കൊച്ചിയില്‍ നഴ്‌സ് പീഡനത്തിനിരയായ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചു; ഉടന്‍ നടപടി വേണമെന്ന് കെകെ രമ
June 10, 2016 12:45 pm
കൊച്ചി: കൊച്ചി സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് കൂട്ടബലാത്സംഗത്തിനിരയായെന്നുള്ള വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. സംഭവ നടന്നിട്ട് ദിവങ്ങള്‍ പിന്നിടുമ്പോഴും,,,
ദേശീയപാതകളിലും ക്യാമറ സ്ഥാപിക്കും; അതിവേഗത്തില്‍ വാഹനമോടിക്കുന്നവര്‍ക്ക് പണികിട്ടും
June 10, 2016 12:30 pm
ദില്ലി: ദേശീയപാതകളില്‍ കൂടി ഹൈ സ്പീഡില്‍ വാഹനമോടിക്കുന്നവര്‍ ഇനി ശ്രദ്ധിച്ചോളൂ. നിങ്ങളെ വേഗപ്പൂട്ടിടാന്‍ ക്യാമറ ഉണ്ടാകും. ദേശീയ പാതകളില്‍ ക്യാമറ,,,
തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ തീപിടുത്തം; 20ലക്ഷം രൂപയുടെ നഷ്ടം; ആളപായമില്ല
June 10, 2016 12:06 pm
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ പ്രശസ്ത ക്ഷേത്രമായ തിരുമല തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ തീപിടുത്തം. പ്രസാദമായ ലഡു ഉണ്ടാക്കുന്ന അടുക്കളയില്‍ നിന്നാണ് തീപടര്‍ന്നുപിടിച്ചത്.,,,
ജിഷ വധക്കേസ് പ്രതി ഉടന്‍ അറസ്റ്റിലാകും; സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു
June 10, 2016 11:15 am
കൊച്ചി: ജിഷ കൊലപാതക കേസിലെ പ്രതി ആരാണെന്നുള്ള വിവരം പോലീസ് ഉടന്‍ പുറത്തുവിടും. കൊലപാതകിയെക്കുറിച്ചുള്ള വ്യക്തമായ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു,,,
ഛോട്ടാ രാജനെ വധിക്കാന്‍ ഛോട്ടാ ഷക്കീല്‍ ഏര്‍പ്പാടാക്കിയ വാടകക്കൊലയാളികള്‍ അറസ്റ്റില്‍
June 10, 2016 9:59 am
ദില്ലി: ഛോട്ടോ ഷക്കീലിന്റെ അനുയായികളെ ദില്ലി പോലീസ് പിടികൂടി. അധോലോക കുറ്റവാളി ഛോട്ടാ രാജനെ വധിക്കാന്‍ എത്തിയ നാലു പേരെയാണ്,,,
പ്രസിഡന്റ് സ്ഥാനം വഹിക്കാന്‍ ഏറ്റവും യോഗ്യതയുളള വ്യക്തിയാണ് ഹിലരി ക്ലിന്റണെന്ന് ഒബാമ; സ്ഥാനാര്‍ത്ഥിയായി ഔദ്യോഗിക അംഗീകാരം
June 10, 2016 9:29 am
വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപിനെയൊക്കെ മറികടന്ന ഹിലരി ക്ലിന്റണിനെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഔദ്യോഗികമായി അംഗീകരിച്ചു. പ്രസിഡന്റ് സ്ഥാനം വഹിക്കാന്‍ ഏറ്റവും,,,
മോഡലുകളെയും ടെലിവിഷന്‍ താരങ്ങളെയും എത്തിച്ചു കൊടുക്കുന്ന പെണ്‍വാണിഭസംഘം പിടിയില്‍
June 10, 2016 9:05 am
മുംബൈ: ഫിലിം സിറ്റിക്ക് സമീപം പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭസംഘം പിടിയില്‍. ടെലിവിഷന്‍ താരങ്ങളും പെണ്‍വാണിഭ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഓണ്‍ലൈന്‍ വഴി,,,
വി.എസ്.അച്യുതാനന്ദന്റെ എന്ത് പദവി നല്‍കുമെന്ന് ആലോചിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
June 9, 2016 11:31 pm
തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദന് സര്‍ക്കാരില്‍ എന്ത് പദവി നല്‍കുമെന്ന കാര്യത്തെക്കുറിച്ച് ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം പ്രസ് ക്ലബിന്റെ,,,
പുതിയ സര്‍ക്കാരിന് ഞങ്ങളുടെ സേവനം ആവശ്യമില്ലെങ്കില്‍ മാന്യമായി പറയാമെന്ന് അഞ്ജു ബോബി ജോര്‍ജ്
June 9, 2016 5:41 pm
തിരുവനന്തപുരം: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറിനില്‍ക്കണമെന്നാവശ്യപ്പെട്ടതിനാണ് അഞ്ജു ബോബി ജോര്‍ജ് ഇത്തരത്തില്‍ പ്രതികരിച്ചതെന്നുള്ള വാര്‍ത്ത വന്നതിനു പിന്നാലെ,,,
ജയരാജനെ ക്രൂശിക്കുന്നതിനുമുന്‍പ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്? അഞ്ജുവിന്റെ പ്രതിഷേധത്തിന് കാരണം മറ്റൊന്ന്
June 9, 2016 5:07 pm
തിരുവനന്തപുരം: അഞ്ജു ബോബി ജോര്‍ജും മന്ത്രി ഇപി ജയരാജനുമാണ് ഇപ്പോള്‍ വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുന്നത്. തന്നെ ജയരാജനെ ഭീഷണിപ്പെടുത്തിയെന്ന് അഞ്ജു,,,
കൊച്ചിയിലെ ആശുപത്രിയില്‍ നഴ്‌സ് കൂട്ട ബലാത്സംഗത്തിനിരയായി; കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചു
June 9, 2016 4:19 pm
കൊച്ചി: ആശുപത്രി ജീവനക്കാര്‍ ചേര്‍ന്ന് നഴ്‌സിനെ പീഡിപ്പിച്ചു. കൊച്ചി പ്രമുഖ ആശുപത്രിയില്‍ സംഭവം നടന്നിട്ട് നാളു കുറച്ചായി. സംഭവം പുറത്തറിയാതിരിക്കാന്‍,,,
ശ്രീകണ്ഠപുരം സ്വദേശിയായ യുവ എന്‍ജിനിയര്‍ സൗദിയില്‍ കാറപകടത്തില്‍ മരിച്ചു
June 9, 2016 3:27 pm
കണ്ണൂര്‍: ശ്രീകണ്ഠപുരം സ്വദേശി സൗദിഅറേബ്യയില്‍ കാറപകടത്തില്‍ മരിച്ചു. ഓടത്തുപാലത്തിനു സമീപം ഉതിരകുടിശിമാക്കല്‍ രാഹുല്‍ ബേബി (26) ആണ് മരിച്ചത്. ചൊവ്വാഴ്ച,,,