ഐസിഎസ് ത്രീവവാദികളുടെ നട്ടെല്ല് തകരുന്നു; ഒന്നരവര്‍ഷം കൊണ്ട് സഖ്യസേന കൊന്നൊടുക്കിയത് 25,000 പേരെ; വരുമാന മാര്‍ഗമായ എണ്ണപാടങ്ങളും ഇല്ലാതാക്കി
April 17, 2016 12:38 pm
ലോകം മുഴുവന്‍ ഭീകരത വിതയ്ക്കുന്ന ഐസിസ് തീവ്രവാദികള്‍ക്ക് ശക്തമായ തിരിച്ചടികളാണ് ലഭിക്കുന്നതെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. ഒന്നര വര്‍ഷം കൊണ്ട് ബിട്ടനും,,,
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; യുഡിഎഫ് ഉദ്യോഗസ്ഥരെക്കൊണ്ട് കള്ള പ്രസ്താവനകള്‍ നടത്തിക്കുന്നുവെന്ന് ബിജെപി
April 17, 2016 12:26 pm
തിരുവനന്തപുരം: കൊല്ലം പരവൂര്‍ ക്ഷേത്ര രക്ഷാപ്രവര്‍ത്തനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സന്ദര്‍ശനം തടസ്സമുണ്ടാക്കിയെന്ന ഡിജിപി സെന്‍കുമാറിന്റെ പ്രസ്താവന വിവാദമാകുന്നു. പ്രധാനമന്ത്രിക്ക് പെട്ടെന്ന്,,,
കലാഭവന്‍ മണിയുടെ ബോധംകെടല്‍ വെറും നാടകം മാത്രം; വെളിപ്പെടുത്തലുമായി സുഹൃത്ത്
April 17, 2016 11:26 am
അന്തരിച്ച പ്രശസ്ത നടന്‍ കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ചുള്ള വിവാദം നിലനില്‍ക്കവെ മണിയുടെ ബോധംകെടലിനെക്കുറിച്ച് വെളിപ്പെടുത്തി സുഹൃത്ത് രംഗത്ത്. വാസന്തിയും ലക്ഷ്മിയും,,,
രാജ്യദ്രോഹികളെ ഉന്മൂലനംചെയ്യാന്‍ ജെഎന്‍യു സര്‍വകലാശാലയില്‍ പൂജ
April 17, 2016 10:15 am
ന്യൂഡല്‍ഹി: രാജ്യദ്രോഹികളെ’ ഉന്മൂലനംചെയ്യാന്‍ ജെഎന്‍യു സര്‍വകലാശാലയില്‍ ആര്‍എസ്എസ് അനുകൂല സംഘടനകളുടെ നേതൃത്വത്തില്‍ പൂജ. ഹിന്ദുവിദ്യാര്‍ഥി സേന, ഹിന്ദു ജാഗരണ്‍ അഭിയാന്‍,,,
വിവിഐപി സന്ദര്‍ശനത്തില്‍ ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് ചികിത്സവൈകി; മരണ സംഖ്യകൂടിയതിന്റെ കാരണമിതാകാമെന്ന് റിപ്പോര്‍ട്ടുകള്‍
April 17, 2016 10:07 am
കൊല്ലം; വെടിക്കെട്ട്ദുരന്തത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ ആശുപത്രിയിലും സംഭവസ്ഥലത്തും വിവി ഐ പി കള്‍ എത്തിയത് വെടിക്കെട്ടിന്റെ ദുരന്തവ്യാപ്തി വര്‍ദ്ധിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍. അതിഗുരുതരമായി,,,
ഇക്വഡോറില്‍ ശക്തമായ ഭൂചലനത്തില്‍ 28പേര്‍ മരിച്ചു; സുനാമി മുന്നറിയിപ്പ്
April 17, 2016 9:37 am
ക്വിറ്റോ: ജപ്പാനിലെ ഭൂചലനത്തിനു പിന്നാലെ ഇക്വഡോറിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനത്തില്‍,,,
