അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സഹായം; മൂന്ന് മാസം ശമ്പളത്തോടെ അവധി
July 18, 2016 8:57 am
ദില്ലി: അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ വ്യത്യസ്ത രീതിയിലുള്ള സഹായവുമായാണ് എത്തുന്നത്. സര്‍ക്കാര്‍ ജീനക്കാര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളാണ് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുള്ളത്.,,,
6000 കിലോ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; 20 അന്യ സംസ്ഥാന തൊഴിലാളികള്‍ കൊച്ചിയില്‍ അറസ്റ്റില്‍
July 18, 2016 8:29 am
കൊച്ചി: അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തിലേക്ക് വ്യാപകമായി ലഹരി വസ്തുക്കള്‍ എത്തിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് റെയ്ഡ് നടത്തി. ആലുവ,,,,
മദ്യവുമായി ഒരേ സ്കൂട്ടറില് യാത്ര ചെയ്ത മൂന്ന് സീരിയല് നടികള്‍ കൊച്ചി നഗരത്തില് കൈക്കുഞ്ഞുമായി യാത്രചെയ്ത കുടുംബത്തിനു നേര്‍ക്ക് യുവതികളുടെ പരാക്രമം
July 17, 2016 3:03 pm
കൊച്ചി : കൈക്കുഞ്ഞുമായി കാറില്‍ യാത്ര ചെയ്ത അഭിഭാഷകനെയും കുടുംബത്തെയും ഒരു സ്കൂട്ടറിലെത്തിയ മൂന്നു യുവതികള്‍ കയ്യേറ്റം ചെയ്തു. കാര്‍,,,
സംസ്ഥാനത്ത് തീവ്രവാദം തുടങ്ങിയിട്ട് 20 വര്‍ഷമായെന്ന് ജേക്കബ് പുന്നൂസ്
July 17, 2016 2:17 pm
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രവാദം തുടങ്ങിയിട്ട് 20 വര്‍ഷമായെന്ന് ജേക്കബ് പുന്നൂസ് വെളിപ്പെടുത്തി. മലപ്പുറത്ത് വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന പൈപ്പ് ബോംബ്‌സ്‌ഫോടനത്തിന് പിന്നില്‍,,,
ഉത്തർപ്രദേശിൽ വ്യാജമദ്യ ദുരന്തം; 17 പേർ മരിച്ചു
July 17, 2016 2:08 pm
എത്ത: ഉത്തർപ്രദേശിലുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ 17 പേർ മരിച്ചു. പതിനഞ്ചിൽ അധികം ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ നില ഗുരുതരമായി,,,
52 ദിവസം കൊണ്ടു സംസ്ഥാനം കുട്ടിച്ചോറായി: അരങ്ങേറിയത് അക്രമങ്ങളുടെ പരമ്പരയെന്ന് ആരോപണം
July 16, 2016 9:30 pm
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇടതു സർക്കാർ അധികാരത്തിൽ എത്തിയ ശേഷം സംസ്ഥാനത്ത് ക്രമസമാധാന നില വഷളായതായി റിപ്പോർട്ടുകൾ. സർക്കാർ അധികാരത്തിലെത്തി,,,
കോൺഗ്രസിനെതിരെ ഗുരുതര ആരോപണവുമായി ജനതാദൾ; തോൽവിക്കു കാരണം മുൻമന്ത്രി കെ.പി മോഹനൻ
July 16, 2016 9:09 pm
സ്വന്തം ലേഖകൻ കോട്ടയം: കോൺഗ്രസിനെതിരെ വിമർശനവുമായി വീണ്ടും ജനതാദൾ (യു). നിയമസഭ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ സമ്പൂർണ തോൽവിക്ക് പ്രധാനകാരണം കോൺഗ്രസ്,,,
കന്യാസ്ത്രീകളെയും വൈദികരെയും തട്ടിക്കൊണ്ടു പോയി മതംമാറ്റാൻ ഐഎസ് പദ്ധതി; ലക്ഷ്യം ഐഎസ് സ്വാധീന മേഖലയിൽ നിന്നു മറ്റു മതങ്ങളുടെ ഇന്മൂലനം
July 16, 2016 10:44 am
ക്രൈം ഡെസ്‌ക് സിറിയ: കന്യാസ്ത്രീകളെയും വൈദികരെയും തട്ടിക്കൊണ്ടു പോയി മതം മാറ്റുക എന്ന ലക്ഷ്യത്തോടെ ഐഎസ് തീവ്രവാദികൾ പദ്ധതി തയ്യാറാക്കിയതായി,,,
അവിവിഹ ബന്ധമുണ്ടെന്ന് സംശയം; ഭര്‍ത്താവ് ഭാര്യയുടെ കയ്യില്‍ ഇരുമ്പ് കമ്പി പഴുപ്പിച്ച് വെച്ചു
July 16, 2016 10:21 am
ജഗയ്യപ്പേട്ട്: ഭാര്യയ്ക്ക് വീടിന്റെ സമീപത്തുള്ള ഒരു യുവാവുമാി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച ഭര്‍ത്താവ് ഭാര്യയോട് ചെയ്തത് കുറച്ച് ക്രൂരതയായി പോയി.,,,
യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ നസീറുദ്ദീന്‍ കുത്തേറ്റു മരിച്ചു; സംഭവത്തിനുപിന്നില്‍ എസ്ഡിപിഐ
July 16, 2016 9:57 am
കോഴിക്കോട്: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ നസീറുദ്ദീന്‍ കുത്തേറ്റു മരിച്ചു. കോഴിക്കോട് കുറ്റ്യാടിയിലാണ് സംഭവം നടന്നത്. എസ്ഡിപിഐ പ്രവര്‍ത്തകര്‍ ജയിലിലായതിന് പ്രതികാരം,,,
തുര്‍ക്കിയില്‍ ഇന്ത്യക്കാര്‍ പുറത്തിറങ്ങരുതെന്ന് വിദേശ്യകാര്യ മന്ത്രാലയം
July 16, 2016 9:45 am
അങ്കാറ: തുര്‍ക്കിയില്‍ ആഭ്യന്തര സംഘര്‍ഷം കണക്കിലെടുത്ത് ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം. ഇന്ത്യക്കാര്‍ പുറത്തിറങ്ങരുതെന്ന് വിദേശ്യകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യക്കാരോട് പൊതുസ്ഥലങ്ങളില്‍,,,
തുര്‍ക്കിയില്‍ ഭരണം പിടിച്ചെടുക്കാന്‍ പട്ടാള അട്ടിമറിശ്രമം; അക്രമത്തില്‍ 17 പൊലീസുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
July 16, 2016 9:31 am
അങ്കാറ: തുര്‍ക്കിയില്‍ സൈനികര്‍ അക്രമണം നടത്തി. തുര്‍ക്കിയിലെ ഭരണം പിടിച്ചെടുക്കാനാണ് സൈനികര്‍ അക്രമം നടത്തിയത്. എന്നാല്‍, പട്ടാള അട്ടിമറി ശ്രമം,,,