18വയസുകാരി ഉള്‍പ്പെടെയുള്ള 12 പെണ്‍കുട്ടികളെ പീഡിപ്പിച്ചു; 50കാരന്‍ അറസ്റ്റില്‍
June 19, 2016 4:25 pm
ഫിലാഡല്‍ഫിയ: വര്‍ഷങ്ങളോളം തടവിലാക്കി പെണ്‍കുട്ടികളെ പീഡിപ്പിച്ച അന്‍പതുകാരന്‍ അറസ്റ്റില്‍. പെന്‍സില്‍വാനിയ സ്വദേശിയായ ലീ കപ്ലനാണ് പൊലീസിന്റെ പിടിയിലായത്. സ്വന്തം മകളെ,,,
ജിഷയുടെ കുടുംബം അമിറൂളിന്റെ കൈയില്‍നിന്ന് പണം വാങ്ങിയെന്ന് വെളിപ്പെടുത്തല്‍
June 19, 2016 3:25 pm
തിരുവനന്തപുരം: അമിറൂള്‍ ഇസ്‌ളാമിനെ അറിയില്ലെന്ന് ജിഷയുടെ അമ്മ രാജേശ്വരി പറയുമ്പോഴും കൊലപാതകത്തില്‍ ഒരുപാട് ദുരൂഹതകള്‍ നിഴലിക്കുകയാണ്. അമ്മയ്ക്കും സഹോദരിക്കും അമീറുളിനെ,,,
അനധികൃത മദ്യവില്‍പ്പന; കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഋഷിരാജ് സിംഗ്
June 19, 2016 2:59 pm
തിരുവനന്തപുരം: അനധികൃത മദ്യവില്‍പ്പന വ്യാപകമാകുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. ഓണത്തിന് മുന്നോടിയായി വ്യജ,,,
തന്റെ മകളെ കൊന്നത് അമീറുളല്ലെന്ന് ജിഷയുടെ അമ്മ രാജേശ്വരി
June 19, 2016 11:58 am
കൊച്ചി: തന്റെ മകളെ കൊന്നത് അമീറുല്‍ ഇസ്ലാമല്ലെന്ന് ജിഷയുടെ അമ്മ രാജേശ്വരി തറപ്പിച്ച് പറയാന്‍ കാരണമെന്താണ്? കൊലയ്ക്ക് കാരണമായി പറയുന്ന,,,
മഴവെള്ളത്തെ ചൊല്ലി തര്‍ക്കം; ആര്‍എസ്എസുകാര്‍ വീട്ടില്‍ കയറി സ്ത്രീയെ ചവിട്ടിവീഴ്ത്തി
June 19, 2016 11:03 am
ആലത്തൂര്‍: മഴവെള്ളം വീട്ടിലേക്കിറങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ആക്രമത്തില്‍ കലാശിച്ചു. ആര്‍എസ്എസുകാര്‍ വീട്ടില്‍ കയറി കല്യാണിയെന്ന സ്ത്രീയുടെ മാറിടത്തില്‍ ചവിട്ടുകയും മുടിയില്‍,,,
സിപിഐഎമ്മിന്റെ അപവാദ പ്രചാരണം; ദളിത് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു
June 19, 2016 10:34 am
കണ്ണൂര്‍: സിപിഐഎമ്മിന്റെ അപവാദ പ്രചാരണത്തില്‍ മനംനൊന്ത് ദളിത് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജാമ്യമില്ലാ കുറ്റം ചുമത്തി ജയിലിലടച്ച ദളിത് പെണ്‍കുട്ടികളിലൊരാളാണ്,,,
ജിഷ വധം: പ്രതി വാടക കൊലയാളി തന്നെയെന്നുറപ്പിച്ചു പൊലീസ്; രക്തം പുരണ്ട കത്തിയും ബാഗും മാറ്റിയ ആളെ തേടി പൊലീസ്; ഗൂഡാലോചന വ്യക്തമാക്കി ഫോറൻസിക് റിപ്പോർട്ട്
June 19, 2016 9:22 am
സ്വന്തം ലേഖകൻ കൊച്ചി: പെരുമ്പാവൂരിൽ നിയമവിദ്യാർഥി ജിഷയെ കൊലപ്പെടുത്തിയ പ്രതി അമിനൂൾ ഇസ്ലാം വാടക കൊലയാളിയെന്ന സൂചനകൾ ബലപ്പെടുന്നു. പ്രതി,,,
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കീടനാശിനിയുടെ അംശം കണ്ടെത്തി; മണിയുടെ നേരത്തെയുള്ള റിപ്പോര്‍ട്ട് ആരോ മാറ്റി എഴുതിച്ചോ? ദുരൂഹതകളേറെ
June 19, 2016 9:13 am
തൃശൂര്‍: മരിച്ചിട്ടും കലാഭവന്‍ മണിയെന്ന അഭിനയ പ്രതിഭയെ കൊന്നു തിന്നുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഓരോ ദിവസം മരണ റിപ്പോര്‍ട്ട് മാറ്റി,,,
ജിഷയും അമീറുല്ലും തമ്മില്‍ നേരത്തെ അറിയാം; റോഡിലൂടെ നടന്നുപോകുമ്പോള്‍ അശ്ലീല ചേഷ്ടകള്‍ കാണിക്കും; കൊലപാതകത്തിനു കാരണം ലൈംഗികചോദന
June 19, 2016 8:51 am
പെരുമ്പാവൂര്‍: കൊല്ലപ്പെട്ട ജിഷയും അമീറുല്‍ ഇസ്‌ലാമും തമ്മില്‍ നേരത്തെ തന്നെ പരിചയമുണ്ട്. മുന്‍പും ഇയാള്‍ ജിഷയ്ക്കുമുന്നില്‍ നിന്ന് അശ്ലീല ചേഷ്ടകള്‍,,,
ഐറീഷ് മലയാളിയുടെ പിതാവ് നിര്യാതനായി,സംസ്കാരം ഇന്ന് 2 മണിക്ക് മല്ലപ്പള്ളിയില്‍
June 19, 2016 4:55 am
mm chacko irish malayalis father diedഇടുക്കി :ഐറീഷ മലയാളി ഡ്രോഹഡയിലെ മിനി ഷിബുവിന്റെ പിതാവ് നെടുങ്ങാട്ടുപള്ളി റിട്ടയേര്‍ഡ് പോലീസ്,,,
സുധീരനെ ഒതുക്കാൻ തന്ത്രമൊരുക്കി ഉമ്മൻചാണ്ടി; യുഡിഎഫ് ചെയർമാൻ സ്ഥാനം വേണ്ടെന്നു വച്ചത് ഗ്രൂപ്പ് സജീവമാക്കാൻ
June 18, 2016 11:06 pm
സ്വന്തം ലേഖകൻ തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വി.എം സുധീരനെതിരെ പടയൊരുക്കം നടത്തുന്നതിന്റെ ഭാഗമായാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി യുഡിഎഫ് ചെയർമാൻ,,,
ഇന്ദിരാഭവനിലെ അയ്യന്‍കാളി അനുസ്മരണം
June 18, 2016 10:02 pm
തിരുവനന്തപുരം-: കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ ഭരണത്തില്‍ ദളിത് വിഭാഗങ്ങള്‍ രാജ്യത്ത് യാതൊരു സുരക്ഷിതത്വവുമില്ലെന്നും വ്യാപകമായി ഇവര്‍ പീഡിപ്പിക്കപെടുന്നുണ്ടെന്നും കെ.പി.സി.സി അധ്യക്ഷന്‍,,,