ധര്‍മടത്ത് ചര്‍ച്ച കൊഴുക്കുന്നു.. പിണറായിക്കുവേണ്ടി വി.എസ് 21ന് ധര്‍മടത്ത് എത്തുന്നു
April 17, 2016 5:10 am
തിരുവനന്തപുരം:സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ അങ്കംകുറിച്ച ധര്‍മടം മണ്ഡലം ഏകപക്ഷീയ പോരാട്ടത്തിന്റെ ചൂടിലാണ്. പ്രചാരണത്തില്‍ എല്‍ഡിഎഫ്,,,
ധിക്കാരിയാണ് രാഹുല്‍ ഗാന്ധി !പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് രാഹുലിനോട് ബഹുമാനവുമില്ല :ശര്‍മ
April 17, 2016 4:47 am
ന്യൂഡല്‍ഹി :റാഹുല്‍ ഗാന്ധി ഒരു ധിക്കാരിയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആത്മാര്‍ഥമായ സ്നേഹമുണ്ടെങ്കിലും രാഹുലിനോട് ഒരു,,,
ഷൂട്ടിംഗ് ലൊക്കേഷനില്‍ പോകവെ സുരാജ് വെഞ്ഞാറന്‍മൂടിന്റെ കാര്‍ ലോറിയുമായി ഇടിച്ചു
April 16, 2016 12:33 pm
കോട്ടയം: പ്രശസ്ത താരം സുരാജ് വെഞ്ഞാറമൂടിന്റെ കാറില്‍ ലോറി ഇടിച്ചു. സുരാജ് സഞ്ചരിച്ച കാറില്‍ ടോറസ് ലോറി ഇടിക്കുകയായിരുന്നു. പുലര്‍ച്ചെ,,,
ക്ഷേത്രങ്ങളിലെ വെടിക്കെട്ട്: ഉപയോഗിക്കുന്നത് തീവ്രവാദികൾ ഉപയോഗിക്കുന്ന സ്‌ഫോടക വസ്തു
April 16, 2016 11:38 am
ക്രൈം ഡെസ്‌ക് തിരുവനന്തപുരം: കേരളത്തിലെ ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും വെടിക്കെട്ടിനായി ഉപയോഗിക്കുന്നത് തീവ്രവാദികൾ സ്‌ഫോടനം നടത്താൻ ഉപയോഗിക്കുന്ന പൊട്ടാസ്യം ക്ലോറൈറ്റ് എന്ന,,,
വിഷുദിനത്തില്‍ ജൈവപച്ചക്കറി വിളവെടുപ്പ് നടത്തി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍.
April 16, 2016 10:56 am
തിരുവനന്തപുരം: വിഷുദിനത്തില്‍ ജൈവപച്ചക്കറി വിളവെടുപ്പ് നടത്തി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. തിരുവനന്തപുരം ചെങ്കല്‍ചൂള കോളനിയില്‍ കെ.പി.സി.സി ഗാന്ധി സമൃദ്ധി,,,
പ്രധാനമന്ത്രിയും രാഹുല്‍ഗാന്ധിയുമെത്തിയത് ദുരന്തബാധിതര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി; സുരക്ഷയുടെ പേരില്‍ നഴ്‌സുമാരെയും ഡോക്ടര്‍മാരെയും പുറത്താക്കി; വിവാദം പുകയുന്നു
April 16, 2016 10:49 am
ന്യൂഡല്‍ഹി: ഡിജിപിയ്ക്ക് പിന്നാലെ ആരോഗ്യ വകുപ്പും ദുരന്ത സമയത്തെ വിവിഐപി സന്ദര്‍നത്തിനെതിരെ രംഗത്ത്. ആരോഗ്യവകുപ്പ് ഡയറക്ടറാണ് വി.വി.ഐ.പി സന്ദര്‍ശനം ബുദ്ധിമുട്ടുണ്ടാക്കിയെന്ന്,,,