്രതിഷേധങ്ങളും ഉയരുന്നു ‘എനിക്ക് വേണ്ടത് മുസ്ലീം,,,
ബോട്ട് തകര്‍ന്ന് അപകടത്തില്‍പെട്ട പാകിസ്ഥാന്‍ കാമാന്‍ഡോകളെ രക്ഷിച്ച് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍; ബോട്ട് തകര്‍ന്നത് ഇന്ത്യാക്കാരെ പിടികൂടാനെത്തിയപ്പോള്‍
April 12, 2017 12:32 pm
അഹമ്മദാബാദ്: ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പിടികൂടാനെത്തിയ ബോട്ട് തകര്‍ന്ന് അപകടത്തില്‍പ്പെട്ട പാകിസ്താന്‍ മാരിടൈം സെക്യൂരിറ്റി ഏജന്‍സിയിലെ കമാന്‍ഡോകളായ രണ്ട് പാകിസ്താന്‍കാരെ ഇന്ത്യന്‍,,,
അമേരിക്കന്‍ നീക്കങ്ങള്‍ ലോക യുദ്ധത്തിനോ ? അണ്വായുധം പ്രയോഗീക്കുമെന്ന് ഉത്തരകൊറിയുടെ ഭീഷണി; ചൈനയും റഷ്യയും യുദ്ധ സന്നാഹം ശക്തമാക്കി
April 12, 2017 12:07 pm
പ്യോങ്യാങ്: അമേരിക്കയുടെ വിറപ്പിക്കല്‍ തങ്ങളോട് വേണ്ടെന്ന് ഉത്തര കൊറിയയുടെ ഭീഷണി. പ്രകോപനമുണ്ടായാല്‍ അമേരിക്കയ്ക്കെതിരെ അണ്വായുധം പ്രയോഗിക്കുമെന്ന് ഉത്തര കൊറിയയുടെ മുന്നറിയിപ്പും,,,
സൗന്ദര്യമില്ല; നവവരനെ ഭാര്യ അമ്മിക്കല്ലിന് അടിച്ചു കൊന്നു
April 12, 2017 11:49 am
ചെന്നൈ: സൗന്ദര്യമില്ലെന്നാരോപിച്ച് നവവധു ഭര്‍ത്താവിനെ അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊന്നു. തമിഴ് തമിഴ്‌നാട്ടിലെ കൂഡല്ലൂരിലാണ് ഇരുപത്തിരണ്ടുകാരി ഭര്‍ത്താവിനെ കൊന്നത്. ഒരാഴ്ചമുമ്പാണ് ഇരുവരുടെയും വിവാഹം,,,