ആദ്യരാത്രിയില്‍ വരനും വധുവിനുമൊപ്പം ഉപദേശം നല്‍കാന്‍ മാതാപിതാക്കളും; ലൈംഗീകത പഠിപ്പിക്കാന്‍ ആദ്യ തിരഞ്ഞെടുക്കുന്ന കുടുംബം
May 28, 2016 4:07 pm
ഇങ്ങനെയും ആചാരങ്ങളുണ്ടോ ? ലോകത്തെ വിവിധ ഗോത്രങ്ങളും സംസ്‌ക്കാരങ്ങളും പിന്തുടരുന്ന ആചാരണങ്ങള്‍ ഒരോ നാട്ടിലും കൗതുകമുളവാക്കുന്നതാണ്. എന്നാല്‍ എല്ലാവരെയും ഞെട്ടിയ്ക്കുന്ന,,,
പഞ്ചായത്ത് പ്രസിഡന്റ് ജീവനക്കാരിയെ ഓഫീസില്‍വെച്ച് പീഡിപ്പിച്ചു; വീഡിയോ പുറത്ത്
May 28, 2016 3:18 pm
മാണ്ഡ്യ: പഞ്ചായത്ത് ഓഫീസര്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. വീഡിയോ പുറത്തു വന്നതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. പഞ്ചായത്ത് ഓഫീസില്‍,,,
ഹിന്ദുവായ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായെന്ന് രാഹുല്‍ ഈശ്വര്‍
May 28, 2016 2:43 pm
ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ വലിയ സ്വാധീനമുണ്ടാക്കിയെന്ന് രാഹുല്‍ ഈശ്വര്‍. ബിജെപി അക്കൗണ്ട് തുറന്നത് വലിയൊരു കാര്യമാണെന്ന് രാഹുല്‍ ഈശ്വര്‍,,,
ഹിന്ദു ദൈവത്തെ അപമാനിച്ചെന്നാരോപണം; രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു
May 28, 2016 2:27 pm
മുംബൈ: ഫേസ്ബുക്കില്‍ പോസ്റ്റിടുന്നവര്‍ ഇനിയെങ്കിലും ശ്രദ്ധിച്ചോളൂ. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഹിന്ദു ദൈവത്തെ,,,
കല്ല്യാണ്‍ ജ്വല്ലേഴ്‌സിന്റെ അവകാശ വാദം തെറ്റ് ;മഞ്ജുവാര്യരുടേയും അമിതാഭ് ബച്ചന്റേയും പരസ്യങ്ങള്‍ ജനങ്ങളെ പറ്റിക്കുന്നത്
May 28, 2016 1:52 pm
ന്യൂഡല്‍ഹി: കല്ല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യവാചകം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അഡ്വടൈസിങ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ(എഎസ്‌സിഐ). ‘ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി,,,
പതിനഞ്ചുവയസുകാരന്റെ വയറ്റില്‍ കുഞ്ഞ്; ഞെട്ടലോടെ ലോക
May 28, 2016 1:37 pm
പതിനഞ്ചുകാരനെ വയറുവേദയെ തുടര്‍ന്ന് ആശുപത്രയിലെത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ ഞെട്ടി !കൗമാരക്കാരന്റെ വയറ്റില്‍ പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത കുഞ്ഞ്. മലേഷ്യയില്‍ നിന്നാണ് ഞെട്ടിക്കുന്ന വാര്‍ത്ത,,,
20 ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞാല്‍ പ്രധാനമന്ത്രി മോദിയെ നേരിട്ട് കാണാം
May 28, 2016 1:30 pm
ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ ക്വിസ് മത്സരം കൗതുകകരമാകുന്നു. നിങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് കണ്ട് സംസാരിക്കണോ? ചെറിയൊരു മത്സരത്തില്‍ വിജയിച്ചാല്‍ കാര്യം,,,
16കാരിയെ 33പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു; ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്
May 28, 2016 12:42 pm
റിയോ ഡി ജനീറോ: ഞെട്ടിപ്പിക്കുന്ന പീഡനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബ്രസീലില്‍ കഴിഞ്ഞ ദിവസം 16കാരി കൂട്ട ബലാത്സംഗത്തിനിരയായി.,,,
പാകിസ്താനെക്കുറിച്ചുള്ള തന്റെ വിശ്വാസം പൂര്‍ണമായും നഷ്ടപ്പെട്ടെന്ന് രാജ്‌നാഥ് സിംഗ്
May 28, 2016 11:17 am
ദില്ലി: പത്താന്‍കോട് മോഡല്‍ ഭീകരാക്രമണത്തിന് ഭീകരര്‍ പദ്ധതിയിടുന്നൂവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പ്രതികരിക്കുന്നു. തീവ്രവാദത്തെ നേരിടുന്നതില്‍ പാകിസ്താനില്‍,,,
ജിഷ വധക്കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ഗൂഢാലോചന നടന്നു; മുന്‍ അന്വേഷണ സംഘവും സംശയത്തിന്റെ നിഴലില്‍; കോണ്‍ഗ്രസ് നേതാവുമായി ബന്ധമുള്ള ഉദ്യോഗസ്ഥന്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കും
May 28, 2016 10:41 am
കൊച്ചി: ജിഷവധക്കേസ് ഒരിക്കലും തുമ്പുണ്ടാകാത്ത വിധം തെളിവുകള്‍ നശിപ്പിച്ചത് പുതിയ അന്വേഷണ സംഘത്തിന് വെല്ലുവിളിയാകുന്നു.തുടക്കത്തില്‍ ലോക്കല്‍ പോലീസും പിന്നീട് പ്രത്യേക,,,
പിണറായി പണി തുടങ്ങി: ആദ്യം തെറിച്ചത് പത്മകുമാർ; പിന്നെ യതീഷ് ചന്ദ്ര: ഓരോ ഉദ്യോഗസ്ഥർക്കായി പണി കിട്ടി തുടങ്ങി
May 28, 2016 10:22 am
സ്വന്തം ലേഖകൻ തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ കാലത്ത് അമിതമായി കൂറു കാണിച്ച പൊലീസ് ഉദ്യോഗസ്ഥർ ഓരോരുത്തരെയായി തെറിപ്പിച്ച് മുഖ്യമന്ത്രി പിണറായി,,,
കണ്ണൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നില്‍ ആര്‍എസ്എസ്
May 28, 2016 9:17 am
കണ്ണൂര്‍: പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെയായി തുടങ്ങിയ അക്രമം അവസാനിച്ചില്ല. സംസ്ഥാനത്ത് പലയിടത്തായി അക്രമങ്ങള്‍ നടക്കുകയാണ്. കണ്ണൂരിലാണ് അക്രമ സംഭവങ്ങള്‍,,,